ഞങ്ങള്‍ അധ്യാപകര്‍ എന്നത്തേയും പോലെ മഹാന്മാരെക്കുറിച്ച് അവര്‍ക്കു മുന്നില്‍ പരമാവധി നന്നായി മിഴിവുള്ള ചിത്രങ്ങള്‍ വരച്ചിടുന്നത് ; അതിനെ മായ്ക്കും വിധമാണ് പല രക്ഷിതാക്കളും പെരുമാറുന്നത് ; രക്ഷിതാക്കള്‍ മാത്രമല്ല മറ്റു ലാവണങ്ങളില്‍ ജോലി ചെയ്യുന്നവരും .കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗാന്ധിജിയുടെ പടത്തിനു മുന്നില്‍ ഇരുന്നാണ് അവിഹിത ധനം സമ്പാദിക്കുന്നത് .ശ്രീരാമകൃഷ്ണദേവനെ വായിച്ചും കെട്ടും അറിഞ്ഞ കുട്ടികള്‍ ഇന്ന് കേവലം ദക്ഷിണയായി കിട്ടുന്ന പണത്തില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന ശാന്തിക്കാരില്‍ പലരെയും ആണ് നേരില്‍ കാണുന്നത് ; ഒരു നിലയ്ക്ക് അത് അദ്ദേഹത്തിന്‍റെ മഹത്വം വെളിപ്പെടുവാന്‍ സഹായകമാണ് ; പുതിയ തലമുറ കൂടുതല്‍ ഊര്‍ജ്ജ സ്വലര്‍ ആണ് ; നമ്മില്‍ പലരെയും പോലെ ഇടുങ്ങിയ മന സ്ഥിതിക്കാര്‍ അല്ല .
ഇത് പ്രതികരണത്തിനുള്ള സ്ഥലമാണ്. പ്രതികാരത്തിനുള്ളതല്ല. എന്റെ ഏതെങ്കിലും പോസ്റ്റ് വ്യക്തിപരമായി താങ്കള്ക്ക് ഇഷ്ടപ്പെടാതെ വന്നെങ്കില് അത് വായിച്ച ഉടനെ അവിടെ കമന്റ് എഴുതാമായിരുന്നു. ഡിലീറ്റ് ചെയ്യാനുള്ള അഭ്യര്ഥന പോലും സ്വാഭാവികമായും സ്വീകരിക്കപ്പെടുമായിരുന്നു. അതു ചെയ്യാതെ ഒളിച്ചോടിയ വ്യക്തി പിന്നീട് ഫേക്കുകളുടെ അകമ്പടിയോടെ തിരിച്ചുവന്ന് അന്യസ്ഥലങ്ങളില് ആ വിഷയം എടുത്തിട്ട് ഉപദ്രവമായി പിന്നാലെ കൂടുന്നു. ബ്ലോഗിങ് നിര്ത്തി വച്ചിട്ടും ഉപദ്രവം തുടരുന്നു. ഇതൊക്കെ ഇപ്പഴത്തെ അദ്ധ്യാപകരുടെ യോഗ്യതകള്. മേല്പടി കമന്റിന് മറുപടിയായി ഇവിടെ ഇറക്കിയ മാലിന്യം ഡിലീറ്റ് ചെയ്തു. ഇതുപോലുള്ളത് ഈ ബ്ലോഗീന്ന് മൊത്തം ഡിലീറ്റ് ചെയ്ത് ഒരു ശുദ്ധികലശം കൂടാതെ ഈ പ്രക്രിയ തുടരാനാവില്ല. പബ്ലിക് ആയിട്ടുള്ള ഈ ബ്ലോഗ് പ്രൈവറ്റ് ആക്കുന്നതിനും ഇതൊരു പ്രേരകം ആയിരിക്കുന്നു.
അധ്യാപകര്‍ ആയാലും അവര്‍ക്ക് ചില പെരുമാറ്റ ചട്ടങ്ങള്‍ ഉണ്ട് ; സിലബസ്സിനും കരിക്കുലതിനും അനുസരിച്ചേ പഠിപ്പിക്കാന്‍ കഴിയൂ ; അതില്‍ നിന്ന് മാറി അധികം സ്വാതന്ത്ര്യം കാട്ടാന്‍ സാധിക്കില്ല ; അപ്പോള്‍ ആരാണ് ബ്രിട്ടീഷ് കാരെ പിന്തുടരുന്നതിന് കാരണം ?! പാവം അധ്യാപകര്‍ ആണോ ?! താങ്കള്‍ ഒരു ദിവസം ഒരു വിദ്യാലയത്തില്‍ പോയി അവിടത്തെ കാര്യങ്ങള്‍ ഒന്ന് നിരീക്ഷിക്കൂ ; എന്നിട്ട് മുന്‍ വിധി കൂടാതെ അതെക്കുറിച്ച് ചിന്തിക്കൂ :)
Only free and fearless instructors can produce courageous generation. Slaves and addicts to the circumstances in turn produce generation of cowards, drug addicts net addicts etc. And so will be the level of their respect.
No genuine complaints came against my posts. All hazards caused only due to one person. I take it positively. It made me able to get rid of net. Thank u.
തത്വം പറയാന്‍ എളുപ്പമാണ് ; ഈ അവസ്ഥയിലും ഞാന്‍ ഉള്‍പ്പെടെ ഉള്ള ഒരു പാട് അധ്യാപകര്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നുണ്ട് . അത് കൊട്ടി ഘോഷിക്കാന്‍ കഴിയില്ല ; പറഞ്ഞാല്‍ അതിനെ അംഗീകരിക്കാന്‍ അധികമാരും ഉണ്ടാകുകയില്ല വാസുദിരീ ; താങ്കളെ എന്‍റെ സ്വന്തം വിദ്യാലയത്തിലേക്കു തന്നെ ഞാന്‍ സ്വാഗതം ചെയ്യുന്നു ; ഞാന്‍ അവിടെ ഒരു നിശ് ശബ്ദ വിപ്ലവം നയിക്കുകയാണ് . ഒരു സ്നേഹവിപ്ലവം .പലതും പെട്ടെന്ന് ഫലം തരുന്നവയാണ് . ചിലവയുടെ ഫലം ദീര്‍ഘകാലം കഴിഞ്ഞേ ലഭിക്കൂ . അമല്‍ കൃഷ്ണ എന്ന മൂന്നാം ക്ലാസ്സുകാരന്‍ കുട്ടി കഴിഞ്ഞ പാദവര്‍ഷ പ്പരീക്ഷയ്ക്ക് ഒരു നാള്‍ അവന്‍ പരീക്ഷ എഴുതില്ല എന്ന് പറഞ്ഞു വാശി പിടിച്ചു നില്‍ക്കുകയായിരുന്നു . ക്ലാസ് ടീച്ചര്‍ പഠിച്ച പണി പതിനെട്ടും നോക്കി. ഒരു ഫലവും കണ്ടില്ല ; ഞാന്‍ ചോദിച്ചു അടുത്തു ചെന്ന് .അവനെ അല്‍പ്പം മാറ്റി നിര്‍ത്തി ചോദിച്ചു . അവന്‍ പഠിപ്പിച്ച പാഠഭാഗങ്ങളെ ക്കുറിച്ച് ചോദിച്ചു . അവയില്‍ പലതും എനിക്ക് ഓര്‍മ്മഇല്ലല്ലോ എന്നും അറിയില്ലല്ലോ എന്നും പറഞ്ഞു ; അതിന്‍റെ ഫലം വളരെ പ്രത്യാശാ ഭരമായിരുന്നു . അവന്‍ പരീക്ഷ എഴുതി . തിങ്കളാഴ്ച്ച കളില്‍ സ്കൂളില്‍ വരാനുള്ള മടിയും എന്‍റെ ഈ സമീപനത്തിലൂടെ മാറ്റി എടുക്കാന്‍ കഴിഞ്ഞു . എന്നും ഒരു പരീക്ഷണ മെങ്കിലും നടത്താന്‍ ഞാന്‍ മടിക്കാറില്ല ; ഒന്നാം ക്ലാസ്സിലെ അശ്വിന്‍ എന്ന കുട്ടിയുടെ കഥ എന്‍റെ സ്കൂളില്‍ വരുകയാണ് എങ്കില്‍ പറയാം വാസുദേവന്‍ . താങ്കള്‍ ധൈര്യമായി ബ്ലോഗ് എഴുത്ത് തുടരൂ ; ആരു പറഞ്ഞു താങ്കള്‍ എഴുതരുത് എന്ന് !
ഞാന്‍ താങ്കളുടെ ഈ ബ്ലോഗ് പോസ്റ്റ് എന്‍റെ മധുരച്ചൂരല്‍ ഗ്രൂപ്പില്‍ ഒന്ന്‍ പോസ്റ്റ് ചെയ്യുന്നുണ്ട് ട്ടോ ; വ്യത്യസ്തമായ ഏതു വീക്ഷണവും അഭിപ്രായവും സ്വാഗതം ചെയുന്ന ആള്‍ ആണ് ഞാന്‍ ; മറിച്ച് ഒരു തെറ്റി ധാരണ ചിലര്‍ക്ക് എങ്കിലും ഉണ്ട് എന്നറിയാം ; തമാശയ്ക്ക് അവരെ ഞാന്‍ കലശല്‍ കൂട്ടുന്നതിനാല്‍ ആവും ; താങ്കള്‍ക്കും അതിനു ശരവ്യനാകേണ്ടി വന്നിട്ടുണ്ട് അല്ലേ ?! എനിക്ക് താങ്കളോട് അശേഷം നീരസമോ ശത്രുതയോ ഇല്ല :)
നമസ്കാരം മാഷെ മുഖ പുസ്തകം നോക്കുന്ന സമയത്തൊക്കെ മാഷിന്റെ പോസ്റ്റ് കണ്ണിൽ പ്പെട്ടാൽ വളരെ പ്രാധാന്യത്തോടെ തന്നെ അതു നോക്കാറുണ്ടു അങ്ങിനെ പുറകെ കൂടിയതാണു വാസുതിരിസാറിന്റ വിലയിരുത്തലും മാഷിന്റ അഭിപ്രായവും വായിച്ചപ്പോള്‍ എന്റെ അറിവിന്റെ പരിതിയിൽ നിന്ന് ക്കൊണ്ടു എനിക്കും എന്റെ അഭിപ്രായം പറയാമല്ലോ ഞാനൊരു പ്രവാസിയാണു ഈ പ്രവാസ ജീവിതത്തിനിടയ്ക്കാണു യഥാർതത്തിൽ ഞാൻ ഭാരത സംസ്കാരത്തെ കുറിച്ചു കുറച്ചെങ്കിലും അറിഞെങ്കിൽ മാത്രമെ ഞാനൊരു ഹിന്ദു എന്നു പറയുന്നതിൽ അർത്ഥം ഉള്ളൂ. എന്നു തോന്നി അങ്ങിനെ. എൻ ഗോപാലക്രഷ്ണൻ സാറിന്റ പ്രഭാഷണം എന്നിൽ ആത്മവിശ്വാസത്തിന്റയും അറിവിന്റയും വാതായനങ്ങൾതുറന്നു തന്നു . ഞാനിതു ഇത്രയും കുറിക്കാൻ കാരണം എനിക്കു രണ്ടു പെൻകുട്ടികളാ രണ്ടു പേരും ഗവണ്‍മെന്റ് സ്കൂളിൽ പഠിക്കുന്നു വളരെ താൽപര്യ ത്തോടെ പഠിപ്പിക്കുന്ന ടീച്ചര്‍ മാരായതുകൊണ്ടു മാർക്കിനു കുറവൊന്നുമില്ല പ്രശ്നം അതൊന്നുമല്ല മാറിവരുന്ന സർക്കാരുകളുടെ ഇഷ്ടപ്രകാരം പാഠ്യപദ്ധതിയിൽ വരുന്ന മാറ്റം നമ്മുടെ ചരിത്ര സത്ത്യങ്ങൽ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുംപോൾ മറ്റു മതസ്തർ അവരുടെ മതപരമായ പഠനത്തിനു ഈവക കര്യങ്ങൾ ഒരു തടസമാകുന്നില്ല എന്നതും കാണാതിരുന്നു കൂട പരിമിതികളെ കുറിചു നിങ്ങൾ പറയുംപോൾ വരും തലമുറയ്കു നമ്മുടെ സംസ്കാരം എന്തന്നു നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ കഠപ്യൂട്ടറുകളെ ആശ്രയിക്കേണ്ടിവരുന്നു.......
