ശാസ്ത്രം എന്ന വാക്ക് സായിപ്പിന്‍റെ സംഭാവന അല്ല. ആര്യഭട്ടന്‍, വരാഹമിഹിരന്‍ തുടങ്ങിയ ഭാരതീയ ശാസ്ത്രജ്ഞന്മാരുടെ പേരുകള്‍ കേട്ടിട്ടുപോലും ഇല്ലാത്തവരാണ് ഇവിടെ ചരിത്രം പഠിപ്പിക്കാന്‍ വരുന്നത്. അക്രമികളായ വിദേശികളുടെ കാലത്ത് രചിക്കപ്പെട്ട ചരിത്രം കണ്ണടച്ച് വിശ്വസിക്കാന്‍ ആവില്ല.
വായിക്കൂ :- ഏറ്റവും ശ്രേഷ്ഠമായ കര്‍മം (Repost)
No comments:
Post a Comment