പരമ്പരാഗതമായ പൌരസ്ത്യ വിദ്യാഭ്യാസം ശിക്ഷണം ആയിരുന്നു. അതിലൂടെ ദേശം സ്നേഹികളായ മഹാന്മാര്‍ വന്‍തോതില്‍ ഉത്പാദനം ചെയ്യപ്പെട്ടിരുന്നു. ഇന്നത്തെ വിദ്യാഭ്യാസം പ്രീണനം ആണ്. അതിലൂടെ സ്വദേശസ്നേഹം ഇല്ലാത്തവരും വിദേശികളുടെ നായ്ക്കുട്ടികളും ആയി വിദ്യാര്‍ഥികള്‍ ട്യൂണ്‍ അഥവാ പ്രോഗ്രാം ചെയ്യപ്പെടുന്നു.
വായിക്കൂ :- എഴുത്ത് ഉത്തമസാധന.
No comments:
Post a Comment