നിശ്ശബ്ദമായ അക്ഷരയാത്ര.. അതായിരുന്നല്ലൊ ശാന്തിവിചാരം ഇതുവരെ.. സജീവമായിരുന്ന യാത്ര പിന്നെ എവിടെയോ മുതല് നിര്ജീവമായി. അല്ലെങ്കില് ആക്കി. വാക്കുകള്ക്ക് ജീവന് നല്കുന്നത് ശബ്ദമാണ്. രൂപവും. ജീവനുള്ള പോസ്റ്റുകളാണ് വിഡിയോകള്. ഏതാനും വിഡിയോകള് അപ് ലോഡ് ചെയ്യാന് സാധിച്ചതില് അതിയായ സന്തോഷമുണ്ട്. പുതിയ സന്ദേശം അടങ്ങുന്ന വിഡിയോ ആണ് അറിവിന്റെ വഴി
ഗുരുസ്മരണ എന്ന ട്രയല് വെര്ഷന് കണ്ടവര്ക്ക് നന്ദി. പ്രതികരണങ്ങളറിയിച്ചവര്ക്കും നന്ദി.
ഒരു വലിയ സത്സംഗത്തിന്റെ ചെറിയ കഥ ( A small story of a great contact) എന്ന് അതിന് പിന്നീട് ടൈറ്റില് ചെയ്തു. രണ്ട് മിനിറ്റ് ദൈര്ഘ്യമുള്ള ആ വിഡിയോക്ലിപ്പ് കാണാത്തവര്ക്ക് കാണുന്നതിനായി ലിംക് ഇവിടെ ഷെയര് ചെയ്യുന്നു.
അറിവിന്റെ വഴി ആത്മീയദിശയിലേയ്ക്കുള്ള ഒരു ചൂണ്ടുപലക ആയിരിക്കും ഈ പ്രഭാഷണം എന്നു പ്രതീക്ഷിക്കുന്നു. ഭാരതീയസംസ്കാരത്തില് ഒരു ഡിപ്ലമാറ്റിക് അപ്ഗ്രഡേഷന് സംഭവിക്കുന്നതിന് സംസ്കൃതഭാഷ സഹായകമാണ് എന്ന് വീഡിയോവില് പറയുന്നു. ആത്മീയ സംവാദങ്ങള്ക്ക് കേരളത്തിലെ ക്ഷേത്രങ്ങളാണ് അനുയോജ്യമായ വേദി എന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രഭാഷണം അവസാനിക്കുന്നു.

നമ്മുടെ സഹയാത്രികരില് ചിലര് സഹയാത്ര ഉപേക്ഷിച്ചതായി കാണുന്നു. പ്രതിഷേധം വ്യക്തമാക്കിയിരുന്നെങ്കില്..പറഞ്ഞിട്ടും കാര്യമില്ലെന്നു തോന്നിയതോ.. ആ..
ReplyDeletehttps://www.facebook.com/vasudiri/posts/960202224056968
ReplyDelete