Time line overtakes blog!
A time line post of mine is getting audience support better than before, copying it to here. Blog readers are making either poor comments or no comments. So blogging has became a boring affair for me, talking frankly.
ക്ഷേത്രത്തിലെ ദേവചൈതന്യം പ്രതിഷ്ഠാകര്ത്താവായ തന്ത്രിയുടെ പ്രാണന്റെ അംശമാണ്. ദേവന്റെ പിതൃസ്ഥാനമാണ് തന്ത്രിക്ക് ഉള്ളത്. നിത്യപൂജയിലൂടെ ആ ചൈതന്യത്തെ നിലനിര്ത്തുന്നത് ശാന്തിക്കാരുടെ ജീവിതം സ്പെയര് ചെയ്യുന്നതിലൂടെയാണ്. അവരുടെ മൂലാധാരസ്ഥിതമായ ശക്തി ദിവസവും മൂന്നു തവണ ആ പ്രതിഷ്ഠയിങ്കലേയ്ക്ക് ആവാഹിക്കപ്പെടുന്നു. ഇതിന്റെ ഗുണം അനുഭവിക്കുന്നത് ഭക്തജനങ്ങളും ദേവസ്വങ്ങളുമാണ്. ശാന്തിക്കാരന് കിട്ടുന്ന ഗുണം ദ്രവ്യപരം മാത്രമാണ്. ആത്മീയമല്ല. ആത്മീയമായി അവന് ക്ഷയിക്കുകയാണ്. സമൂഹത്തിന്റെ തടവറയില് അകപ്പെടുകയാണ്. അവന്റെ കുടുംബാംഗങ്ങള്ക്കും ആ വ്യക്തിയെ അനുഭവിക്കാന് കഴിയാതെ വരുന്നു. ആകയാല് ശാന്തിക്കാരോടും അവരുടെ കുടംബത്തോടും ഭക്തജനങ്ങള്ക്കും ദേവസ്വങ്ങള്ക്കും ധാര്മികമായ കടപ്പാടുണ്ട്. ഇത് അംഗീകരിക്കുന്നതിന് ആരും തയ്യാറായി കണ്ടിട്ടില്ല. അങ്ങനെയുള്ളവരുടെ സമൂഹത്തോട് ശാന്തിക്കാര്ക്ക് ആത്മാര്ഥത വിചാരിക്കേണ്ടതുണ്ടോ?...

2 ----------------------------------------------------------------------------
Another similar post that became hit in hoursനാളെ ധനു ഒന്ന്. ഒരു അമ്പലത്തില്‍ പൂജക്ക് പോണം.....
ഒരു കണക്കിന് സന്തോഷം ഉള്ള കാര്യം.
പഠിച്ച ജോലി മറക്കാതെ ഇരിക്കണം എങ്കില്‍ പ്രയോഗം വേണം...
പക്ഷെ ഈ so called ഭക്തജനങ്ങളെ സഹിക്കാന്‍ ഞാന്‍ ഇനിയും പഠിച്ചിട്ടില്ല...... വിശേഷിച്ചു ബ്രാഹ്മണ്യം അവകാശപ്പെടുന്ന ഒരു പ്രത്യേക ജാതിവിഭാഗത്തെ...
എന്തൊരു ബഹുമാനം ആണെന്നോ പ്രത്യക്ഷത്തില്‍!
They are making money and position at the expense of our life;
and life style
and we are undertaking their sins as a responsible duty (?) or obligation. പിന്നെ കാണുമ്പൊള്‍ പല്ലിളിച്ചു കാണിക്കുന്നതാണോ വലിയ കാര്യം? ...
ദൈവത്തിന്റെ പേരിലുള്ള ഈ തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കുന്നത് ശരിയോ?

No comments:
Post a Comment