വളരെ സന്തോഷം നരേന്‍ ; വാസുദിരിയുടെ വാക്കുകളില്‍ പല സത്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. പക്ഷെ അധ്യാപകരുടെ ഇടയില്‍ വളരെ വളരെ ആത്മാര്‍ഥതയുള്ളവര്‍ ഉണ്ട് ; ഏറിയും കുറഞ്ഞും ഇരിക്കുമത്. അവരുടെ താല്‍പ്പര്യമുള്ള മേഖലകളും മാറി എന്ന് വരാറുണ്ട് .ഐ സീ റ്റീ ഫെസിലിറ്റി ഉപയോഗിക്കണം എന്ന് രണ്ടു മൂന്നു വര്‍ഷം മുന്‍പേ പറയാന്‍ ആരംഭിച്ചതാണ് . എന്നാല്‍ ഭൂരിഭാഗവും അധ്യാപികമാര്‍ ആയതില്‍ നിന്ന് ആരംഭിക്കുന്നു ഇതിലെ പ്രായോഗികതയുടെ പരിമിതികള്‍ . അവര്‍ക്ക് ജോലി സ്ഥലത്തു നിന്ന് മടങ്ങി എത്തിയിട്ട് വേണം വീട്ടു ജോലികള്‍ ചെയ്തു തീര്‍ക്കാനും തുടങ്ങാനും ! ആഗ്രഹമുള്ളവര്‍ക്ക് പോലും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടാക്കി എടുക്കാന്‍ ഒരു വലിയ തടസ്സം ആണിത് . ഇനി പഠിച്ചവര്‍ക്കോ !? ഒരു പവര്‍ പോയന്റ് പ്രസന്റേഷന്‍ തയ്യാറാക്കാന്‍ പിന്നെയും സമയം ലഭിക്കാത്ത അവസ്ഥയാണ് . എനിക്ക് അറിയാം അതിന്‍റെ പാട് .സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ തൊട്ടാല്‍ അതിനു വിലക്കുന്ന എച്ചെമ്മുമാര്‍ ആണ് പലടത്തും ഉള്ളത് . കേടു വന്നാല്‍ ചിലവ് വരുമോ എന്ന് ആണ് അവരുടെ ഭയം ! അധ്യാപനരംഗത്ത് ഇന്ന് പലരും എത്തിച്ചേരുന്നതിനു കാരണം ആ ജോലിയോടുള്ള വലിയ താല്‍പ്പര്യം കൊണ്ടല്ല. പിന്നെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്ന ദ്രോഹം ചില്ലറ അല്ല ; അവര്‍ക്ക് റിസള്‍ട്ട് കടലാസ്സില്‍ ഉണ്ടാക്കണം എന്നേയുള്ളൂ ; ശ്രീ കെ ജയകുമാറി നെപ്പോലുള്ള ആളുകള്‍ തന്നെ തോറ്റ് തൊപ്പിയിട്ട മേഖല ആണ് . അദ്ദേഹത്തിന് പ്രേരണ ചെലുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അധ്യാപക യൂണിയനുകള്‍ ക്കാണോ കഴിയുക ?! അവരുടെ പ്രധാന ലക്‌ഷ്യം വേറെ ആണല്ലോ ! ഇങ്ങനെ പല കാര്യങ്ങളിലും വാസു ദിരിക്ക് മേഖലയിലെ പ്രശ്നങ്ങളെ ക്കുറിച്ച് അറിവ് വളരെ പരിമിതമാണ് . കാടടച്ചു വെടി വെയ്ക്കും പോലെ എഴുതുന്നു എന്നേയുള്ളൂ ; എന്നാലും അയാള്‍ എഴുതട്ടെ !
മുന്‍പ് വായനക്കാര്‍ ഉണ്ടെങ്കിലും അവരാരും കമന്റുകള്‍ തരുന്നില്ലല്ലോ എന്ന് വിഷമിക്കുന്ന ഒരു വാസു ദിരിയെ ഇവിടെ എവിടെയോ വായിച്ചു ; അഭിപ്രായങ്ങളെ എന്തിനാ ഭയക്കുന്നത് ?! വായനക്കാര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ടല്ലോ ?! പോസ്റ്റിന് അനുസരിച്ച് അഭിപ്രായങ്ങള്‍ തരുന്ന രീതി ആണ് എനിക്ക് . അഭിപ്രായങ്ങളോട് ആണ് സംവദിക്കുന്നത് . അത് വെച്ച് എഴുത്തുകാരന്റെ മനോഭാവത്തെയും വിമര്‍ശിച്ചെന്നിരിക്കും . അതൊക്കെ നേരിടാന്‍ ധൈര്യമുള്ള ആളുകളേ എഴുത്തുകാര്‍ ആകാവൂ എന്നാണ് എന്‍റെ അഭിപ്രായം വാസു ദിരി :)
വെറുപ്പുളവാക്കുന്ന കമന്റുകള് ഉദാരമായി സംഭാവന ചെയ്ത് മറ്റുള്ളവരെ വെറുപ്പിന്റെ കൊടുമുടിയിലെത്തിച്ച്, അവരുടെ വ്യക്തിത്വത്തെ നിരന്തരം ചോദ്യം ചെയ്യുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന അക്രമാത്മകമായ സ്വഭാവം ഉള്ള ഒരു വ്യക്തി എന്റെ വായനക്കാരുടെ കൂട്ടത്തിലുണ്ട്. അയാള്ക്ക് വീര്യം പകരാനും സന്നദ്ധസംഘടനകളെപ്പോലെ ചിലര് സേവനം അനുഷ്ഠിക്കുന്നുണ്ട്. ഈ ലോകത്ത് ആരൊക്കെ അഭിപ്രായം പറയണം എന്തൊക്കെ അഭിപ്രായം പറയണം. ആര്ക്കൊക്കെ എന്തൊക്കെ ചെയ്യാം ആര്ക്കൊക്കെ എന്തു ചെയ്തുകൂടാ എന്നൊക്കെ തീരുമാനിക്കുന്നത് ഈ ജഗദ്ഗുരുവും ശിഷ്യരുമാണ്. എല്ലാവരും അവര്ക്ക് വിധേയരായി വേണം ജീവിക്കാന്.... ഈശ്വര...! ഇതെന്തൊരു നിയോഗം...! ആ കാലനെവിടെപ്പോയിക്കെടക്ക്വാ....?
കയ്യടിക്കുന്നവരെ സ്തുതിക്കാം കൂവുന്നവരെയും സഹിക്കാം എന്നാല്഼ കൂവാന്഼ വേണ്ടി കയ്യടിക്കുന്നവരെ എന്തു ചെയ്യണമെന്നറിയില്ല.
ഇപ്പോള്഼ ഒടുവില്഼ ലഭിക്കുന്ന ഈ ആസ്വാദനങ്ങള്഼ അത്തരത്തില്഼ പെട്ടതാണ്. ബ്ലോഗ് നിര്ത്തുന്നതില്഼ അയാള്ക്കുള്ള വിഷമം എന്തെന്നാല്഼ ഇതുപോലെ ചെന്നിരിന്ന് ചീത്തവിളിക്കാവുന്ന മറ്റൊരിടം അയാള്ക്ക് വേറെ കിട്ടില്ല എന്നത്.
വിദ്യാഭാസം ഒരുവനെ സംസ്കൃത ചിത്തനാക്കുന്ന കാലം വരുമോ ?! ഒരാള്‍ സദുദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങള്‍ ഒരാള്‍ മനസ്സിലാക്കുന്നില്ല എങ്കില്‍ അയാള്‍ക്ക് വിദ്യാഭ്യാസം കൊണ്ടുണ്ടാകേണ്ട വ്യക്തിത്വ വികാസം ഉണ്ടായിട്ടില്ല എന്നല്ലേ കരുതാനാകുക ?! താങ്കള്‍ ചുരുങ്ങിയ പക്ഷം താങ്കളുടെ മേഖലയില്‍ ഉള്ള വിദ്യാലയങ്ങള്‍ എങ്കിലും സന്ദര്‍ശിച്ച് ധര്‍മ്മ ബോധവല്‍ക്കരണം നടത്തുവാന്‍ സ്വയം ഉദ്യുക്തനാകുമെങ്കില്‍ നന്നായിരുന്നു . അധ്യാപകര്‍ക്ക് താങ്കളെപ്പോലുള്ളവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെങ്കില്‍ വളരെ നല്ല കാര്യം ആണല്ലോ അത്. ഗൌരവത്തില്‍ എടുക്കുമല്ലോ അക്കാര്യം . ആ ഭാഗങ്ങളില്‍ എല്ലാ വിദ്യാലയങ്ങളിലും ആ മഹത്തായ യജ്ഞം പൂര്‍ത്തിയായാല്‍ ക്രമേണ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാമല്ലോ അത്.
