Tuesday 4 September 2012

I am Confused



1 ഒരു സംശയം
ഗുരുവിനെ ശിഷ്യഗണങ്ങള്‍ ദൈവമായി ആരാധിക്കുന്നു. 
ഗുരു പറഞ്ഞതിന് നേര്‍വിപരീതം പറയുന്ന  ഒരു ശിഷ്യന്‍
ഗുരുവിന്റെ ശിഷ്യഗണങ്ങളെ നന്നായി നയിക്കുന്നു.
ആരാണ് യഥാര്‍ഥഗുരു? ഏതാണ് യഥാര്‍ഥപാഠം?

Dear readers...
I am really struck with utter ignorance. 

I don't know what to do. 
Not even updating the blog. 
Find pleasure in writing poems.
Latest lines posted in time line and also in some groups. 

I share here too. 

2

You are a leaned human.
You have learned a lot. 
But remain ignorant still.
As you ignore the truth always!

You may be wondering that
How could I got you?
could know you  out of
My ignorance and confusion.


3

Human beings
Are being trained
For being dogs !
- 
Last poem posted in the group "Free Thinkers". 
The result was wonderful. 
Those who called me poor began to call sir ! 
Magic effect of poem! 
I praise the goddess of poetry. 

Modern education makes Indians the dogs of the foreigners. That is what i meant.

9 comments:

  1. Personally i feel when man learns a lot, he gains lot of knowledge. His mind, his thoughts are extermely sophisticated. But loses track on simple but actual truth. Poetry is always a beautiful means of communicating thoughts....especially when we are confused.:). The poet pens his thoughts,the readers read them & perceive in their own ways. So there will be more flow of better ideas, thoughts etc. So hope u get more inspirations, more good poems.

    ReplyDelete
  2. I couldn’t post all the comments in single window because of size restrictions by blogger. So splitting my comments(thoughts) into 2 parts (if could nt finish in 2, will try to complete within the 3rd part.)

    [Part 1]
    ഇത് എഴുതുന്നത് ഒരു കൌണ്ടര് അര്ഗുമെന്റ്റ് ആയി തോന്നണം.

    അങ്ങനെ തോന്നണം എന്ന് പറയാന് ചില കാരണങ്ങള് ഉണ്ട്. കാരണം പിന്നീട് സമയോചിതമായി പറയാം.
    എന്റെ ഒന്നൊന്നര ചോദ്യങ്ങളും അതിന്റെ അപൂര്ണമായ ഉത്തരങ്ങള് കുറച്ചു ഹിഡന് മീനിന്ഗോട് കൂടി ഒരു ഉപന്യാസമാക്കി സമര്പ്പിക്കുന്നു.

    മുന് വിധി : വളരെ ബാലിശമായ വാക്കുകള് ആണെന്ന് തോന്നിയേക്കാം . അതെ, തീര്ച്ചയായും ബാല്യത്തില് നിന്നും വളര്ന്നിട്ടില്ല എന്ന ബോധം ഉള്ള ഒരു കുട്ടിയുടെ വാക്കുകള് ആണ്. പിന്നെ പട്ടികള് എന്ന പ്രയോഗത്തെ (ഒബ്ജെക്റ്റ് നെ ) അടിമുടി മാറ്റി "അടിമകള്" എന്ന പഴഞ്ജന് അര്ത്ഥം വച്ച് പുതിയ ഫുള് സ്ലീവ് കുപ്പായം ഇടീച്ചു കാച്ചിയിരിക്കുന്നു.

