Sunday, 4 March 2012

Manusmrti

ബ്രാഹ്മണ പക്ഷപാതം ആരോപിച്ച്  ആധുനികലോകം മനുസ്മൃതിയെ തമസ്കരിക്കുന്നു, പരീക്ഷണാര്‍ത്ഥം എങ്കിലും ഒന്ന് വായിക്കാതെ ഉള്ള ഈ ബഹിഷ്കരണം ആര്‍ക്ക് എന്ത് ഗുണം ചെയ്യുന്നു? ഭോഷ്ക് ആണെന്ന് വന്നാല്‍പോലും ഹിന്ദുക്കളുടെ പഴയ നിയമം എന്ന ബഹുമതി ഈ ഗ്രന്ഥം അര്‍ഹിക്കുന്നില്ലേ? വന്ന വഴി മറക്കാമോ?
ശാന്തിവിചാരം ബ്ലോഗ്സ്പോട്ട് ആദരപൂര്‍വ്വം പ്രസിദ്ധീകരിക്കുന്നു :

No comments:

Post a Comment