Tuesday, 26 July 2011

Index page 3

Index page 3
(Go To Pages.......1.... 2 ....3.....4........5.....)
202 Agnisooktham   വൈദികം SIMPLE. Comments, Financial Offer .
203 Mahakavi Akkitham Personal Experience sharing.
204 The Truth of the Anti Caste war ശ്രീ നാരായണ ഗുരുവിനു എതിരെ. (Got 40 Comments in Fb Time line) ജാതീയതക്ക് എതിരെ ആയിരുന്നു പോരാട്ടം എങ്കില്‍ എന്തുകൊണ്ട് തങ്ങളുടെ കീഴ്ജാതിക്കാരെ കല്യാണം കഴിക്കാന്‍ ഒരു നാരായണഗുരുവും ഉപദേശിച്ചില്ല?  / ബ്രാഹ്മണ്യത്തെ നശിപ്പിക്കാന്‍ കണ്ട പരോക്ഷമാര്‍ഗമല്ലേ ജാതീയതയെ എതിര്‍ക്കല്‍? /വര്‍ഗശത്രുക്കളെ ന്യായീകരിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നതായിരുന്നില്ലേ ആയിരുന്നില്ലേ ബ്രാഹ്മണസമുദായത്തിന്റെ പ്രതികരണം? / ബ്രാഹ്മണ വര്‍ഗത്തെ സാംസ്കാരിക ലോകത്തിന്റെ പൊതു ശത്രു ആയി പ്രഖ്യാപിച്ചാലും അവര്‍ പ്രതികരിക്കില്ല. /തങ്ങളുടെ വര്‍ഗം നശിച്ചാലും ലോക സമാധാനം നില നില്‍ക്കണം എന്ന ഉന്നത താല്പര്യം ഉള്ളതുകൊണ്ടാവാം വെല്ലുവിളികളെ മുഖവിലക്ക് എടുത്തു യുദ്ധത്തിനു മുതിരാത്തത്; ആക്ഷേപങ്ങളെ ആസ്വദിക്കുന്നതും. /എന്നാല്‍ ഈ നയം അങ്ങേയറ്റത്തെ വിവരക്കേട് കൊണ്ട് ആവരുത്, കൊള്ളരുതായ്ക കൊണ്ട് ആവരുത്.  /അടിയന്തിരമായ പുന:പരിശോധനക്ക് ബ്രാഹ്മണ സമുദായം തയ്യാറാവേണ്ടിയിരിക്കുന്നു
205 Some Fb Comments Social Interesting comments : Chiriakkal Premjith Nampoothiripad etc.
206 Sree Narayana Guru is Suspected ബ്രാഹ്മണ മേധാവിത്തത്തിനു എതിരായ ചിന്ത ഹിന്ദുക്കളുടെ പൊതുചിന്ത ആയി. ഗായത്രി ജപിച്ചാല്‍ മേധാശക്തി ഉയരും. അത് തെറ്റാണെന്ന് സമൂഹം ഒറ്റക്കെട്ടായി ചിന്തിക്കുമ്പോള്‍ ഗായത്രി ജപിക്കാത്ത ബ്രാഹ്മണരെ എങ്ങനെ കുറ്റപ്പെടുത്താന്‍ ആവും?
207 Untouchablity Fb Tm lin ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പോസ്റ്റ്‌. Very LIGHT matter.
208 The Art of Reaction Talk based on the last post "Untouchability"
209 The Song of Revenge              Philosophical Song
210 Caste Thoughts Again?   പലരും ജാതിയില്ല എന്ന് പറയുന്നത് ശുദ്ധകാപട്യം ആണ്. ഹിന്ദുമതത്തില്‍ ഇത്രയേറെ Hypocrisy മുന്‍പെങ്ങും ഉണ്ടായിട്ടില്ല.  / ഈഴവശിവനെ പ്രതിഷ്ടിച്ച ആളിന് ജാതി പറയരുത് എന്ന് പറയാന്‍ അവകാശമില്ല.
211 Answering to Sri Avk Raman Avk Raman In the past Brahmanar, as a caste, enjoyed the most, now they, as a caste only, suffer the most--a vicious circle. VN, either you can come out of this vicious cycle or wait for the next turn. Friendly discussion