    അടിമകള് ഉടമകള് അല്ലെങ്കില് ഉടമകള് അടിമകള്
    -------------------------------
    ശരിയാണ്.. ഇന്ന് എല്ലാ ഭാരതീയരും അടിമകളാണ് . എന്ത് കൊണ്ട് വിദേശീയരുടെ അടിമകളായി? അല്ലെങ്ങില് ഈ വിദേശീയര്ക്കു എങ്ങനെ മേല്ക്കൈ നേടാനായി നമ്മുടെ മേല് ?
    എത്രയോ യുഗങ്ങള്ക്കു മുന്പേ എഴുതപ്പെട്ടതാണ് രാമായണം . അതില് പുശാപക വിമാനവും (ഇന്നത്തെ ഏരോ പ്ലൈന് / ഹെളികോപ്റെര് ), ബ്രഹ്മാസ്ത്രവും (ആടോം ബോംബ് ) മറ്റുമൊക്കെ പ്രതിപാതിച്ചിട്ടുണ്ട് . അതൊക്കെ ആദ്യമായി നിര്മ്മിക്കേണ്ട മനുഷ്യര് ഭാരതീയര് ആയിരുന്നില്ലേ ? എന്തെ നിര്മ്മിച്ചില്ല ? കടലില് പൊങ്ങി കിടക്കുന്ന മരുഭൂമി ഉണ്ടാക്കിയില്ല ? വീഡിയോ ചാറ്റിങ്ങും , ഇതൊക്കെ ടൈപ്പ് ചെയ്ത കമ്പ്യൂട്ടര് ഉം ഒന്നും കണ്ടു പിടിച്ചില്ല .

    പൂജ്യം എന്ന അതീ നിഗൂഡ ആശയം കണ്ടു പിടിച്ച ആള് ഉണ്ടായിരുന്നിട്ടും മെട്രി ക്സും ഇന്റെഗ്രഷനും , ദിഫ്ഫെര്ന്ശ്യഷനും , പ്രോബബിളിടിയും , സ്റ്റ്ടിട്ടിക്സും ഒന്നും വികസിപ്പിച്ചില്ല .

    എല്ലാ വിവര സാങ്കേതിക വിദ്യയുടെയും മൂലം ആയിട്ടുള്ള ഗ്രന്ഥങ്ങള് ഉണ്ടായിരുന്നിട്ടും , അതൊക്കെ പഠിച്ച മന്സുശ്യര് ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്തില്ല .

    സയന്സ് ഉം ടെക്നോലജ്യും , എഞ്ചിനീയറിംഗ് ഉം മനജെമെന്റും എല്ലാം എന്ത് കൊണ്ട് വിദേശീയരില് നിന്നും പഠിക്കേണ്ടി വന്നു - വരുന്നു ?
    എന്തെ ഇവിടെ ഇതൊന്നും അറിയുന്ന ആരും ഉണ്ടായിരുന്നില്ല ?
    ഒരു ചെറിയ ഉത്തരം ഇതാണ് :- എറിയാന് അറിയാവുന്നവരുടെ കയ്യില് വടി ഇല്ലായിരുന്നു :)

    മറ്റു രാജ്യങ്ങളില് IT യുഗം തുടങ്ങിയപ്പോലും നമ്മുടെ നാട്ടില് ശിലായുഗം അങ്ങോട്ട് അസ്തമിചിരുന്നില്ല എന്ന് വേണം കരുതാന് . ഭക്ഷണത്തിനും , സാമ്രാജ്യത്തിനും വേണ്ടി തല തല്ലി യുദ്ധം ചെയ്തു കൊണ്ടിരുന്നപ്പോള് വിടെഹീയര് അവരുടെ തല വേണ്ട വിധത്തില് ഉപയോഗിക്കുകയായിരുന്നു .
    [To be continued]