ഭാരതത്തിലെ ഒരു യൂണിവേഴിസിറ്റിയില് നിന്നും സംസ്കൃതം പഠിച്ചാല് പോലും ഒരുവന് സംസ്കൃതചിത്തനാവുക സാധ്യമല്ല. അതിന് സംസ്കാരത്തെ ജീവിതരീതിയാക്കണം. ഷോഡശസംസ്കാരക്രിയകള് ജീവിതരീതി ആക്കിയിരുന്നതുകൊണ്ടാണ് ബ്രാഹ്മണസംസ്കാരം ശ്രേഷ്ഠമായിരുന്നിട്ടുള്ളത്. സംസ്കാരം എന്ന വാക്കിന്റെ ഭൂതകാലവിശേഷണരൂപമാണ് സംസ്കൃതം എന്നത്. അതായത് സംസ്കാരം കഴിഞ്ഞിട്ടേ സംസ്കൃതം ഉണ്ടാവുന്നുള്ളൂ. സംസ്കാരത്തെ പിന്തുടരുന്നവനെ സംസ്കൃതം പിന്തുടരും. അതിനൊന്നും ഇവിടുത്തെ തല്ലിപ്പൊളി വിദ്യാഭ്യാസ സമ്പ്രദായങ്ങളുമായി പുലബന്ധം പോലുമില്ല. യുവതലമുറയെ ഒന്നടങ്കം സായിപ്പിന്റെ നായ്ക്കുട്ടികളാക്കുകയും സ്വത്തബോധത്തെ നശിപ്പിക്കുകയും ചെയ്യുന്ന വൈറസ് പ്രോഗ്രാമാണ് ബ്രിട്ടീഷുകാര് സാര്വജനീനമാക്കി എന്നവകാശപ്പെടുന്ന ഇന്നത്തെ വിദ്യാഭ്യാസം. ബ്രാഹ്മണ്യം ആണ് അതിന്റെ ടാര്ജറ്റ് ഒബ്ജക്ട്. അതിനെതിരെ സ്വയമേവ പ്രവര്ത്തിക്കുന്ന ആണവ റിയാക്ടറുകളായി പ്രവര്ത്തിക്കാന് ചില 'മഹാന്മാരെ' വളര്ത്താന് കഴിഞ്ഞതോടെയാണ് ബ്രിട്ടീഷുകാര് ഇന്ത്യ വിട്ടത്.
ആരാണ് ബ്രാഹ്മണന്‍ ?! ജന്മം കൊണ്ടോ ഉപനയന സമാവര്‍ത്തന ചടങ്ങുകള്‍ കൊണ്ടോ ഒരാള്‍ ബ്രാഹ്മണന്‍ ആകുമോ ?! അതേ സമയം കര്‍മ്മം കൊണ്ട് ബ്രാഹ്മണനാകും എന്ന് ജ്ഞാനികള്‍ പറഞ്ഞു കേട്ടിട്ടുണ്ട് ; ഭഗവാന്‍ സത്യസായി ബാബ അത് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കുകയുണ്ടായിട്ടുണ്ട്. താങ്കളുടെ ബ്രാഹ്മണസങ്കല്‍പ്പം എന്തായാലും അതായിരിക്കാന്‍ സാധ്യതയില്ല ! ബ്രഹ്മത്തെ അറിയുന്നവന്‍ ആണ് എന്ന് ബാബ പറയുന്നു . ഓരോ പ്രപഞ്ച ചലനത്തിലും ഈശ്വര സങ്കല്‍പ്പം കാണുന്നതിനു ജന്മ ബ്രാഹ്മണര്‍ക്ക് എല്ലാര്‍ക്കും കഴിയാറുണ്ടോ ?! പൂന്താനം വിമര്‍ശിച്ചു : " ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു ബ്രഹ്മാവും നമുക്കൊക്കായെന്നും ചിലര്‍ ." ഇന്ന് ഷോഡശസംസ്കാരം ഉണ്ടോ ?!
'സോഡ'ശസംസ്കാരം ആണ് പല ജന്മബ്രാഹ്മണര്‍ക്കും ഉള്ളത് . വൈകുന്നേരം സോഡാ ചേര്‍ത്ത് അല്‍പ്പം ചെന്നില്ലെങ്കില്‍ ഒരു സുഖവുമില്ല ! താങ്കളുടെ ബ്രാഹ്മണര്‍ പരിചയക്കാരില്‍ തന്നെ ഇങ്ങനെ ഉള്ള ആളുകള്‍ ഇല്ലേ ?! ഫേസ് ബുക്കിലും കാണും . അവരെയും ഒന്ന് ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുമല്ലോ ?!
karma phalam thanne anu janmam. ie. karmam + karmam + karmam + karmam ..... (many times) = Good Janmam. Shodasha kriyakal Vendathu pole cheyyaan pattaatha kuzhappam kriyakaludethalla. Athiloode anu deerkhakaalam brahmana samskaram ee bhoomukhathu nila nirthiyathu. Now somebody wish to disprove it. ppls likeu blindly trust them felling in their trapping words.
കര്മ്മങ്ങളാണ് ജന്മത്തിനു പോലും ആധാരം ആയിട്ടുള്ളത്. അനേകം ജന്മാന്തരകര്മ്മങ്ങളുടെ ഫലമായാണ് നല്ല ജന്മം (ബ്രാഹ്മണജന്മം) ലഭിക്കുന്നത്. ഷോഡശകര്മ്മങ്ങളിലൂടെയാണ് ബ്രാഹ്മണസംസ്കാരം ഏറ്റവും ലോകോപകാരമായ വിധത്തില് തലമുറകളായി നിലനിര്ത്തിപോന്നിട്ടുള്ളത്. ഷോഡശകര്മ്മങ്ങള് ഭോഷ്കെന്ന് ഒരു പുരാണത്തിലും പറയുന്നില്ല. ശരിയായ വിധത്തില് അല്ലാതെ ഉള്ള അനുഷ്ഠാനം മൂലമാവണം ഷോഡശക്രിയകള് അവയുടെ പൂര്ണഫലം ചെയ്യാതെ വരുന്നുണ്ടെങ്കിലത്. ഈ വിശ്വാസത്തെ അട്ടിമറിയ്ക്കേണ്ടത് വിവിധ ജനവിഭാഗങ്ങളുടെ ആവശ്യമായിത്തീര്ന്നു വിശേഷിച്ച് ആധിപത്യകാമന്മാരായ വിദേശികളുടെ. അതിന് യെസ്സു വച്ച് ഫിലോസഫി തിരുത്തുന്നവരെ ലോകം ആദരിച്ചു. ഭൂരിപക്ഷവിശ്വാസം ചൂഷണം ചെയ്യുകയാണ് ഈ മഹാന്മാര് ചെയ്തിട്ടുള്ളത്. ശുദ്ധരായ ബ്രാഹ്മണരെ ആത്മവീര്യം കെടുത്താനും അവരില് കുറ്റബോധവും അപകര്ഷതാബോധവും സൃഷ്ടിക്കാനുമുള്ള കുത്സിതശ്രമങ്ങളില് താങ്കളെ പോലെ പലരും വീണുപോവുന്നു.
ഷോഡശകര്മ്മങ്ങള് ഭോഷ്ക്ക് ആണ് എന്ന് ഇവിടെ ആരു പറഞ്ഞു ?! അവയെ 'ഷോ' ഡശ കര്‍മ്മങ്ങള്‍ ആക്കി മാറ്റുന്ന ഇന്നത്തെ രീതികളെ ആണ് ഞാന്‍ എതിര്‍ക്കുന്നത് . എനിക്ക് ബ്രാഹ്മണന്‍ ആയി ജനിച്ചതില്‍ അഭിമാനവും ഉണ്ട് ; എന്നാല്‍ അത് ആരെങ്കിലും ആക്ഷേപിച്ചാല്‍ ഇല്ലാതെ ആകുന്നതല്ല :)
പൂന്താനം ജീവിച്ചിരുന്നത് ഈ നൂറ്റാണ്ടിലായിരുന്നെങ്കില് ഒരിക്കലും അങ്ങനെ പറയുക ഇല്ലായിരുന്നു. പലരും നിലനിന്നു പോകുന്നതു തന്നെ അഹങ്കാരത്തിന്റെ പച്ചയിലാണ്.
അന്നത്തെ വ്യവസ്ഥിതിയല്ല ഇന്ന്. ബ്രാഹ്മണ്യത്തേക്കാള് ഇവിടെ അപചയം സംഭവിച്ചത് ക്ഷത്രിയ സംസ്കാരത്തിലാണ്. അത് സമസ്തഹിന്ദുക്കളാലും നശിപ്പിക്കപ്പെട്ടു. ശൂദ്രത്വത്തിലും നാലിരട്ടി അപചയം ഉണ്ടായിരിക്കുന്നു. പിന്നെ ബ്രാഹ്മണാപചയത്തെ എടുത്തു പറയാനെന്തിരിക്കുന്നു
ബ്രാഹ്മണ്യനാശത്തില് വ്യാകുലത ഉള്ളവരുണ്ടെങ്കില് അവര് ആദ്യം ചെയ്യേണ്ടത് ബ്രാഹ്മണ്യസംരക്ഷണത്തിന് വേണ്ട വ്യവസ്ഥകള്, (മുമ്പുണ്ടായിരുന്നവയെങ്കിലും) ഭരണക്കാരാല് നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തലാണ്. അല്ലാതെ പാലം വലിച്ചിട്ട് ഉണ്ടായ പതനത്തില് കുറ്റപ്പെടുത്തലല്ല. അത് സജ്ജനലക്ഷണമല്ല.
പൂന്താനത്തേക്കാള് ഞാനാദരിക്കുന്ന വ്യക്തി ഈ നൂറ്റാണ്ടില് ജീവിച്ചിരുന്ന മള്ളിയൂര് ശങ്കരന് നമ്പൂതിരിയാണ്. അദ്ദേഹം സന്ധ്യാവന്ദനം ചെയ്യാത്ത ഉണ്ണികളെ ശകാരിക്കാറില്ലായിരുന്നു. ഒരിക്കല് അദ്ദേഹത്തോട് ഒരു അദ്ധ്യാപകനായ നമ്പൂതിരി സംശയനിവൃത്തിക്കായി ചോദിച്ചുചോദിച്ചു ഈ നിത്യകര്മങ്ങള് അനുഷ്ഠിച്ചതുകൊണ്ട് എന്താണ് പ്രയോജനം എന്ന്. ഒരു പ്രയോജനവുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല് അനുഷ്ഠിക്കാതെ ഇരുന്നാല് പല ദോഷങ്ങളും വന്നുകൂടും എന്നും അദ്ദേഹം സൂചിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. വൈദികനിയമങ്ങള് ബ്രാഹ്മണപരമ്പരകളില് മുന്കാലങ്ങളില് അടിച്ചേല്പിച്ചത് മനുസ്മൃതി തുടങ്ങിയ രാജകീയ നിയമസംഹിതകളായിരുന്നു. അതായത് അന്നത്തെ സര്ക്കാരുകളായിരുന്നു.