212 Navaha smriti IV കാവ്യ ഉദാരമായ മുഖവുര.
213 Navaha smriti V
214 Harinama Keerthanam ഹരിനാമകീര്തനത്തിലെ ഒരു ശ്ലോകത്തിന്റെ വ്യാഖ്യാനം. പച്ചക്കിളിപവിഴപാല്‍വര്‍ണ....
215 Navahasmriti VI സമൂഹവിമര്‍ശനം - മഹവിഷ്ണുവിന് എതിരെ ശിവനോട് പരാതി.
216 The God of Differentiation ഭേദരൂപന്‍ എന്നത് മഹാവിഷ്ണുവിന്റെ വിശേഷണം ആണ്. എഴുത്തച്ചന്‍ വിളിച്ച പേര്‍. സത്വരജസ്തമോ ഭേദ രൂപ ഹരി നാരായണായ നമ: ഗുണ രൂപനും, ഗുണഭേദരൂപനും ഹരി തന്നെ. വര്‍ണവിഭജനം ഗുണഭേദത്തെ ആസ്പദിച്ചു ആയിരുന്നല്ലോ. വര്നഭേദങ്ങളുടെ രൂപനും വിഷ്ണു തന്നെ. phylo social.//ശിവനെ പ്രതിഷ്ഠിച്ച യോഗികള്‍ക്കും ശിവ ദര്‍ശനം ലഭിക്കണം എന്നില്ല. പടിയാറും കടന്നു അവിടെ ചെല്ലണം എങ്കില്‍ വിശുദ്ധി പാസ് ആവണം. വിദ്വേഷ മതികളുടെ പ്രജ്ഞ അവിടെ തടയപ്പെടുന്നു.
217 The Pooja Shows          ക്ഷേത്ര സാഹിത്യം.
218 Ample Vaccancy- ശൂന്യത എന്ന ചെറിയ കവിത. ധാരാളം കമന്റുകള്‍.
219 Restവിശ്രമം എന്ന കവിത.
220 The Pure Smoke House-കവിത അടങ്ങുന്ന ലേഖനം. പരിശുദ്ധമെന്നു കരുതപ്പെടുന്ന ശ്രീകോവിലുകള്‍ പുകപ്പുരകള്‍ ആണെന്ന്. conclusion "എത്ര ധനം ഉണ്ടാക്കിയാലും വിവാഹയോഗം ഉണ്ടാവാതെ ശാന്തിക്കാരുടെ ജീവിതം കട്ടപ്പുക ആവുന്നത് ഇതുകൊണ്ടാവാം." Many comments From Senior writers
221 The Thrill of Writing- എഴുത്തിന്റെ ലഹരിയില്‍ എഴുതുന്നത്‌ പരിധി വിട്ടാല്‍....
വിജ്ഞാനകരമായ ഒരു പോസ്റ്റ്‌. ക്ഷേത്രബലിക്കല്ലില്‍ ചവുട്ടിയാല്‍ എന്ത് ചെയ്യണം?
222 Earth the Sea Shore- Facebook and Blog കവി ഭാവനയില്‍. കടലും കരയും. കവിത. Pic.
223 The Dress Code- Two photo pics to compare. Well dressed and illl dressed./Many Positive Comments
224 Don't Curse Me- ഇതൊരു പാരബ്ലോഗ്‌ ആണ്. സഹികെട്ട് എഴുതിയത്. വീണ്ടും ഓര്‍ക്കാന്‍ ഇഷ്ടമില്ല. റിവ്യൂ ചെയ്യുന്നില്ല.
225 The Book Radiance (Past Post Most Cost) The MOST discussed post. 87 comments.
More Detailed comments in Fb groups.Objections also noted. MUST READ...
NEEDS RECONSIDERATION...
226 The Talk of the Time A progress Record of the blog like an advertisement with a new pic.
Comment from Vivekanandan Vivek.
227 Interruption Cross quetions spoiled my initiative. Some hints abt. F.b.talks.
228 ഭൂകമ്പം Earthquake came so timely..
229 കളിയും കാര്യവും രണ്ടു ചെറിയ കവിതകള്‍.കളികള്‍ കാര്യമായാലും, കാര്യത്തെക്കളിയാക്കോലാ..
230 Vishu Greetings കവിത ...ചിത്രം.
231 The First Sight  നിര്‍മ്മാല്യ ദര്‍ശനം കവിത.
232 ജ്ഞാന നര്‍മഭാവനാചിത്രം.
233 ജ്ഞാനപ്പാന കവിത. ചിത്രം. നര്‍മ ഭാവന.
234 Useless F.b.Discussions Nothing serious
235 No Groupism ഗ്രൂപ്പ് വിരക്തി കവിതയില്‍
236 Laksharchana Personal Matter
237 The Greatest Prejudice Sad on unfortunate F.b.event മതഭ്രാന്തിനേക്കാള്‍ ദോഷം മതവിദ്വേഷഭ്രാന്ത് ആണ്. അത് വലിയ കേമം ആണെന്നാ പൊതുധാരണ. / ബ്രാഹ്മണര്‍ ഒഴികെ മറ്റൊരു പ്രത്യേക സമുദായത്തിന്റെയും ദോഷം ആരും പറയുന്നത്വ്യ ശരിയല്ല എന്നൊരു പൊതു ധാരണ വളരെ ശക്തമായി നില നില്‍ക്കുന്നു. ഏറ്റവും വലിയ മുന്‍ വിധി അല്ലെ ഇത്?
