ഒക്ടോബര് ഒന്നാം തിയതി തുടങ്ങിയതാണ് ഒരു പുതിയ കഥ എഴുതാനുള്ള പരിശ്രമം. ആദ്യം അതൊരു കടംകഥയായി കാണപ്പെട്ടു. അതിന് ഉത്തരം തേടിയപ്പോള് ഒന്നലധികം ഉത്തരങ്ങള് കാണാന് സാധിച്ചു. കൃത്യമായ ഒരു ഉത്തരം തേടിയുള്ള അന്വേഷണം തുടര്ന്നു. ആ അന്വേഷണയാത്രയ്ക്ക് ഇടയില് ഒത്തിരി ആത്മസംഘര്ഷങ്ങളുണ്ടായി. എങ്കിലും അതിലൊരു രസം ഉണ്ടായിരുന്നു. ആത്മതൃപ്തിയുടെ രസം. കുറെയൊക്കെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചു. അധികവും പ്രതികരണം ഒഴിവാക്കുന്നവരാകയാല് ബ്ലോഗ് വായനക്കാരെ ഒഴിവാക്കി. പലര്ക്കും പിന്തുടരാൻ കഴിയാതെ വരുന്നതായും മനസ്സിലായി.
കഥ തിരക്കഥയാക്കണമെന്ന് ഒരു സംവിധായകന് നിര്ദ്ദേശിച്ചു. പിന്നെ ആ വഴിയ്ക്ക് ആയി പ്രയത്നം. ഒരു മാസത്തോളം പയറ്റി. പിന്നെ ആ ശ്രമം ഉപേക്ഷിച്ചു. നോവലാക്കാന് തീരുമാനിച്ചു. നോവലെഴുത്ത് അന്ത്യം കാണാതെ നീണ്ടു. എവിടെയെങ്കിലും ഒരന്ത്യം കാണുമോ എന്നതും സംശയത്തിലായി. ഒടുവിലത് ഒരിടത്ത് അവസാനിപ്പിച്ചു. വീണ്ടും പരിശോധിച്ചതില് മറ്റു ചിലതുകൂടി ചേര്ക്കണമെന്നു തോന്നി. അതിനാല് യഥാര്ഥ അവസാനം ആയിരുന്നില്ല. ചുവട് മുതലെ പൊളിച്ചെഴുത്ത് വേണ്ടി വന്നു. ഒരു തവണയല്ല. പലതവണ.
ഒരു മുഴുനീള സംഘര്ഷകഥയാണ്. Suspense Crime Action Thriller എന്നൊക്കെ പറയാം. എന്തായാലും ഇപ്പോള് അതൊരു ശുഭപര്യവസാനം കണ്ടു. എഴുതി തീരാറായി. പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും. ആത്മ തൃപ്തിക്ക് വേണ്ടി എഴുതുന്നു. അതിനു പ്രസിദ്ധീകരണവും ആയി ഒരു ബന്ധവും ഇല്ല.

അതാ നല്ലത് !
ReplyDeleteഅദ്യാപഹയനെത്തിയോ
ReplyDeleteവികൃത ഭാഷിയെക്കൊണ്ട് ഒരു ഉപകാരമുണ്ടായി. ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ ഒളിഞ്ഞുനോക്കി കൊണ്ടുപോയി വാളുവെക്കുന്നതുകാരണം താങ്കൾ ഇങ്ങിനെയോരുദ്യമത്തിൽ ആണെന്നറിഞ്ഞു. ഓൾ ദി ബെസ്റ്റ്.
ReplyDeleteഈനാം പേ ച്ചിക്ക്............
Deleteഎന്നെ ഇഷ്ടപ്പെടാത്തവരെല്ലാം ഈനാം പേച്ചികള്, അവരുടെ കൂട്ടുകാരെല്ലാം മരപ്പട്ടികള്... ഞാനും മറ്റ് അധ്യാപകരും സാക്ഷാല് മാന്യന്മാര്, എനിക്ക് ലൈക്ക് തന്നാല് അവരും മാന്യഗണത്തില് പെടും.
Deleteതാന്‍ അദ്യാപകന്‍ ആണോ അനോണിമസ്സെ !?
Deletenee oru vikrutha bhashi anallo anonimasse . e paradoshanam swabavam analle ninte ? shame shame !
DeleteVikrutha Bashiyo? Don't trust him.
ReplyDeletemikkavaarum samayam pullikku muzhu vattaanu.. allaatha samayam ara vattum..
Deleteഅതാരാ ഈ വിക്രു ?!
Deleteathoru sarva sammathanaaya vyakthithwam. FB groupukalil ninnellaam adi irannu vaangunna janapriyan.
Deleteaha !!!!!? fb lano ? enik a manyane onu parijayapeduth . link tharavo ?
Deleteവില്ലിലുണ്ട് പുല്ലിലില്ല.
ReplyDeleteബീഡിയിലുണ്ട് മുറുക്കാനിലില്ല.
apo vi enu first letter. di enu . apo vasu diri ?! right answer ?
Deleteവില്ലിലുണ്ട് പുല്ലിലില്ല
Deleteബീഡിയിലുണ്ട് മോഡിയിലില്ല.
(മോഡിഫൈ ചെയ്യുന്നു.)
വിബീഷണൻ
Deleteapo nalla ala alle . sathwikan anu .odd one among ravana and brothers.
Deletenenak assooya anu lle ? ara e kakshi ? njanum kanatte Mr diri
അവിടെ എങ്ങും കണ്ണാടി ഇല്ലേ സാത്വികാ ?
Deletemuzhuvattane kanan ivide thane varanam :p
Deleteകണ്ടു. കണ്ടു. ഹാജരും വെച്ചു.
Deletekannadi kuthane pidicho !
Delete