    ReplyDelete
  3. [Part2]
    വസ്കൊട ഗാമ്മ ഇന്ത്യയില് വന്നു . എന്തെ ഇവിടെ ഉണ്ടായിരുന്ന ആള്ക്കാര്ക്ക് ഒരു കപ്പല് പണിതു പറങ്കി നാട്ടില് പോയി അവിടെ ഉണ്ടായിരുന്നവരെ അടിമകള് ആക്കാന് ശ്രമിച്ചില്ല ?
    കൊളംബസ് അമേരിക്ക കണ്ടു പിടിച്ചു . ആയ സമയം ഭാരതീയര് ഇവിടെ ഒരു നേരം പട്ടിണി മാറ്റാന് വിരകൊടിച്ചും , കള പറിച്ചും, മാമാങ്കം നടത്തിയും , സ്വാതന്ത്ര്യത്തിനു വേണ്ടി കൊടി പ്ടിടിച്ചും ജീവിക്കുഅകായായിരുന്നു.
    മറ്റുള്ളവര് സൂട്ടും കൊട്ടും ബൂട്ട്മോക്കെ ഇട്ടപ്പോള് ഇവിടെ അത്യാവശ്യത്തിനു പോലും തുണി ഇല്ലാത്ത അവസ്ഥ ആയിരുന്നില്ലേ .
    നടുവേ ഓടാന് വേണ്ടി , നാട് ഓടുന്നതും കാത്തിരുന്നത് കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത് ?
    ബ്രിടിശു കാര് ഇവിടെ വന്നില്ലായിരുന്നെങ്ങില് ഇന്ന് കാണുന്ന United States Of India ഉണ്ടാകുമായിരുന്നോ? Never..

    അവര് നടപ്പിലാക്കികൊണ്ടിരുന്ന ആസൂത്രിത വികസന കാഴ്ചപാട് ഒരു MLA ക്കോ , MP ക്കോ ഉണ്ടായിരുന്നോ ?

    ഭരിക്കാന് അറിയാവുന്ന രാജാവ് ഉള്ളത് കൊണ്ട് ഖജനാവില് കാശ് നിറക്കാന് അറബികല്ക്കായി . അത് കൊണ്ട് ദുബായില് ബുര്ജു ഖലീഫ പണിതു . 10 ബുര്ജു ഖലീഫ പണിയേണ്ട കാശ് 2G എന്നും , കല്ക്കരി എന്നും പറഞ്ഞു തറവാട്ടില് കൊണ്ട് പോകുന്ന നാട്ടു രാജാക്കന്മാരുടെ കാലത്ത് എവിടെ നാടും, നഗരവും ചിന്താ ശേഷിയും വളരും .
    പെരുംതച്ചന് മഹാന് ആയിരുന്നിരിക്കാം പക്ഷെ ഒരു 500 നില കെട്ടിടം പണിയാനുള്ള ചിന്താ ശേഷി ഉണ്ടായിരുന്നോ , ഉണ്ടായിരുന്നിരിക്കാം പക്ഷെ അദ്ദേഹത്തിന്റെ കഴിവിനെ ഉപ്ടയോഗിക്കാന് കാര്യ വിവരവും പണവും ഉള്ള ഒരു ഭരണാധികാരി ഉണ്ടായിരുന്നോ , അത് മനസ്സാല് സ്വീകരിക്കാന് കഴിയുന്ന നാട്ടുകാര് ഉണ്ടായിരുന്നോ?

    ഒരു മെട്രോ പണിയണം എങ്കില് ആദ്യം tender വിളിക്കുന്നത് American Europian രാജ്യങ്ങളിലെ വമ്പന് കമ്പനികളെ ഉദ്ടെഷിചായിരിക്കില്ലേ .
    PWD യുടെയും PATHIBEL ന്റെയും L&T യുടെയും റോഡ് ഒരു പോലെ ഇരിക്കണം എങ്കില് അത് വിഭാവനം ചെയ്യുന്ന ആള് കാര്യ ശേഷി ഉള്ളവന് ആയിരിക്കണം, നാട്നിനും ജനങ്ങള്ക്കും വേണ്ടി ജീവിക്കുന്നവന് ആകണം .
    അമേരിക്കയില് Bush മാറി Obama വന്നാലും , നാളെ വേറെ ആരെങ്ങിലും വാന്നാലും അവിടെ നടക്കുന്ന ശാസ്ത്ര സാങ്കേതിക ബൌധിക വികാസ്നാതിനു ഒരു തടസ്സവും ഉണ്ടാകില്ല .