238 Manusmriti 2 ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍. വ്യാഖാനം. അവയുടെ യുക്തി ഭദ്രത.കമന്റ്. മനുസ്മൃതി മനുഷ്യത്വപരം അല്ല എന്ന ആക്ഷേപത്തിന് മറുപടി.
239 Manusmriti 3 Review മനുസ്മൃതി ബ്രാഹ്മണര്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഗ്രന്ഥം ആണെന്ന ധാരണ വ്യാപകം ആണ്. ഇതിന്റെ മറുവശം. തലങ്ങും വിലങ്ങും മറ്റാര്‍ക്കും ഇല്ലാത്ത അത്ര അധികം നിയമങ്ങള്‍ കൊണ്ട് ബ്രാഹ്മണന്റെ ജീവിതത്തെ വലിഞ്ഞു മുറുക്കുക ആയിരുന്നില്ലേ മനുസ്മൃതി? അത്രമേല്‍ നിയമ പീഡനം അനുഭവിക്കാന്‍ മറ്റൊരു വിഭാഗവും തയ്യാര്‍ ആയ ചരിത്രം ഇല്ല. അതിനു അവര്‍ക്ക് പ്രതിഫലം ആയി ലഭിച്ചിരുന്നത് മറ്റുള്ളവരുടെ ആദരവും കുറച്ചു ശിക്ഷ ഇളവും മാത്രം. അതിലും കണ്ണിക്കടി.
240 Manu's Caste മഹര്‍ഷിമാര്‍ ബ്രഹ്മജ്ഞാനികള്‍ ആയിരുന്നു. മനു ധര്‍മജ്ഞാനി കൂടി ആയിരുന്നു. സ്വാരോചിഷ മനുവിന്റെ പൂര്‍വ ജന്മത്തെ പറ്റി ദേവീ മാഹാത്മ്യത്തില്‍ പറയുന്നു. പൂര്‍വ ജന്മത്തില്‍ അദ്ദേഹം സുരഥന്‍ എന്ന രാജാവ് ആയിരുന്നു. മനുസ്മൃതിയിലെ സൂചനയും മനുക്ഷത്രിയകുലത്തില്‍നിന്നും ഉത്ഭവിച്ച ധര്‍മ്മമൂര്‍ത്തി ആണെന്നാണ്‌. അത് ജന്മാന്തരത്തില്‍ ആവാം. പുനര്‍ജ്ജന്മം എന്നത് ദ്വിജന്റെത് മാതിരി തജ്ജന്മത്തില്‍ തന്നെ വരുന്ന വ്യക്തിത്വഭേദവും ആവാം./ ബ്രഹ്മജ്ഞാനത്തിലും ഉപരിയാണ് ധര്‍മജ്ഞാനം എന്ന്
ഭൂമിയിലെ സര്‍വ മനുഷ്യവിഭാഗങ്ങളുടെയും ധര്‍മം കണ്ടെത്താന്‍ കഴിവുള്ള ആള്‍ സാര്‍വഭൌമന്‍ (see more) /മനുവിന്റെ കുലം മാനവകുലം ആണ്. മനുഷ്യര്‍ എല്ലാവരും യാതൊരു കുലത്തില്‍ നിന്നും ഉത്ഭവിച്ചുവോ ആ കുലം മാനവകുലം. മാനവ കുലത്തിന്റെ പിതാവും, ദ്രഷ്ടാവും ആചാര്യനും ആണ് മനു.
241 Traditional Veda Training /എന്താണ് മനനം./ സംസ്കൃത ഭാഷ മനനത്തിനു ഏറ്റവും പറ്റിയത് ആണ്. /വേദപഠനത്തില്‍ സ്വരത്തിനാണ് പ്രാധാന്യം, ഭാഷക്കും വ്യാകരണത്തിനും അല്ല.
വേദപഠനത്തിനു ശിക്ഷണം എന്നാണു പറയുക./അത് അക്ഷരാര്‍ത്ഥത്തില്‍ ശിക്ഷണം ആയിരുന്നുതാനും./ വേദ പഠിതാക്കള്‍ക്ക് സാമാന്യം പോലെയുള്ള ജീവിതം ഉപേക്ഷിക്കേണ്ട അവസ്ഥ ആയിരുന്നു. അത് ലോകര്‍ക്ക് വേണ്ടി ആയിരുന്നു. എന്നാല്‍ ലോകര്‍ വേദജ്ഞരെ എങ്ങനെ കണ്ടു എന്നതാണ് പ്രധാനം കേവലം ഒരു ജാതിവിഭാഗം ആയിക്കണ്ട് അന്ധമായ വിദ്വേഷത്തിന് പാത്രം ആക്കുക ആയിരുന്നു. അങ്ങനെ പൊതുഹിതം എതിരായപ്പോള്‍ ആണ് ബ്രാഹ്മണര്‍ വേദപഠനം ഉപേക്ഷിച്ചത്. അതില്‍ അവരെ കുറ്റപ്പെടുത്താന്‍ ആവുമോ?