ജാതിവ്യവസ്ഥയെ നിലനിര്ത്തേണ്ടത് ഒരിക്കലും ബ്രാഹ്മണരുടെ ആവശ്യം ആയിരുന്നിട്ടില്ല. ഒന്നാമതായി സര്ക്കാരിന്റെയും (അത് അന്നും ഇന്നും അങ്ങനെ തന്നെ) രണ്ടാമതായി ബ്രാഹ്മണര് ഒഴികെയുള്ള മറ്റു ജനവിഭാഗങ്ങളുടെയും ആവശ്യം ആയിരുന്നു, അഥവാ ഇപ്പോഴും അങ്ങനെ തന്നെയാണ്. പാശ്ചാത്യഭരണ തന്ത്രവും സമാനമാണ്. Divide and rule. ഈ division അഥവാ വിവേചനത്തിനുള്ള പ്രാഥമികമാനദണ്ഡം ജാതി അഥവാ ജന്മസംസ്കാരവും. രണ്ടാമത്തെ കൃത്രിമമായ മാനദണ്ഡം വിദ്യാഭ്യാസയോഗ്യത എന്ന അളവുകോലുമാണ്. അതിന്റെ സംശുദ്ധിയും ഏറെ സംശയിക്കത്തക്കതാണ്.
താങ്കള്‍ക്ക് ആ വ്യാകുലത ഇല്ലേ ?! ഞാന്‍ രണ്ടാളെയും ആദരിക്കുന്നു . ഒരാളെ കുറച്ചധികം എന്നോ ഒരാളെ അത്ര ഇല്ല എന്നോ ഇല്ല . താങ്കള്‍ ഉമ്മന്‍ ചാണ്ടി യുടെ അടുത്ത പ്രദേശത്ത് ഉള്ള ആളല്ലേ !? ഒന്ന് ചെന്ന് കണ്ടു പറഞ്ഞൂടെ ?!
ബ്രാഹ്മണനാശത്തില്‍ എന്ന് പറയുന്നതാവും ശരി ; ബ്രാഹ്മണ്യം ജന്മം കൊണ്ട് ഉണ്ടാകുന്നതല്ല . ഇന്നത്തെ നിലയില്‍ അധ്യാപകര്‍ ആണ് ബ്രാഹ്മണര്‍ ; രാഷ്ട്രീയക്കാര്‍ ക്ഷത്രിയരും . ബിസിനസ്സുകാര്‍ വൈശ്യരും തൊഴിലാളികള്‍ ശൂദ്രരും എന്ന് ഷൊര്‍ണൂരിലെ പ്രസിദ്ധ ഗൈനക്കോളജി സ്റ്റ് ആയ ഡോ ശ്രീ . വി ആനന്ദ് മോഹന്‍ ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി . ഓരോരുത്തരും ധര്‍മ്മം മറന്നാല്‍ മറ്റുള്ളവയെ ബാധിക്കും. ഇന്നത്തെ നമ്പൂതിരിമാര്‍ പഴയ ബ്രാഹ്മണ്യമുള്ളവര്‍ അല്ലാതെ ആയി മാറിക്കൊണ്ടിരിക്കുന്നു . പഴയത് അതേ പടി നില നിര്‍ത്തുവാന്‍ ഇന്ന് കഴിയുമോ ?! പഴയ കാലഘട്ടം അല്ലല്ലോ ഇത് . വേദാധ്യയനത്തിനു പഴയ പോലെ ഇന്നത്തെ യുവാക്കള്‍ സമയം ചെലവഴിക്കണം എന്ന് പറയുന്നതില്‍ വല്ല അര്‍ത്ഥവും ഉണ്ടോ ?! എല്ലാര്‍ക്കും ജീവിതം ആണ് മുന്നില്‍ . ആഗ്രഹങ്ങളും സ്വാഭാവികമായും ഉണ്ടാകും . പഴയ പോലെ നിസ്വരായി കഴിയുന്നതു കൊണ്ട് കോട്ടമല്ലാതെ നേട്ടം അശേഷം ഇല്ലല്ലോ . എന്തിനുമുണ്ട് അപചയം ; അധ:പതനം . സാമ്രാജ്യങ്ങള്‍ എത്ര നാശോന്മുഖമായി ?! കലിംഗ സാമ്രാജ്യം നല്ല ചക്രവര്‍ത്തിമാറാല്‍ ഭരിക്കപ്പെട്ടതല്ലേ ? എന്തിനും തിരിച്ചടി ഉണ്ടാകും . മനുഷ്യ സൃഷ്ടമായ എന്തിനും ഉണ്ടല്ലോ നാശം . നമ്പൂതിരിമാര്‍ നശിച്ചു എന്ന് പറയാന്‍ വയ്യ . നമ്പൂരിത്തത്തിലെ പലതും നശിച്ചു എന്ന് പറയുന്നതാവില്ലേ ശരി ? ആ മേല്‍ക്കോയ്മ പോയതോടെ കുറെ ജീര്‍ണ്ണതകള്‍ കൂടി അപ്രത്യക്ഷമായില്ലേ ?! വീട്ടീയെ പ്പോലുള്ള വര്‍ ചെയ്ത പുണ്ണ്യ കര്‍മ്മം . ഈയെമ്മെസ് പോലുള്ള ആളുകള്‍ ആണ് സാമ്പത്തികമായി നമ്പൂരിയെ പെട്ടെന്ന് ഒരു അധ:പതനത്തിലേക്കു തള്ളി വിട്ടത് എന്ന് പറയാം . അപ്പോള്‍ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെയാണ് നമ്പൂരിയുടെ ശത്രുക്കള്‍ . ആ ചുവടു പിടിച്ച് ഏതൊരു പ്രസ്ഥാനം കൊണ്ട് നമ്പൂരി സാമ്പത്തികമായി ക്ഷയിച്ചുവോ ആ രാഷ്ട്രീയ പ്രസ്ഥാന ത്തിന്റെ അനുയായികള്‍ ആയി മാറി പലരും എന്നതാണ് അത്ഭുതാവഹമായ കാര്യം . അവരാണ് ഷോഡശകര്‍മ്മങ്ങളെ പാടേ നിരാകരിച്ചതും പൂണൂല്‍ ഉപേക്ഷിച്ചതും. അവര്‍ക്കില്ലാത്ത സംരക്ഷണ ബോധം ഇതര സമുദായങ്ങള്‍ക്കോ സര്‍ക്കാരുകള്‍ക്കോ ഉണ്ടാകുമോ വാസുദേവന്‍ ?! :)
ഇത് താങ്കളുടെ ധാരണ. പൊതുധാരണയും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ ആയിരിക്കാം. മുമ്പ് എനിക്കും ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്. എന്നാല് എന്റെ അന്വേഷണപഠനങ്ങളുടെ ഫലങ്ങള് ഇത്തരം തട്ടക്കൂട്ട് വാദഗതികളെ പൊളിക്കുന്നവയാണ്. അതിലേയ്ക്ക് ഇവിടെ കടക്കുന്നില്ല. അത് താങ്കള്ക്ക് ഗ്രഹിക്കാന് കഴിയുന്നതിലപ്പുറമാണെന്ന് കാണുന്നു. വാഗ്വാദത്തിന് താല്പര്യമില്ല. ഈ സംവാദം മതിയാക്കാനാഗ്രഹിക്കുന്നു.
വിദ്യാഭ്യാസമായിരുന്നു നമ്മുടെ വിഷയം ; എന്തായാലും കേവലം പോസ്റ്റില്‍ ഉന്നയിക്കുന്നതിലും അപ്പുറം ആണ് കാര്യങ്ങള്‍ ; കുറച്ചു സത്യങ്ങള്‍ ഉണ്ട് ; എന്നാല്‍ എല്ലാറ്റിനുമപ്പുറം കുറെ നന്മകളും നന്നായി പ്രവര്‍ത്തിക്കാനും ഇടങ്ങളും ഉണ്ട് ഇന്നത്തെ വിദ്യാഭ്യാസ രീതിയിലും ; എന്തായാലും താങ്കള്‍ ആഗ്രഹിക്കും പോലെ ഇതിവിടെ അവസാനിപ്പിക്കാം ; ഇത് വാഗ്വാദം ആയി കരുതേണ്ട ; ആരോഗ്യകരമായ ഒരു സംഭാഷണം ആയി കണ്ടാല്‍ മതി ; ഇത്രയും ക്ഷമയോടെ സംവദിച്ചതില്‍ വളരെ സന്തോഷം ; നന്മ നേരുന്നു വാസുദേവന്‍ :)
ഞങ്ങള്‍ അധ്യാപകര്‍ എന്നത്തേയും പോലെ മഹാന്മാരെക്കുറിച്ച് അവര്‍ക്കു മുന്നില്‍ പരമാവധി നന്നായി മിഴിവുള്ള ചിത്രങ്ങള്‍ വരച്ചിടുന്നത് ; അതിനെ മായ്ക്കും വിധമാണ് പല രക്ഷിതാക്കളും പെരുമാറുന്നത് ; രക്ഷിതാക്കള്‍ മാത്രമല്ല മറ്റു ലാവണങ്ങളില്‍ ജോലി ചെയ്യുന്നവരും .കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗാന്ധിജിയുടെ പടത്തിനു മുന്നില്‍ ഇരുന്നാണ് അവിഹിത ധനം സമ്പാദിക്കുന്നത് .ശ്രീരാമകൃഷ്ണദേവനെ വായിച്ചും കെട്ടും അറിഞ്ഞ കുട്ടികള്‍ ഇന്ന് കേവലം ദക്ഷിണയായി കിട്ടുന്ന പണത്തില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന ശാന്തിക്കാരില്‍ പലരെയും ആണ് നേരില്‍ കാണുന്നത് ; ഒരു നിലയ്ക്ക് അത് അദ്ദേഹത്തിന്‍റെ മഹത്വം വെളിപ്പെടുവാന്‍ സഹായകമാണ് ;
ReplyDeleteപുതിയ തലമുറ കൂടുതല്‍ ഊര്‍ജ്ജ സ്വലര്‍ ആണ് ; നമ്മില്‍ പലരെയും പോലെ ഇടുങ്ങിയ മന സ്ഥിതിക്കാര്‍ അല്ല .
ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്ത് അവരെ ഭയന്നും പ്രീണിപ്പിച്ചും രാഷ്ട്രീയക്കാരെഴുതിയ ചരിത്രം സത്യമെന്നു കുഞ്ഞുങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അധ്യാപകര് ഉദ്യോഗം ലഭിക്കാന് അധ്യാപകര് ഗാന്ധിത്തല ഇല്ലാത്ത നോട്ടേ കൈക്കൂലി കൊടുക്കൂ!
ReplyDeleteരക്ഷിതാക്കളെ പകല്ക്കൊള്ളയടിക്കുന്ന പള്ളിക്കൂടമാനേജ്മെന്റിന്റെ കളിപ്പാവകളായാണ് പലരും പ്രവര്ത്തിക്കുന്നത്!!