    ഒരു പട്ടിണി രാജ്യമായിരുന്ന (അങ്ങനെ കരുതിയിരുന്ന ) ഒരു രാജ്യത്ത് അടിമ പണി ചെയ്തിട്ടായാലും കമ്പ്യൂട്ടര് ഉം മൊബൈല് ഉം മെട്രോ യും ഒക്കെ വന്നില്ലേ .
    അധികാര കൊതി മൂത്ത, വര്ഗീയ വിഷം ചീറ്റുന്ന, അന്യരുടെ വിയര്പ്പു കൊണ്ട് അപ്പം തിന്നുന്ന ബുദ്ധി ശൂന്യരുടെ അടിമകള് ആയി പട്ടിണി കിടക്കുന്നതിലും നല്ലത് 3 നേരം ശാപ്പാട് കിട്ടുന്ന, ശീതീകരിച്ച മുറികളുള്ള, വീടിനു പുറത്തു ഉദ്യാനമുള്ള , കൃത്യമായി ശമ്പളം കിട്ടുന്ന, അവധി ചോദിച്ചാല് അന്നേരം തരുന്ന വിദേശീയ വീട്ടില് അടിമകള് ആകുന്നതല്ലേ.

    full stop.

    ReplyDelete
  4. Thank u Srikumar. my reply after reading.

    ReplyDelete
  5. [part 3] -last part-

    Sorry I crossed boundaries many times in the third part.

    "Oru jaathi oru matham oru daivam manushyanu"
    ------------------------------------------------
    Truly meaningful, well wishing and impossible(in India) philosophical concatenation of the word "uniqueness" with incompatible words jaathi, matham and daivam.


    We have a concept of seeing our Mother, Father and Teacher as God. And additionally guests, cow, tree, snake etc. Crores of devotional beings existing for us.

    Why this? all these are attaching a person to his/her place to live and die in the same place and doing the same job of our ancestors.

    Another case

    Father wants his son to be an advocate and mother want her daughter to be a teacher and they are trying their maximum to fullfill their dreams through their children. What really the child want to become? who cares?
    Yeah, it is true that child doesn't have much idea about how he/she should grow up. But instead of routing to a particular designation, they should realize the ability, capability and maintainability he/she should possess about their ambitions and ideas.

    All the designations are meant for earning money and all the job has high value. Respecitng others and other's job is a great concept which foreigners follow that was totally out from Indians.

    Cleaner, supplier, cook, driver kind of designations are still considered as bad and even teaching profession is also considered as low grade for some community in India.

    One who earns money is jut for standing own foot and look after his family. Enjoyment will have place when he/she has excess money.

    In Kerala, usually one person will be at study center (school, college etc.) till the age of 23 on an average. Then rushing to get a job and settled well before 28.

    Where he/she gets time to think for innovation, creativity, improvement?

    when he/she will get time to contribute to society?


    Now coming back to the point uniqueness.

    If no attachments or serious commitments to his family, one can have enjoy the freedom of thinking and living and learning.

    Here comes the conflicts of understanding. Living freely never means f****g everyday. Earning money by working hard and standing own foot and becoming what they want to be.

    Rather wrapping up with family attachments, routing to other's interest, killing time with non beneficiary degrees - make the children to decide their destiny.


    This will happen only when people have the concept of uniquness.


    Unfortunately In India, if one is not attached to family set up, he or she will find their destiny in being beggers or in terrorism.

    Earlier 18s and 19s, some higher and lower community people were wasting their time either by enjoying or working as slaves. We should proud that Marxism and SreeNarayana Gurudeva ism attacked those community who were in the mode of laziness and made them creative to some extend. Ofcourse it harmed some traditional concpets followed from ancient eras and became fertilizer to grow toxic plants in our country/state.

    "Oru jaathi oru matham oru daivam manushyanu" is not a new concept it is the concept copied from foreigners.

    ReplyDelete
  6. കണ്ടു. എല്ലാം കൂടി ഒന്നിച്ചു നോക്കാം. ഒരു ദിവസം അതിനായി കലണ്ടറില്‍ മാര്‍ക്ക്‌ ചെയ്യാം! നന്ദി. ശ്രീ.

    ReplyDelete
  7. കൊച്ചു കവിതയ്ക്ക് വലിയ കമന്റ്. ചൂണ്ടയില്‍ തിമിങ്ങലം!

    ReplyDelete
  8. Actually i am taking now an interval. that is why...

    ReplyDelete