242 Comment on an Fb post വേദങ്ങള്‍ ബ്രാഹ്മണരുടെ കുത്തക ആണോ എന്ന ചോദ്യത്തിന് ഉയരുന്ന മറുചോദ്യം വേദങ്ങള്‍ ഹിന്ദുക്കളുടെ കുത്തക ആണോ എന്നതാണ്. അത് വാഗ്രൂപത്തില്‍ ആവണം എന്നില്ല. ജ്യോതിഷം , പൂജ തുടങ്ങിയവ ചെയ്യുന്ന ക്രിസ്ത്യാനികള്‍ ഉണ്ട്. പണം ആണ് അവരുടെ ലക്‌ഷ്യം. ഫലത്തില്‍ വേദസംരക്ഷണം ചെയ്യാന്‍ ആരും ഇല്ലാത്ത അനാഥാവസ്ഥ. ഹിന്ദുത്വത്തിന്റെ നാശം.
243 അക്ഷയതൃതീയ ബലഭദ്രന്റെ ജന്മദിനം. > സൌഹൃദ ഭാഷണം. /ക്ഷേത്രപൂജയ്ക്കും ബ്ലോഗ്ഗിങ്ങിനും ആവശ്യമായ mind set രണ്ടു തരം ആണെന്നു പറയാം. ഇതര വിഷയങ്ങളില്‍ ഒന്നിലും deep involvement അനുവദിക്കാത്ത തൊഴില്‍ ആണ് ക്ഷേത്രശാന്തി. അത് പതിവാക്കിയാല്‍ ഈ ബ്ലോഗിന്റെ ഗതി അധോഗതി ആയിരിക്കും.
244 The Hidden Agenda ശ്രീ നാരായണഗുരുസൂക്തങ്ങളുടെ മറവില്‍ അനുയായികള്‍ നടപ്പാക്കുന്ന ഹിഡന്‍ അജണ്ട.
245 ആര്‍ജവം Special matter posted in an Fb group
246 ക്ഷേത്രകലകള്‍ ഇന്ന്  Fb. Group Discussion, Raj Narayan Puthumana, Thathwamasi Hari Om, Sreekumar SN.
247 Limitations of Fb Groups ഗ്രൂപ്പ് വിരക്തി.
248 Modern Hinduism Experience sharing. മാങ്ങാനം സപ്താഹം.
249 Love = Love Theoretical and Practical Love. Pic.
250 ഞാന്‍ നോവല്‍ എഴുതുകയാണ് An attempt to write a novel
251 കവിയും നോവലിസ്റ്റും Expeience sharing. The Theme of my First Novel attempt.
252 My First Attempt Experience sharing. Mind opening.
253 സര്‍വ പ്രഹരണായുധന്‍ എല്ലായ്പോഴും എല്ലാരുടെയും വിശ്വസ്ത സുഹൃത്തായി ദൈവങ്ങള്‍ സേവനം ചെയ്യുക ആണെങ്കില്‍ അവരുടെ കയ്യിലുള്ള ആയുധങ്ങള്‍ തുരുമ്പെടുത്ത്‌ പോകും. സര്‍വ പ്രഹരണ ആയുധന്‍ എന്നൊരു നാമം മഹാവിഷ്ണുവിന് ഉണ്ട്. പലരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നാമം.
254 An Inevitable Hint ആദികാലം മുതലേ ഇവിടെ നില നിന്ന് പോന്ന ഹിന്ദുമത സംസ്കാരത്തിന് ആധാരം ചാതുര്‍വര്‍ണ്യം എന്ന പൊതുവ്യവസ്ഥ ആണ് എന്ന് മനസ്സിലാക്കാന്‍ ചരിത്രം കീറിമുറിച്ചു പരിശോധിക്കണമെന്നില്ല./ കാലഗതി തലതിരിഞ്ഞതോടെ, ഉണ്ടായ പൊതു അപചയം ബ്രാഹ്മണ സമുദായത്തെയും ബാധിച്ചിട്ടുണ്ട് എന്നല്ലാതെ ലോകത്തെ ബാധിച്ചിരിക്കുന്ന മുഴുവന്‍ അപച്ചയങ്ങളുടെയും ധാര്‍മിക ഉത്തരവാദിത്തം ഒരു വിഭാഗത്തില്‍ വച്ചുകെട്ടുന്നത് ന്യായീകരിക്കത്തക്കതല്ല.