മറ്റുള്ളവര് കാശുണ്ടാക്കുന്നതില് കുശുമ്പുള്ള അദ്ധ്യാപകരുടെ തേങ്ങല് എന്തെന്നാല് കൈക്കൂലി വാങ്ങാനും ദക്ഷിണ വാങ്ങാനും തങ്ങള്ക്കുമാത്രം വകുപ്പില്ലെന്നതത്രേ!!! ബ്രാഹ്മണവിദ്വേഷികളെ പൊതുവേ മഹാന്മാരാക്കുന്ന കാലത്തിന് അര്ഹമായ ശിക്ഷ തന്നെയാണിന്ന് ശാന്തിക്കാര് കൊടുക്കുന്നത്.
ഇത് പ്രതികരണത്തിനുള്ള സ്ഥലമാണ്. പ്രതികാരത്തിനുള്ളതല്ല. എന്റെ ഏതെങ്കിലും പോസ്റ്റ് വ്യക്തിപരമായി താങ്കള്ക്ക് ഇഷ്ടപ്പെടാതെ വന്നെങ്കില് അത് വായിച്ച ഉടനെ അവിടെ കമന്റ് എഴുതാമായിരുന്നു. ഡിലീറ്റ് ചെയ്യാനുള്ള അഭ്യര്ഥന പോലും സ്വാഭാവികമായും സ്വീകരിക്കപ്പെടുമായിരുന്നു. അതു ചെയ്യാതെ ഒളിച്ചോടിയ വ്യക്തി പിന്നീട് ഫേക്കുകളുടെ അകമ്പടിയോടെ തിരിച്ചുവന്ന് അന്യസ്ഥലങ്ങളില് ആ വിഷയം എടുത്തിട്ട് ഉപദ്രവമായി പിന്നാലെ കൂടുന്നു. ബ്ലോഗിങ് നിര്ത്തി വച്ചിട്ടും ഉപദ്രവം തുടരുന്നു. ഇതൊക്കെ ഇപ്പഴത്തെ അദ്ധ്യാപകരുടെ യോഗ്യതകള്.
ReplyDeleteമേല്പടി കമന്റിന് മറുപടിയായി ഇവിടെ ഇറക്കിയ മാലിന്യം ഡിലീറ്റ് ചെയ്തു. ഇതുപോലുള്ളത് ഈ ബ്ലോഗീന്ന് മൊത്തം ഡിലീറ്റ് ചെയ്ത് ഒരു ശുദ്ധികലശം കൂടാതെ ഈ പ്രക്രിയ തുടരാനാവില്ല. പബ്ലിക് ആയിട്ടുള്ള ഈ ബ്ലോഗ് പ്രൈവറ്റ് ആക്കുന്നതിനും ഇതൊരു പ്രേരകം ആയിരിക്കുന്നു.
അധ്യാപകര്‍ ആയാലും അവര്‍ക്ക് ചില പെരുമാറ്റ ചട്ടങ്ങള്‍ ഉണ്ട് ; സിലബസ്സിനും കരിക്കുലതിനും അനുസരിച്ചേ പഠിപ്പിക്കാന്‍ കഴിയൂ ; അതില്‍ നിന്ന് മാറി അധികം സ്വാതന്ത്ര്യം കാട്ടാന്‍ സാധിക്കില്ല ; അപ്പോള്‍ ആരാണ് ബ്രിട്ടീഷ് കാരെ പിന്തുടരുന്നതിന് കാരണം ?! പാവം അധ്യാപകര്‍ ആണോ ?! താങ്കള്‍ ഒരു ദിവസം ഒരു വിദ്യാലയത്തില്‍ പോയി അവിടത്തെ കാര്യങ്ങള്‍ ഒന്ന് നിരീക്ഷിക്കൂ ; എന്നിട്ട് മുന്‍ വിധി കൂടാതെ അതെക്കുറിച്ച് ചിന്തിക്കൂ :)
ReplyDeleteOnly free and fearless instructors can produce courageous generation. Slaves and addicts to the circumstances in turn produce generation of cowards, drug addicts net addicts etc. And so will be the level of their respect.
ReplyDeleteNo genuine complaints came against my posts. All hazards caused only due to one person. I take it positively. It made me able to get rid of net. Thank u.
തത്വം പറയാന്‍ എളുപ്പമാണ് ; ഈ അവസ്ഥയിലും ഞാന്‍ ഉള്‍പ്പെടെ ഉള്ള ഒരു പാട് അധ്യാപകര്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നുണ്ട് . അത് കൊട്ടി ഘോഷിക്കാന്‍ കഴിയില്ല ; പറഞ്ഞാല്‍ അതിനെ അംഗീകരിക്കാന്‍ അധികമാരും ഉണ്ടാകുകയില്ല വാസുദിരീ ; താങ്കളെ എന്‍റെ സ്വന്തം വിദ്യാലയത്തിലേക്കു തന്നെ ഞാന്‍ സ്വാഗതം ചെയ്യുന്നു ; ഞാന്‍ അവിടെ ഒരു നിശ് ശബ്ദ വിപ്ലവം നയിക്കുകയാണ് . ഒരു സ്നേഹവിപ്ലവം .പലതും പെട്ടെന്ന് ഫലം തരുന്നവയാണ് .
ReplyDeleteചിലവയുടെ ഫലം ദീര്‍ഘകാലം കഴിഞ്ഞേ ലഭിക്കൂ . അമല്‍ കൃഷ്ണ എന്ന മൂന്നാം ക്ലാസ്സുകാരന്‍ കുട്ടി കഴിഞ്ഞ പാദവര്‍ഷ പ്പരീക്ഷയ്ക്ക് ഒരു നാള്‍ അവന്‍ പരീക്ഷ എഴുതില്ല എന്ന് പറഞ്ഞു വാശി പിടിച്ചു നില്‍ക്കുകയായിരുന്നു . ക്ലാസ് ടീച്ചര്‍ പഠിച്ച പണി പതിനെട്ടും നോക്കി. ഒരു ഫലവും കണ്ടില്ല ; ഞാന്‍ ചോദിച്ചു അടുത്തു ചെന്ന് .അവനെ അല്‍പ്പം മാറ്റി നിര്‍ത്തി ചോദിച്ചു . അവന്‍ പഠിപ്പിച്ച പാഠഭാഗങ്ങളെ ക്കുറിച്ച് ചോദിച്ചു . അവയില്‍ പലതും എനിക്ക് ഓര്‍മ്മഇല്ലല്ലോ എന്നും അറിയില്ലല്ലോ എന്നും പറഞ്ഞു ; അതിന്‍റെ ഫലം വളരെ പ്രത്യാശാ ഭരമായിരുന്നു . അവന്‍ പരീക്ഷ എഴുതി . തിങ്കളാഴ്ച്ച കളില്‍ സ്കൂളില്‍ വരാനുള്ള മടിയും എന്‍റെ ഈ സമീപനത്തിലൂടെ മാറ്റി എടുക്കാന്‍ കഴിഞ്ഞു . എന്നും ഒരു പരീക്ഷണ മെങ്കിലും നടത്താന്‍ ഞാന്‍ മടിക്കാറില്ല ; ഒന്നാം ക്ലാസ്സിലെ അശ്വിന്‍ എന്ന കുട്ടിയുടെ കഥ എന്‍റെ സ്കൂളില്‍ വരുകയാണ് എങ്കില്‍ പറയാം വാസുദേവന്‍ . താങ്കള്‍ ധൈര്യമായി ബ്ലോഗ് എഴുത്ത് തുടരൂ ; ആരു പറഞ്ഞു താങ്കള്‍ എഴുതരുത് എന്ന് !
This comment has been removed by the author.
ReplyDeleteഞാന്‍ താങ്കളുടെ ഈ ബ്ലോഗ് പോസ്റ്റ് എന്‍റെ മധുരച്ചൂരല്‍ ഗ്രൂപ്പില്‍ ഒന്ന്‍ പോസ്റ്റ് ചെയ്യുന്നുണ്ട് ട്ടോ ; വ്യത്യസ്തമായ ഏതു വീക്ഷണവും അഭിപ്രായവും സ്വാഗതം ചെയുന്ന ആള്‍ ആണ് ഞാന്‍ ; മറിച്ച് ഒരു തെറ്റി ധാരണ ചിലര്‍ക്ക് എങ്കിലും ഉണ്ട് എന്നറിയാം ; തമാശയ്ക്ക് അവരെ ഞാന്‍ കലശല്‍ കൂട്ടുന്നതിനാല്‍ ആവും ; താങ്കള്‍ക്കും അതിനു ശരവ്യനാകേണ്ടി വന്നിട്ടുണ്ട് അല്ലേ ?! എനിക്ക് താങ്കളോട് അശേഷം നീരസമോ ശത്രുതയോ ഇല്ല :)
ReplyDelete
ReplyDeleteനമസ്കാരം മാഷെ
മുഖ പുസ്തകം നോക്കുന്ന സമയത്തൊക്കെ മാഷിന്റെ പോസ്റ്റ് കണ്ണിൽ പ്പെട്ടാൽ വളരെ പ്രാധാന്യത്തോടെ തന്നെ അതു നോക്കാറുണ്ടു അങ്ങിനെ പുറകെ കൂടിയതാണു വാസുതിരിസാറിന്റ വിലയിരുത്തലും മാഷിന്റ അഭിപ്രായവും വായിച്ചപ്പോള്‍ എന്റെ അറിവിന്റെ പരിതിയിൽ നിന്ന് ക്കൊണ്ടു എനിക്കും എന്റെ അഭിപ്രായം പറയാമല്ലോ
ഞാനൊരു പ്രവാസിയാണു ഈ പ്രവാസ ജീവിതത്തിനിടയ്ക്കാണു യഥാർതത്തിൽ ഞാൻ ഭാരത സംസ്കാരത്തെ കുറിച്ചു കുറച്ചെങ്കിലും അറിഞെങ്കിൽ മാത്രമെ ഞാനൊരു ഹിന്ദു എന്നു പറയുന്നതിൽ അർത്ഥം ഉള്ളൂ. എന്നു തോന്നി
അങ്ങിനെ. എൻ ഗോപാലക്രഷ്ണൻ സാറിന്റ പ്രഭാഷണം എന്നിൽ ആത്മവിശ്വാസത്തിന്റയും അറിവിന്റയും വാതായനങ്ങൾതുറന്നു തന്നു
. ഞാനിതു ഇത്രയും കുറിക്കാൻ കാരണം എനിക്കു രണ്ടു പെൻകുട്ടികളാ രണ്ടു പേരും ഗവണ്‍മെന്റ് സ്കൂളിൽ പഠിക്കുന്നു വളരെ താൽപര്യ ത്തോടെ പഠിപ്പിക്കുന്ന ടീച്ചര്‍ മാരായതുകൊണ്ടു മാർക്കിനു കുറവൊന്നുമില്ല പ്രശ്നം അതൊന്നുമല്ല മാറിവരുന്ന സർക്കാരുകളുടെ ഇഷ്ടപ്രകാരം പാഠ്യപദ്ധതിയിൽ വരുന്ന മാറ്റം നമ്മുടെ ചരിത്ര സത്ത്യങ്ങൽ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുംപോൾ മറ്റു മതസ്തർ അവരുടെ മതപരമായ പഠനത്തിനു ഈവക കര്യങ്ങൾ ഒരു തടസമാകുന്നില്ല എന്നതും കാണാതിരുന്നു കൂട
പരിമിതികളെ കുറിചു നിങ്ങൾ പറയുംപോൾ വരും തലമുറയ്കു നമ്മുടെ സംസ്കാരം എന്തന്നു നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ കഠപ്യൂട്ടറുകളെ ആശ്രയിക്കേണ്ടിവരുന്നു.......
