എന്നാലും എനിക്ക് അതത്ര ദഹിച്ചില്ല. വെറും ഫേസ്ബുക് പോസ്റ്റിന്റെ പേരില് പത്തുവര്ഷം സര് വീസും കുടുംബവും പഠിക്കുന്ന പെണ്കുട്ടികളുമുള്ള ശാന്തിക്കാരനെ പിരിച്ചുവിടുക...
വേറെന്തോ കാരണം കാണുമെന്ന് മനസ്സ് പറഞ്ഞു. അത് ആരില് നിന്നെങ്കിലും എന്റെ ചെവിയില് കിട്ടും.. എന്നെങ്കിലും കിട്ടും...
അധികം കാത്തിരിക്കേണ്ടി വന്നില്ല. പിറ്റേന്നു തന്നെ വിവരം കിട്ടി. അയാള് കൌപീനം ധരിക്കാറില്ലായിരുന്നു അത്രേ...
എനിക്ക് സമാധാനമായി.. പ്രായംചെന്ന അമ്മുമ്മയാണ് ഈ രഹസ്യ വിവരം നല്കിയത്. ഞാന് ചോദിച്ചു. അതെങ്ങനെ മനസ്സിലായി...
ആറാട്ട് കടവില് വെച്ച് എല്ലാരും കണ്ടു. തന്ത്രി പറഞ്ഞിട്ടാണ് മാറ്റിയത്.
അയ്യയ്യൊ... എന്നാല് അന്ന് എന്തോ യാദൃശ്ചികമായി പറ്റിയതാവും..
അതൊന്നുമല്ല.. എല്ലാ ദിവസോം അങ്ങനെയാ... ഞങ്ങക്ക് നെഴല് കണ്ടാലറിയാം.
എന്നിട്ട് നിങ്ങള്ക്ക് പരാതി ഇല്ലാരുന്നോ.. ഞാന് മനസ്സില് ചോദിച്ചു.
ഇല്ല എന്ന ഉത്തരം എനിക്ക് അവര് പറയാതെ തന്നെ കിട്ടി. ആര്ക്കെങ്കിലും പരാതി ഉണ്ടായിരുന്നെങ്കില് അത് ഒറ്റ ദിവസം കൊണ്ട് അവസാനിച്ചേനെ.
ഞാന് ചിന്തിച്ചു എന്താണിതിന് കാരണമെന്ന്... ജട്ടിസുധാകരന്റെ പരിഹാസത്തോടുള്ള ക്രിയാത്മകമായ പ്രതികരണമായി ഞാനതിനെ വായിച്ചു. എന്നാലും അത്ഭുതം തോന്നി. അതെങ്ങനെ സാധിക്കുന്നു എന്ന്..
ഓരോ സാധനങ്ങളും നാം പൊതിഞ്ഞു വയ്ക്കുന്നത് ഭദ്രമായി ഇരിക്കാനാണ്. രാവിലെ അഞ്ചുമണിക്ക് ഒരു സാധനം പൊതിഞ്ഞുവെച്ചാല് വൈകിട്ട് 5 മണി ആയാലും അത് അവിടെ അങ്ങനെ തന്നെ ഇരിക്കും. എന്നാലിത് അങ്ങനെയല്ല. പലതവണ പടികയറി പലകയില് ഇരിക്കുകയും എഴുനേല്ക്കുകയും ചെയ്യുന്നതിന്റെ ഫലമായി ഏതു ടൈറ്റ് പൊതിയും കുറെ ലൂസാവും. സാധനം പകുതി പുറത്തുമാവും. അതിന്റെ നിഴലും ഇവര് പിടിക്കുന്നുണ്ടാവുമോ എന്ന ആശങ്കയുണ്ടായി.
ലൂസാകുന്നതിന് അതിന് പടിയും പലകയുമൊന്നും വേണ്ടല്ലൊ.. കഴകക്കാരന് പറഞ്ഞു.
ക്ഷേത്രങ്ങളില് റൊമാന്റിക് ഹീറോയിനുകളായി ഭാവിച്ചു വരുന്ന ഒരു കൂട്ടരുണ്ട്. അത് ഏതു കൂട്ടരാണെന്ന് ഞാന് പറയുന്നില്ല. പറയാതെ തന്നെ അത് പ്രസിദ്ധമാണ്. ശാന്തിക്കാര് തങ്ങളുടെ കളിപ്പിള്ളകളാണെന്ന ഭാവമാണ് അവര്ക്ക്. അത്തരക്കാര് ക്ഷേത്രങ്ങളില് വരുന്നത് ആധിപത്യം പുലര്ത്താനാണ് ആരാധനയ്ക്ക് എന്ന വ്യാജേന. അവരുടെ മൂടുതാങ്ങികളായി നില്ക്കാന് നിര്ബന്ധിതരാവുന്നതുകൊണ്ടാണ് ശാന്തിക്കാരധികവും അധഃപതിക്കാന് ഇടയാവുന്നത്.

കമന്റ് എഴുതൂ...
ReplyDelete