സഹോദര വിഭാഗങ്ങളില്‍ ഒന്നിന്റെ നില നില്പിനെ തന്നെ ചോദ്യം ചെയ്യുന്ന മൃഗീയം ആയ പൊതുനിലപാട് ശക്തമായ തിരിച്ചടി അര്‍ഹിക്കുന്നു. (See Short Note)
255 Negligence ക്ഷേത്ര പ്രവേശന വിളംബരം വന്നതുകൊണ്ട് പൊതുജനങ്ങളില്‍ എല്ലാ വിഭാഗത്തെയും അടുത്തറിയാന്‍ പുരോഹിതര്‍ക്ക് സാധിക്കുന്നു./ ഭക്തജനങ്ങള്‍ ഭാഗവാനെക്കാള്‍ പ്രാധാന്യം തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്നവര്‍ ആണെന്നും മറ്റും.ആരാധന എന്ന ഭാവേന പലരും വരുന്നത് ഭരിക്കാന്‍ ആണ്. /ഹിന്ദുത്വവാദത്തിന്റെ കാപട്യം തിരിച്ചു അറിയുന്ന ഹിന്ദുക്കള്‍ ആണ് കേരളത്തില്‍ കൂടുതല്‍ ഉള്ളത്. /ഇതര മതങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ള മത ഇതരത്വം. (see more. Short Note)
256 Because An Unusual Talk, Simple explaination to the question
257 Temple Challenging Theories ക്ഷേത്രങ്ങള്‍ അശാസ്ത്രീയം. അടച്ചു പൂട്ടുന്നത് ഇതില്‍ ഭേദം.
258 Temples Today ക്ഷേത്രങ്ങളുടെ ദുരവസ്ഥ. ഈശ്വരന്‍ അമ്പലവാസിയല്ല.
259 Annual Overview Just a peep!
260 The Untold Caste Discrimination ഏറ്റവും അധികം വിവേചനം ചെയ്യപ്പെടുന്ന ജാതിവിഭാഗം ബ്രാഹ്മണര്‍. /ഭൂ നിയമത്തിലൂടെ സര്‍ക്കാരിനാല്‍ വന്ചിക്കപ്പെട്ടതോടെ അവര്‍ കൊള്ളരു തായ്മ യുടെ മകുടോദാഹരണം ആവുക ആയിരുന്നു. /Another Poem Post. (Suicide) with this blog.
261 ഗുരുവായൂരപ്പന്‍  ഗുരുവായൂര്‍ ദര്‍ശനം അനുഭവം.
262 Devotion and Protest ഇന്ന് ക്ഷേത്രങ്ങള്‍ കരിഞ്ചന്തകള്‍ ആയിരിക്കുന്നു. ദൈവഭയം ഇല്ലാത്ത ലോകരെ ഭയന്ന് അതാരും പറയുന്നില്ല എന്നുമാത്രം./ഇതാണോ യുഗങ്ങളുടെ പാരമ്പര്യം ഉള്ള സനാതന ധര്‍മം? ഇവിടെ ഭക്തി പ്രതിഷേധത്തിന് വഴി മാറുന്നു.
263 Why this Protest? ചോദ്യത്തിന് മറുപടി. ഒന്‍പതു മറുചോദ്യങ്ങള്‍.
264 To Anonymous അല്പം ഗഹനം.പുനര്‍വായന വേണ്ടിവരും. ഒരു സാങ്കല്പിക കഥ. ശാന്തിക്കാരന്‍ ബ്രാഹ്മണന്‍ ആയാല്‍ മതി. മന്ത്ര പരിജ്ഞാനം വേണമെന്നില്ല. അധികാരികളില്‍ പലരും ഈ അവസ്ഥക്ക് മൌന സമ്മതം നല്‍കുന്നു. ?
നല്ല നമ്പൂതിരി ആണോ എന്ന് കണ്ടു പിടിക്കുന്ന ടെസ്റ്റ്‌ പ്രകോപനം വേണ്ടാത്ത അവഹേളനം...
മന്ത്രജ്ഞാനം നേടിയവരോടുള്ള ഹിന്ദുക്കളുടെ പ്രതികരണം.