വളരെ സന്തോഷം നരേന്‍ ; വാസുദിരിയുടെ വാക്കുകളില്‍ പല സത്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. പക്ഷെ അധ്യാപകരുടെ ഇടയില്‍ വളരെ വളരെ ആത്മാര്‍ഥതയുള്ളവര്‍ ഉണ്ട് ; ഏറിയും കുറഞ്ഞും ഇരിക്കുമത്. അവരുടെ താല്‍പ്പര്യമുള്ള മേഖലകളും മാറി എന്ന് വരാറുണ്ട് .ഐ സീ റ്റീ ഫെസിലിറ്റി ഉപയോഗിക്കണം എന്ന് രണ്ടു മൂന്നു വര്‍ഷം മുന്‍പേ പറയാന്‍ ആരംഭിച്ചതാണ് . എന്നാല്‍ ഭൂരിഭാഗവും അധ്യാപികമാര്‍ ആയതില്‍ നിന്ന് ആരംഭിക്കുന്നു ഇതിലെ പ്രായോഗികതയുടെ പരിമിതികള്‍ . അവര്‍ക്ക് ജോലി സ്ഥലത്തു നിന്ന് മടങ്ങി എത്തിയിട്ട് വേണം വീട്ടു ജോലികള്‍ ചെയ്തു തീര്‍ക്കാനും തുടങ്ങാനും ! ആഗ്രഹമുള്ളവര്‍ക്ക് പോലും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടാക്കി എടുക്കാന്‍ ഒരു വലിയ തടസ്സം ആണിത് . ഇനി പഠിച്ചവര്‍ക്കോ !? ഒരു പവര്‍ പോയന്റ് പ്രസന്റേഷന്‍ തയ്യാറാക്കാന്‍ പിന്നെയും സമയം ലഭിക്കാത്ത അവസ്ഥയാണ് . എനിക്ക് അറിയാം അതിന്‍റെ പാട് .സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ തൊട്ടാല്‍ അതിനു വിലക്കുന്ന എച്ചെമ്മുമാര്‍ ആണ് പലടത്തും ഉള്ളത് . കേടു വന്നാല്‍ ചിലവ് വരുമോ എന്ന് ആണ് അവരുടെ ഭയം !
Deleteഅധ്യാപനരംഗത്ത് ഇന്ന് പലരും എത്തിച്ചേരുന്നതിനു കാരണം ആ ജോലിയോടുള്ള വലിയ താല്‍പ്പര്യം കൊണ്ടല്ല.
പിന്നെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്ന ദ്രോഹം ചില്ലറ അല്ല ; അവര്‍ക്ക് റിസള്‍ട്ട് കടലാസ്സില്‍ ഉണ്ടാക്കണം എന്നേയുള്ളൂ ; ശ്രീ കെ ജയകുമാറി നെപ്പോലുള്ള ആളുകള്‍ തന്നെ തോറ്റ് തൊപ്പിയിട്ട മേഖല ആണ് . അദ്ദേഹത്തിന് പ്രേരണ ചെലുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അധ്യാപക യൂണിയനുകള്‍ ക്കാണോ കഴിയുക ?! അവരുടെ പ്രധാന ലക്‌ഷ്യം വേറെ ആണല്ലോ ! ഇങ്ങനെ പല കാര്യങ്ങളിലും വാസു ദിരിക്ക് മേഖലയിലെ പ്രശ്നങ്ങളെ ക്കുറിച്ച് അറിവ് വളരെ പരിമിതമാണ് . കാടടച്ചു വെടി വെയ്ക്കും പോലെ എഴുതുന്നു എന്നേയുള്ളൂ ; എന്നാലും അയാള്‍ എഴുതട്ടെ !
This comment has been removed by the author.
ReplyDeleteMy readers were more busy than me. So this becomes the blog with more blank comment windows.
Deleteമുന്‍പ് വായനക്കാര്‍ ഉണ്ടെങ്കിലും അവരാരും കമന്റുകള്‍ തരുന്നില്ലല്ലോ എന്ന് വിഷമിക്കുന്ന ഒരു വാസു ദിരിയെ ഇവിടെ എവിടെയോ വായിച്ചു ; അഭിപ്രായങ്ങളെ എന്തിനാ ഭയക്കുന്നത് ?! വായനക്കാര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ടല്ലോ ?! പോസ്റ്റിന് അനുസരിച്ച് അഭിപ്രായങ്ങള്‍ തരുന്ന രീതി ആണ് എനിക്ക് . അഭിപ്രായങ്ങളോട് ആണ് സംവദിക്കുന്നത് . അത് വെച്ച് എഴുത്തുകാരന്റെ മനോഭാവത്തെയും വിമര്‍ശിച്ചെന്നിരിക്കും . അതൊക്കെ നേരിടാന്‍ ധൈര്യമുള്ള ആളുകളേ എഴുത്തുകാര്‍ ആകാവൂ എന്നാണ് എന്‍റെ അഭിപ്രായം വാസു ദിരി :)
ReplyDeleteവിരേചകം കഴിച്ചപോ-
ReplyDeleteലരോചകം കമന്റുകൾ
വരാതിരിക്കിലേറ്റവും
പുരോഗമിച്ചിടും ജനം!
വെറുപ്പുളവാക്കുന്ന കമന്റുകള് ഉദാരമായി സംഭാവന ചെയ്ത് മറ്റുള്ളവരെ വെറുപ്പിന്റെ കൊടുമുടിയിലെത്തിച്ച്, അവരുടെ വ്യക്തിത്വത്തെ നിരന്തരം ചോദ്യം ചെയ്യുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന അക്രമാത്മകമായ സ്വഭാവം ഉള്ള ഒരു വ്യക്തി എന്റെ വായനക്കാരുടെ കൂട്ടത്തിലുണ്ട്. അയാള്ക്ക് വീര്യം പകരാനും സന്നദ്ധസംഘടനകളെപ്പോലെ ചിലര് സേവനം അനുഷ്ഠിക്കുന്നുണ്ട്. ഈ ലോകത്ത് ആരൊക്കെ അഭിപ്രായം പറയണം എന്തൊക്കെ അഭിപ്രായം പറയണം. ആര്ക്കൊക്കെ എന്തൊക്കെ ചെയ്യാം ആര്ക്കൊക്കെ എന്തു ചെയ്തുകൂടാ എന്നൊക്കെ തീരുമാനിക്കുന്നത് ഈ ജഗദ്ഗുരുവും ശിഷ്യരുമാണ്. എല്ലാവരും അവര്ക്ക് വിധേയരായി വേണം ജീവിക്കാന്.... ഈശ്വര...! ഇതെന്തൊരു നിയോഗം...! ആ കാലനെവിടെപ്പോയിക്കെടക്ക്വാ....?
ReplyDeleteകൊല്ലാക്കൊല ചെയ്യുന്നവനേക്കാള്഼
ReplyDeleteകൊല്ലുന്നവനെത്രയോ ഭേദം!
കയ്യടിക്കുന്നവരെ സ്തുതിക്കാം
ReplyDeleteകൂവുന്നവരെയും സഹിക്കാം
എന്നാല്഼ കൂവാന്഼ വേണ്ടി
കയ്യടിക്കുന്നവരെ എന്തു ചെയ്യണമെന്നറിയില്ല.
ഇപ്പോള്഼ ഒടുവില്഼ ലഭിക്കുന്ന ഈ ആസ്വാദനങ്ങള്഼
അത്തരത്തില്഼ പെട്ടതാണ്.
ബ്ലോഗ് നിര്ത്തുന്നതില്഼ അയാള്ക്കുള്ള വിഷമം എന്തെന്നാല്഼ ഇതുപോലെ ചെന്നിരിന്ന് ചീത്തവിളിക്കാവുന്ന മറ്റൊരിടം അയാള്ക്ക് വേറെ കിട്ടില്ല എന്നത്.
വിദ്യാഭാസം ഒരുവനെ സംസ്കൃത ചിത്തനാക്കുന്ന കാലം വരുമോ ?! ഒരാള്‍ സദുദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങള്‍ ഒരാള്‍ മനസ്സിലാക്കുന്നില്ല എങ്കില്‍ അയാള്‍ക്ക് വിദ്യാഭ്യാസം കൊണ്ടുണ്ടാകേണ്ട വ്യക്തിത്വ വികാസം ഉണ്ടായിട്ടില്ല എന്നല്ലേ കരുതാനാകുക ?! താങ്കള്‍ ചുരുങ്ങിയ പക്ഷം താങ്കളുടെ മേഖലയില്‍ ഉള്ള വിദ്യാലയങ്ങള്‍ എങ്കിലും സന്ദര്‍ശിച്ച് ധര്‍മ്മ ബോധവല്‍ക്കരണം നടത്തുവാന്‍ സ്വയം ഉദ്യുക്തനാകുമെങ്കില്‍ നന്നായിരുന്നു . അധ്യാപകര്‍ക്ക് താങ്കളെപ്പോലുള്ളവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെങ്കില്‍ വളരെ നല്ല കാര്യം ആണല്ലോ അത്. ഗൌരവത്തില്‍ എടുക്കുമല്ലോ അക്കാര്യം . ആ ഭാഗങ്ങളില്‍ എല്ലാ വിദ്യാലയങ്ങളിലും ആ മഹത്തായ യജ്ഞം പൂര്‍ത്തിയായാല്‍ ക്രമേണ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാമല്ലോ അത്.
ReplyDeleteഭാരതത്തിലെ ഒരു യൂണിവേഴിസിറ്റിയില് നിന്നും സംസ്കൃതം പഠിച്ചാല് പോലും ഒരുവന് സംസ്കൃതചിത്തനാവുക സാധ്യമല്ല. അതിന് സംസ്കാരത്തെ ജീവിതരീതിയാക്കണം. ഷോഡശസംസ്കാരക്രിയകള് ജീവിതരീതി ആക്കിയിരുന്നതുകൊണ്ടാണ് ബ്രാഹ്മണസംസ്കാരം ശ്രേഷ്ഠമായിരുന്നിട്ടുള്ളത്. സംസ്കാരം എന്ന വാക്കിന്റെ ഭൂതകാലവിശേഷണരൂപമാണ് സംസ്കൃതം എന്നത്. അതായത് സംസ്കാരം കഴിഞ്ഞിട്ടേ സംസ്കൃതം ഉണ്ടാവുന്നുള്ളൂ. സംസ്കാരത്തെ പിന്തുടരുന്നവനെ സംസ്കൃതം പിന്തുടരും. അതിനൊന്നും ഇവിടുത്തെ തല്ലിപ്പൊളി വിദ്യാഭ്യാസ സമ്പ്രദായങ്ങളുമായി പുലബന്ധം പോലുമില്ല. യുവതലമുറയെ ഒന്നടങ്കം സായിപ്പിന്റെ നായ്ക്കുട്ടികളാക്കുകയും സ്വത്തബോധത്തെ നശിപ്പിക്കുകയും ചെയ്യുന്ന വൈറസ് പ്രോഗ്രാമാണ് ബ്രിട്ടീഷുകാര് സാര്വജനീനമാക്കി എന്നവകാശപ്പെടുന്ന ഇന്നത്തെ വിദ്യാഭ്യാസം. ബ്രാഹ്മണ്യം ആണ് അതിന്റെ ടാര്ജറ്റ് ഒബ്ജക്ട്. അതിനെതിരെ സ്വയമേവ പ്രവര്ത്തിക്കുന്ന ആണവ റിയാക്ടറുകളായി പ്രവര്ത്തിക്കാന് ചില 'മഹാന്മാരെ' വളര്ത്താന് കഴിഞ്ഞതോടെയാണ് ബ്രിട്ടീഷുകാര് ഇന്ത്യ വിട്ടത്.
ReplyDeleteആരാണ് ബ്രാഹ്മണന്‍ ?!
ReplyDeleteജന്മം കൊണ്ടോ ഉപനയന സമാവര്‍ത്തന ചടങ്ങുകള്‍ കൊണ്ടോ ഒരാള്‍ ബ്രാഹ്മണന്‍ ആകുമോ ?! അതേ സമയം കര്‍മ്മം കൊണ്ട് ബ്രാഹ്മണനാകും എന്ന് ജ്ഞാനികള്‍ പറഞ്ഞു കേട്ടിട്ടുണ്ട് ; ഭഗവാന്‍ സത്യസായി ബാബ അത് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കുകയുണ്ടായിട്ടുണ്ട്.
താങ്കളുടെ ബ്രാഹ്മണസങ്കല്‍പ്പം എന്തായാലും അതായിരിക്കാന്‍ സാധ്യതയില്ല !
ബ്രഹ്മത്തെ അറിയുന്നവന്‍ ആണ് എന്ന് ബാബ പറയുന്നു . ഓരോ പ്രപഞ്ച ചലനത്തിലും ഈശ്വര സങ്കല്‍പ്പം കാണുന്നതിനു ജന്മ ബ്രാഹ്മണര്‍ക്ക് എല്ലാര്‍ക്കും കഴിയാറുണ്ടോ ?!
പൂന്താനം വിമര്‍ശിച്ചു : " ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവും നമുക്കൊക്കായെന്നും ചിലര്‍ ."
ഇന്ന് ഷോഡശസംസ്കാരം ഉണ്ടോ ?!
'സോഡ'ശസംസ്കാരം ആണ് പല ജന്മബ്രാഹ്മണര്‍ക്കും ഉള്ളത് . വൈകുന്നേരം സോഡാ ചേര്‍ത്ത് അല്‍പ്പം ചെന്നില്ലെങ്കില്‍ ഒരു സുഖവുമില്ല !
താങ്കളുടെ ബ്രാഹ്മണര്‍ പരിചയക്കാരില്‍ തന്നെ ഇങ്ങനെ ഉള്ള ആളുകള്‍ ഇല്ലേ ?!
ഫേസ് ബുക്കിലും കാണും . അവരെയും ഒന്ന് ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുമല്ലോ ?!
karma phalam thanne anu janmam. ie. karmam + karmam + karmam + karmam ..... (many times) = Good Janmam.
ReplyDeleteShodasha kriyakal Vendathu pole cheyyaan pattaatha kuzhappam kriyakaludethalla. Athiloode anu deerkhakaalam brahmana samskaram ee bhoomukhathu nila nirthiyathu. Now somebody wish to disprove it. ppls likeu blindly trust them felling in their trapping words.
Brahmanarude atmaveeryam keduthanum, bhooripaksham varunna abrahmanare swaadheenikkaanum ulla kupracharanagalil thankal veenirikkunnu.
ReplyDeleteകര്മ്മങ്ങളാണ് ജന്മത്തിനു പോലും ആധാരം ആയിട്ടുള്ളത്. അനേകം ജന്മാന്തരകര്മ്മങ്ങളുടെ ഫലമായാണ് നല്ല ജന്മം (ബ്രാഹ്മണജന്മം) ലഭിക്കുന്നത്. ഷോഡശകര്മ്മങ്ങളിലൂടെയാണ് ബ്രാഹ്മണസംസ്കാരം ഏറ്റവും ലോകോപകാരമായ വിധത്തില് തലമുറകളായി നിലനിര്ത്തിപോന്നിട്ടുള്ളത്. ഷോഡശകര്മ്മങ്ങള് ഭോഷ്കെന്ന് ഒരു പുരാണത്തിലും പറയുന്നില്ല. ശരിയായ വിധത്തില് അല്ലാതെ ഉള്ള അനുഷ്ഠാനം മൂലമാവണം ഷോഡശക്രിയകള് അവയുടെ പൂര്ണഫലം ചെയ്യാതെ വരുന്നുണ്ടെങ്കിലത്. ഈ വിശ്വാസത്തെ അട്ടിമറിയ്ക്കേണ്ടത് വിവിധ ജനവിഭാഗങ്ങളുടെ ആവശ്യമായിത്തീര്ന്നു വിശേഷിച്ച് ആധിപത്യകാമന്മാരായ വിദേശികളുടെ. അതിന് യെസ്സു വച്ച് ഫിലോസഫി തിരുത്തുന്നവരെ ലോകം ആദരിച്ചു. ഭൂരിപക്ഷവിശ്വാസം ചൂഷണം ചെയ്യുകയാണ് ഈ മഹാന്മാര് ചെയ്തിട്ടുള്ളത്. ശുദ്ധരായ ബ്രാഹ്മണരെ ആത്മവീര്യം കെടുത്താനും അവരില് കുറ്റബോധവും അപകര്ഷതാബോധവും സൃഷ്ടിക്കാനുമുള്ള കുത്സിതശ്രമങ്ങളില് താങ്കളെ പോലെ പലരും വീണുപോവുന്നു.
ReplyDeleteബ്രാഹ്മണര്‍ക്ക് അഹങ്കാരം പാടില്ല എന്ന് അല്ലേ പൂന്താനം പറയുന്നത് ആ വരികളിലൂടെ ?!
ReplyDeleteഷോഡശകര്‍മ്മങ്ങള്‍ ഭോഷ്ക്ക് ആണ് എന്ന് ഇവിടെ ആരു പറഞ്ഞു ?! അവയെ 'ഷോ' ഡശ കര്‍മ്മങ്ങള്‍ ആക്കി മാറ്റുന്ന ഇന്നത്തെ രീതികളെ ആണ് ഞാന്‍ എതിര്‍ക്കുന്നത് .
ReplyDeleteഎനിക്ക് ബ്രാഹ്മണന്‍ ആയി ജനിച്ചതില്‍ അഭിമാനവും ഉണ്ട് ; എന്നാല്‍ അത് ആരെങ്കിലും ആക്ഷേപിച്ചാല്‍ ഇല്ലാതെ ആകുന്നതല്ല :)
പൂന്താനം ജീവിച്ചിരുന്നത് ഈ നൂറ്റാണ്ടിലായിരുന്നെങ്കില് ഒരിക്കലും അങ്ങനെ പറയുക ഇല്ലായിരുന്നു. പലരും നിലനിന്നു പോകുന്നതു തന്നെ അഹങ്കാരത്തിന്റെ പച്ചയിലാണ്.
ReplyDeleteപൂന്താനം അന്ന് പറഞ്ഞത് എന്തു കൊണ്ടാണ് എന്നു മനസ്സിലാക്കിയിട്ടുണ്ടോ താങ്കള്‍ എന്നാണു ചോദ്യം വള്ളിവട്ടം വാസുദേവന്‍ :)
ReplyDeletePoonthanam parayunnathu vedavakyam alla.
ReplyDeleteഅങ്ങേയറ്റം യാഥാര്‍ത്ഥ്യബോധത്തോടെ അന്നത്തെ ബ്രാഹ്മണ്യ ത്തിലെ പുഴുക്കുത്തുകള്‍ തുറന്നു കാട്ടുകയായിരുന്നു അദ്ദേഹം ;
Deleteഅന്നത്തെ വ്യവസ്ഥിതിയല്ല ഇന്ന്. ബ്രാഹ്മണ്യത്തേക്കാള് ഇവിടെ അപചയം സംഭവിച്ചത് ക്ഷത്രിയ സംസ്കാരത്തിലാണ്. അത് സമസ്തഹിന്ദുക്കളാലും നശിപ്പിക്കപ്പെട്ടു. ശൂദ്രത്വത്തിലും നാലിരട്ടി അപചയം ഉണ്ടായിരിക്കുന്നു. പിന്നെ ബ്രാഹ്മണാപചയത്തെ എടുത്തു പറയാനെന്തിരിക്കുന്നു
ReplyDeleteബ്രാഹ്മണ്യമാണ് ജഗത്തിനെ നില നിര്‍ത്തേണ്ടത്. ധര്‍മ്മത്തിന്റെ അവതാരങ്ങള്‍ ആണ് യഥാര്‍ത്ഥ ബ്രാഹ്മണര്‍ . അവര്‍ നശിച്ചാല്‍ എല്ലാം നശിച്ചു .അപ്പോള്‍ ശിഷ്ടരായുള്ളവര്‍ ബ്രാഹ്മണാപചയത്തില്‍ വ്യാകുലചിത്തരാകില്ലേ വാസുദിരീ ?!
ReplyDeleteബ്രാഹ്മണ്യനാശത്തില് വ്യാകുലത ഉള്ളവരുണ്ടെങ്കില് അവര് ആദ്യം ചെയ്യേണ്ടത് ബ്രാഹ്മണ്യസംരക്ഷണത്തിന് വേണ്ട വ്യവസ്ഥകള്, (മുമ്പുണ്ടായിരുന്നവയെങ്കിലും) ഭരണക്കാരാല് നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തലാണ്. അല്ലാതെ പാലം വലിച്ചിട്ട് ഉണ്ടായ പതനത്തില് കുറ്റപ്പെടുത്തലല്ല. അത് സജ്ജനലക്ഷണമല്ല.