265 എന്റെ ഈശ്വരസങ്കല്പം നാം വിശ്വസിക്കുന്ന ജനാധിപത്യ വ്യവസ്ഥയില്‍ ഏതെന്കിലും ഒരു വിഭാഗത്തിന് മിണ്ടാന്‍ അവകാശമില്ല എന്ന് വരാന്‍ പാടുണ്ടോ? /സ്വന്തം വ്യക്തിത്വം പണയം വെച്ചുകൊണ്ടുള്ള ശാന്തിക്കാരുടെ സേവനത്തിന്റെ ഗുണഭോക്താക്കള്‍ ആയ ഹിന്ദുസമൂഹം അവര്‍ക്ക് വായ തുറക്കാനുള്ള അവസരങ്ങള്‍ എല്ലാം ബലമായി പുച്ഛിച്ചും ശകാരിച്ചും നിഷേധിക്കുകയാണ്. /പറയാതെ തന്നെ അറിയേണ്ടവ ആയ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടും അറിയുന്നില്ല എന്ന് നടിക്കുന്നവരെ എങ്ങനെ സുഹൃത്തുക്കള്‍ ആയി കരുതും? വര്‍ഗശത്രുക്കള്‍ ആയിട്ടല്ലേ അവരെ വാസ്തവത്തില്‍ കരുതേണ്ടത്? /ഈ ധിക്കാരത്തിനു എതിരെ ഈശ്വരസന്നിധിയില്‍ നിരന്തരം പരാതികള്‍ ബോധിപ്പിക്കെണ്ടാതായി തോന്നുന്നു. തെളിവ് ചോദിച്ചും മറ്റും വാദിയെ പ്രതി ആക്കുന്ന ചതി അവിടെ ഉണ്ടാവില്ലല്ലോ./നീതി, ന്യായം, ധര്‍മം തുടങ്ങിയ ബോധങ്ങള്‍ നമുക്ക് ഉള്ളതിനേക്കാള്‍ നൂറിരട്ടി ദൈവത്തിനു ഉണ്ട്. അവ വിട്ടു കളിക്കുന്ന മനുഷ്യരുടെ അടുത്ത് വരണോ വേണ്ടയോ എന്ന് ആ ന്യായാധിപന്‍ തീരുമാനിക്കും.
എന്റെ ഈശ്വര സങ്കല്‍പം (see more)
266 Before His Highness ശ്രീ പദ്മനാഭ എന്ന പേരില്‍ ഒരു തട്ടിപ്പ് പ്രൊഫൈല്‍. തട്ടിപ്പ് തിരിച്ചറിയാതെ, ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ ഒഫീഷ്യല്‍ പ്രൊഫൈല്‍ എന്ന് കരുതി എഴുതിയ പോസ്റ്റ്‌. / ധര്മക്ഷേത്രേ കുരുക്ഷേത്രേ -ഭഗവത്ഗീത പോലെ ഒരു സംഭാഷണം. ഏഴു ശ്ലോകം.
267 Sree Padmanabha നിയമ വിദ്യാര്‍ഥിയുടെ തട്ടിപ്പ് -മഹത് വ്യക്തിത്വത്തിന്റെ വ്യക്തിത്വചൂഷണം തിരിച്ചറിഞ്ഞു പ്രതികരണം.
268 ലാലേട്ടന് പ്രണാമം ടി.പി. ചന്ദ്ര ശേഖരന്‍ വധം വിഷയത്തില്‍ ലാലേട്ടന്റെ ബ്ലോഗ്‌.
269 അക്ഷരങ്ങളുടെ ക്ഷേത്രം ക്ഷേത്രം പണിയുടെ പുരോഗതി..ശില്‍പികള്‍ രതീഷ്‌, വാസന്‍, ഉല്ലാസ്./ പ്രതീക്ഷകള്‍ അസ്ഥാനത്ത് !
270 Birthday Address updating public contacts
271 Note of Thanks പിറന്നാള്‍ ആശംസകര്‍ക്ക് നന്ദി light matter. comments
272 Annual Notes ഈ ബ്ലോഗ്‌ നിലവില്‍ വന്നിട്ട് ഒരു വര്ഷം തികയുന്ന ദിനം. May. 27.
ഇതേ പേരില്‍ ഫേസ് ബുക്ക് ഗ്രൂപ്പ് തുടങ്ങി. /വാര്‍ഷികക്കുറിപ്പ്‌ പൂര്‍ണം അല്ല. അന്ന് റിവിഷനും പൂര്‍ത്തി ആയിരുന്നില്ല.
273 Blog Interrupted നോട്ടീസ് . New group formation. Daily updating of blog interrupted
274 Some Disorder Notice
275 ശാന്തിക്കാരന്‍ എങ്ങനെ ആയിരിക്കണം വിഷയ സൂചന മാത്രം. ശാന്തിവിചാരം ഗ്രൂപ്പ് ലിങ്കും.
276 New Poem വിചാര പരമായ ഒരു ചെറിയ മലയാള കവിത "ആര്‍ക്കറിയാം".
277 My Friendship- എന്റെ സൗഹൃദം ചെറിയ കവിത.
278 To the Devotees-ശാന്തിക്കാരുടെ ചില തൊഴില്‍ പ്രശ്നങ്ങള്‍ സാങ്കല്പികസംഭാഷണ രൂപത്തില്‍.
279 Kerala Temples Today ക്ഷേത്ര വിഷയങ്ങളുടെ ചര്‍ച്ച. തുടരുന്നു.
280 Expected qualities in a priest I Group Comments compiled. From 7 persons
281 Expected qualities in a priest II Group Comments Version II compiled. From 9 persons
282 Constitution of the Religion മതഘടന വിശദമായ ലേഖനം
283 Two Poems ഉത്തിഷ്ഠത Fatty's Dance.
284 My Lovers (Poem) Worries affected master mind Found lovers everywhere.
285 I don't want Temple Hot Note. അമ്പലങ്ങള്‍ക്കു ബ്രാഹ്മണരെ വേണ്ടാ എങ്കില്‍ ബ്രാഹ്മണര്‍ക്ക് അമ്പലങ്ങളും വേണ്ട എന്ന് ഉറക്കെ പറയാന്‍ കഴിയണം.
വളരെ കമന്റുകള്‍ . എതിരായവയും.
286 Beyond History Records മഹാത്മജി, സ്വാമി വിവേകാനന്ദന്‍, ശ്രി നാരായണഗുരു, ചട്ടമ്പി സ്വാമികള്‍, മന്നത്ത് പദ്മനാഭന്‍ ... സൃഷ്ടിച്ച സമൂഹ നവോഥാന തരംഗങ്ങള്‍ എല്ലാം നിറം മങ്ങിയ ഓര്‍മ്മകള്‍ മാത്രം ആയി പുതിയ പടിഞ്ഞാറന്‍ സുനാമികളാല്‍ മായ്ക്കപ്പെടുന്നു, അതിലുപരി ആന്തരിക അഗ്നിപര്‍വതങ്ങളാലും. /പൊതു ലോകം അംഗീകരിക്കുന്ന രേഖകള്‍ ആണ് ചരിത്രം. എന്നാല്‍ അക്കാരണം കൊണ്ട് അവ മുഴുവന്‍ സത്യം ആവണമെന്നില്ല.
ബ്രാഹ്മണ വര്‍ഗ്ഗവിദ്വേഷം ചരിത്രരചനയെയും മാധ്യമങ്ങളുടെ ചിന്താഗതിയെയും സ്വാധീനിച്ചിരിക്കുന്നു.
287 About me
288 Our Group Review Many Points. /ക്ഷേത്രവിഷയങ്ങള്‍ ക്ഷേത്രത്തിനു ഉള്ളില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടെണ്ടവ ആണ്. എന്നാല്‍ നടത്തിപ്പുകാര്‍ക്ക് അതില്‍ താല്പര്യം ഉണ്ടാവണം.
ഇന്ന് വര്ഗ്ഗവിദ്വേഷം മതവിശ്വാസത്തിന്റെ ഭാഗം ആയിരിക്കുന്നു./ സത്യനിരപേക്ഷത മതനിരപേക്ഷതയുടെ ഭാഗമോ? /സ്വന്തം ജന്മസംസ്കാരത്തെ മാനിക്കാത്ത അഭിനവഹിന്ദുക്കള്‍ വിഭാവന ചെയ്യുന്നത് ബ്രാഹ്മണ്യ മുക്തമായ ഭാരതമോ? അതോ ജനങ്ങളാല്‍ ചവിട്ടി മെതിക്കപ്പെട്ടു നിലവിളിക്കുന്ന ബ്രാഹ്മണ്യത്തോട്‌ കൂടിയ ഭാരതമോ?
289 Santhivicharam' in other groups
നിരീശ്വരവാദികള്‍ ക്ഷേത്രങ്ങളില്‍ വരാന്‍ ഇടയായ സാഹചര്യം. ഈശ്വര വാദികളുടെ യഥാര്‍ത്ഥ താല്പര്യം ഈശ്വരനില്‍ അല്ല എന്നത് തെളിഞ്ഞതോടെ അല്ലെ?
290 Baker നര്‍മഭാവന കവിത ചിത്രം.
291 Criticizing others Well edited & Detailed Note /ക്രിയാല്മക വിമര്‍ശനങ്ങളെ സര്‍വാത്മനാ സ്വീകരിച്ചാലേ ആന്തരിക വികസനം ഉണ്ടാകൂ./ കേരളത്തില്‍ ബ്രാഹ്മണര്‍ ക്രിയാല്‍മകത നോക്കാതെ സകല വിമര്‍ശനങ്ങളെയും കണ്ണടച്ച് സ്വീകരിക്കുന്നു. അത് നല്ലതല്ല. / പൂജാരി ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കാറില്ല. രണ്ടാം മുണ്ടും പതിവില്ല. ഭസ്മക്കുറിയും പൂണൂലും ഒതുക്കി ഉടുത്ത ഏകവസ്ത്രവും ആണ് അവന്റെ വേഷം. പൂജ കഴിഞ്ഞു പുറത്തു വഴിയിലോ മറ്റോ അവനെ ആ വേഷത്തില്‍ കണ്ടാല്‍ ഒട്ടും സുഖിക്കാത്തത് ഹിന്ദു സഹോദരന്മാര്‍ക്ക് തന്നെയാണ്.ഹിന്ദുമത കണ്‍വെന്ഷന്‍ നടക്കുന്ന വേദി ഉണ്ടെങ്കില്‍ അതിനും, ബ്രാഹ്മണന്‍ കത്തി വേഷം തന്നെ. വേദികള്‍ ചിലപ്പോള്‍ വെറുപ്പ്‌ പ്രകടിപ്പിച്ചു എന്ന് വരും. പത്ത് കയ്യടി കിട്ടുന്ന വിഷയം കിട്ടിയാല്‍ സംഘാടകര്‍ മുതലെടുക്കാതെ ഇരിക്കുമോ? ഇതൊക്കെയാണ് ഇവിടുത്തെ ഹിന്ദുത്വം. രക്ഷപെടാത്തത്തിനു കുറ്റം ക്രിസ്ത്യാനിക്കും. / ബ്രാഹ്മണന് അന്യ ധര്മങ്ങളെ വിമര്‍ശിക്കാന്‍ അധികാരം ഉണ്ടോ? - ചിന്തനീയം.