ReplyDeleteപൂന്താനത്തേക്കാള് ഞാനാദരിക്കുന്ന വ്യക്തി ഈ നൂറ്റാണ്ടില് ജീവിച്ചിരുന്ന മള്ളിയൂര് ശങ്കരന് നമ്പൂതിരിയാണ്. അദ്ദേഹം സന്ധ്യാവന്ദനം ചെയ്യാത്ത ഉണ്ണികളെ ശകാരിക്കാറില്ലായിരുന്നു. ഒരിക്കല് അദ്ദേഹത്തോട് ഒരു അദ്ധ്യാപകനായ നമ്പൂതിരി സംശയനിവൃത്തിക്കായി ചോദിച്ചുചോദിച്ചു ഈ നിത്യകര്മങ്ങള് അനുഷ്ഠിച്ചതുകൊണ്ട് എന്താണ് പ്രയോജനം എന്ന്. ഒരു പ്രയോജനവുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല് അനുഷ്ഠിക്കാതെ ഇരുന്നാല് പല ദോഷങ്ങളും വന്നുകൂടും എന്നും അദ്ദേഹം സൂചിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. വൈദികനിയമങ്ങള് ബ്രാഹ്മണപരമ്പരകളില് മുന്കാലങ്ങളില് അടിച്ചേല്പിച്ചത് മനുസ്മൃതി തുടങ്ങിയ രാജകീയ നിയമസംഹിതകളായിരുന്നു. അതായത് അന്നത്തെ സര്ക്കാരുകളായിരുന്നു.
ജാതിവ്യവസ്ഥയെ നിലനിര്ത്തേണ്ടത് ഒരിക്കലും ബ്രാഹ്മണരുടെ ആവശ്യം ആയിരുന്നിട്ടില്ല. ഒന്നാമതായി സര്ക്കാരിന്റെയും (അത് അന്നും ഇന്നും അങ്ങനെ തന്നെ) രണ്ടാമതായി ബ്രാഹ്മണര് ഒഴികെയുള്ള മറ്റു ജനവിഭാഗങ്ങളുടെയും ആവശ്യം ആയിരുന്നു, അഥവാ ഇപ്പോഴും അങ്ങനെ തന്നെയാണ്. പാശ്ചാത്യഭരണ തന്ത്രവും സമാനമാണ്. Divide and rule. ഈ division അഥവാ വിവേചനത്തിനുള്ള പ്രാഥമികമാനദണ്ഡം ജാതി അഥവാ ജന്മസംസ്കാരവും. രണ്ടാമത്തെ കൃത്രിമമായ മാനദണ്ഡം വിദ്യാഭ്യാസയോഗ്യത എന്ന അളവുകോലുമാണ്. അതിന്റെ സംശുദ്ധിയും ഏറെ സംശയിക്കത്തക്കതാണ്.
താങ്കള്‍ക്ക് ആ വ്യാകുലത ഇല്ലേ ?!
ReplyDeleteഞാന്‍ രണ്ടാളെയും ആദരിക്കുന്നു .
ഒരാളെ കുറച്ചധികം എന്നോ ഒരാളെ അത്ര ഇല്ല എന്നോ ഇല്ല .
താങ്കള്‍ ഉമ്മന്‍ ചാണ്ടി യുടെ അടുത്ത പ്രദേശത്ത് ഉള്ള ആളല്ലേ !? ഒന്ന് ചെന്ന് കണ്ടു പറഞ്ഞൂടെ ?!
ഭൂരിപക്ഷവികാരത്തിന് ഒപ്പമേ ജനാധിപത്യസര്ക്കാരുകള്ക്ക് നില്ക്കാന് സാധിക്കൂ. ബ്രാഹ്മണ്യനാശത്തില് സന്തോഷിക്കുന്നവരാണ് ഭൂരിപക്ഷവും.
ReplyDeleteബ്രാഹ്മണനാശത്തില്‍ എന്ന് പറയുന്നതാവും ശരി ; ബ്രാഹ്മണ്യം ജന്മം കൊണ്ട് ഉണ്ടാകുന്നതല്ല .
ReplyDeleteഇന്നത്തെ നിലയില്‍ അധ്യാപകര്‍ ആണ് ബ്രാഹ്മണര്‍ ; രാഷ്ട്രീയക്കാര്‍ ക്ഷത്രിയരും . ബിസിനസ്സുകാര്‍ വൈശ്യരും തൊഴിലാളികള്‍ ശൂദ്രരും എന്ന് ഷൊര്‍ണൂരിലെ പ്രസിദ്ധ ഗൈനക്കോളജി സ്റ്റ് ആയ ഡോ ശ്രീ . വി ആനന്ദ് മോഹന്‍ ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി .
ഓരോരുത്തരും ധര്‍മ്മം മറന്നാല്‍ മറ്റുള്ളവയെ ബാധിക്കും.
ഇന്നത്തെ നമ്പൂതിരിമാര്‍ പഴയ ബ്രാഹ്മണ്യമുള്ളവര്‍ അല്ലാതെ ആയി മാറിക്കൊണ്ടിരിക്കുന്നു . പഴയത് അതേ പടി നില നിര്‍ത്തുവാന്‍ ഇന്ന് കഴിയുമോ ?!
പഴയ കാലഘട്ടം അല്ലല്ലോ ഇത് . വേദാധ്യയനത്തിനു പഴയ പോലെ ഇന്നത്തെ യുവാക്കള്‍ സമയം ചെലവഴിക്കണം എന്ന് പറയുന്നതില്‍ വല്ല അര്‍ത്ഥവും ഉണ്ടോ ?!
എല്ലാര്‍ക്കും ജീവിതം ആണ് മുന്നില്‍ . ആഗ്രഹങ്ങളും സ്വാഭാവികമായും ഉണ്ടാകും . പഴയ പോലെ നിസ്വരായി കഴിയുന്നതു കൊണ്ട് കോട്ടമല്ലാതെ നേട്ടം അശേഷം ഇല്ലല്ലോ .
എന്തിനുമുണ്ട് അപചയം ; അധ:പതനം . സാമ്രാജ്യങ്ങള്‍ എത്ര നാശോന്മുഖമായി ?! കലിംഗ സാമ്രാജ്യം നല്ല ചക്രവര്‍ത്തിമാറാല്‍ ഭരിക്കപ്പെട്ടതല്ലേ ? എന്തിനും തിരിച്ചടി ഉണ്ടാകും . മനുഷ്യ സൃഷ്ടമായ എന്തിനും ഉണ്ടല്ലോ നാശം .
നമ്പൂതിരിമാര്‍ നശിച്ചു എന്ന് പറയാന്‍ വയ്യ . നമ്പൂരിത്തത്തിലെ പലതും നശിച്ചു എന്ന് പറയുന്നതാവില്ലേ ശരി ? ആ മേല്‍ക്കോയ്മ പോയതോടെ കുറെ ജീര്‍ണ്ണതകള്‍ കൂടി അപ്രത്യക്ഷമായില്ലേ ?! വീട്ടീയെ പ്പോലുള്ള വര്‍ ചെയ്ത പുണ്ണ്യ കര്‍മ്മം . ഈയെമ്മെസ് പോലുള്ള ആളുകള്‍ ആണ് സാമ്പത്തികമായി നമ്പൂരിയെ പെട്ടെന്ന് ഒരു അധ:പതനത്തിലേക്കു തള്ളി വിട്ടത് എന്ന് പറയാം . അപ്പോള്‍ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെയാണ് നമ്പൂരിയുടെ ശത്രുക്കള്‍ . ആ ചുവടു പിടിച്ച് ഏതൊരു പ്രസ്ഥാനം കൊണ്ട് നമ്പൂരി സാമ്പത്തികമായി ക്ഷയിച്ചുവോ ആ രാഷ്ട്രീയ പ്രസ്ഥാന ത്തിന്റെ അനുയായികള്‍ ആയി മാറി പലരും എന്നതാണ് അത്ഭുതാവഹമായ കാര്യം . അവരാണ് ഷോഡശകര്‍മ്മങ്ങളെ പാടേ നിരാകരിച്ചതും പൂണൂല്‍ ഉപേക്ഷിച്ചതും.
അവര്‍ക്കില്ലാത്ത സംരക്ഷണ ബോധം ഇതര സമുദായങ്ങള്‍ക്കോ സര്‍ക്കാരുകള്‍ക്കോ ഉണ്ടാകുമോ വാസുദേവന്‍ ?! :)
ഇത് താങ്കളുടെ ധാരണ. പൊതുധാരണയും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ ആയിരിക്കാം. മുമ്പ് എനിക്കും ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്. എന്നാല് എന്റെ അന്വേഷണപഠനങ്ങളുടെ ഫലങ്ങള് ഇത്തരം തട്ടക്കൂട്ട് വാദഗതികളെ പൊളിക്കുന്നവയാണ്. അതിലേയ്ക്ക് ഇവിടെ കടക്കുന്നില്ല. അത് താങ്കള്ക്ക് ഗ്രഹിക്കാന് കഴിയുന്നതിലപ്പുറമാണെന്ന് കാണുന്നു. വാഗ്വാദത്തിന് താല്പര്യമില്ല. ഈ സംവാദം മതിയാക്കാനാഗ്രഹിക്കുന്നു.
ReplyDeleteവിദ്യാഭ്യാസമായിരുന്നു നമ്മുടെ വിഷയം ; എന്തായാലും കേവലം പോസ്റ്റില്‍ ഉന്നയിക്കുന്നതിലും അപ്പുറം ആണ് കാര്യങ്ങള്‍ ; കുറച്ചു സത്യങ്ങള്‍ ഉണ്ട് ; എന്നാല്‍ എല്ലാറ്റിനുമപ്പുറം കുറെ നന്മകളും നന്നായി പ്രവര്‍ത്തിക്കാനും ഇടങ്ങളും ഉണ്ട് ഇന്നത്തെ വിദ്യാഭ്യാസ രീതിയിലും ; എന്തായാലും താങ്കള്‍ ആഗ്രഹിക്കും പോലെ ഇതിവിടെ അവസാനിപ്പിക്കാം ; ഇത് വാഗ്വാദം ആയി കരുതേണ്ട ; ആരോഗ്യകരമായ ഒരു സംഭാഷണം ആയി കണ്ടാല്‍ മതി ; ഇത്രയും ക്ഷമയോടെ സംവദിച്ചതില്‍ വളരെ സന്തോഷം ; നന്മ നേരുന്നു വാസുദേവന്‍ :)
ReplyDeleteപരോക്ഷം പാര വെച്ചിട്ടു
ReplyDeleteപ്രത്യക്ഷസ്തുതി ചെയ്യുകില്
പരിഹാരമതാവില്ല
പാതകം വലുതല്ലയോ!
മനുഷ്യന്റെ രോഗാവസ്ഥ
ReplyDeleteകൃമികള്ക്ക് ആരോഗ്യകരം.
ഈ ബ്ലോഗ് രോഗാവസ്ഥയിലാണ്
കൃമികള് എന്ന് പറയാനില്ല.
എന്തിനധികം ?
ഇങ്ങനെ ഒരെണ്ണം മതിയല്ലൊ!
നാശം ഇച്ഛിക്കുന്നവരുടെ അനുഗ്രഹം കൊണ്ട് ആരെങ്കിലും അഭിവൃദ്ധിപ്പെടുമോ?
ReplyDelete