292 Three Bits നുറുങ്ങുകവിതകള്‍.
293 Hari Puthiyedam Introducing Hari Puthiyedam, young writer.
294 I am afraid Detailed Notes: വിനീതമായ വിഷയാവതരണം. വായനക്കാരുടെ മനസാക്ഷി കോടതി ആദ്യമായി എനിക്ക് ജാമ്യം അനുവദിച്ചു തരണം.
ക്ഷേത്രരംഗത്തെ കുറ്റങ്ങള്‍ പറയുന്നത് ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിക്കള്‍ ആണ് ചോദ്യം ചെയ്യല്‍ ആണ് എന്നൊക്കെ തോന്നാം. ഹൈന്ദവര്‍ എന്താണ് ചെയ്യുന്നത്? ബ്രാഹ്മണരുടെ പരമ്പരാഗതം ആയ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും മുറിവേല്‍പ്പിച്ചു രസിക്കുകയും അല്ലെ? (see more)
295 The Greatest Lesson കോളേജില്‍ നിന്നും പഠിച്ച വലിയ പാഠം. NSS Hindu College. My beloved Prof. G.Rajasekharan Nair. His style. One event as a big lesson. The lesson that "it is not what you say, but what records tell is the truth" രേഖകള്‍ പറയുന്നതാണ് പരമാര്‍ത്ഥം എന്ന സാങ്കേതിക വാദം അധാര്‍മികം അല്ലെ? ചരിത്രരേഖകള്‍ അപൂര്‍ണ്ണം അല്ലെ? ചരിത്രകാരന്മാര്‍ പൊതു താല്‍പര്യാര്‍ത്ഥം ബോധപൂര്‍വം ഒഴിവാക്കപ്പെടുന്ന സത്യങ്ങള്‍ ഉണ്ടാവില്ലേ? (see more)
296 Not Education അറിവ് വലുതാണ്‌. അതിനേക്കാള്‍ വലുത് അതിന്റെ പ്രയോഗരീതി ആണ്. നിസ്വാര്‍ത്ഥം ആയ വിനിയോഗം./കവിതകളില്‍ സംസ്കൃതം കണ്ടാല്‍ ചാതുര്‍വര്‍ണ്യം എന്ന് പറഞ്ഞു അപഹസിക്കുന്ന കുട്ടിസഖാക്കന്മാര്‍ കേരളത്തിലെ സാംസ്കാരിക രംഗങ്ങളില്‍ ഉണ്ട്.
സംസ്കൃത പദ സമ്പന്നമായ കൈതപ്രം വരികള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കാത്തത് എന്തുകൊണ്ട്? /കവികളെ പുചിക്കുന്ന തരം വ്യവസായികമായ സാഹിത്യ നിരൂപണം ഭാഷയുടെ അടിത്തറ മാന്തുന്ന JCB തന്നെ.
297 ഭസ്മവിചാരം ഒരു പഴയ സരസ കവിത.
298 In the Temples Well edited doc. Projected 14 plus 7 points (see for more) comments
299 Are Nampoodiries Culprites? Well edited doc. with 10 pts. Many comments. Many discussed.
Thekkillam27 June 2012 20:53 വാസുദേവന്‍‌ വള്ളിവട്ടം You said right thing in strong manner ....Pls continue..
Brijesh mampally28 June 2012 01:05 ഇതുപോലുള്ള അറിവുകള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് വാസുഏട്ടന്‍ സത്യത്തിന്‍റെയും നീതിയുടെയും യാഥാര്‍ത്യത്തിന്‍റെയും ലോകത്ത് ഇനിയും ഉണ്ടാകണം.....
300 Don't Think Nampoodiries! ചിന്തയെ ഉണര്‍ത്തുന്ന ഒരു ലേഖനം. ചിന്ത അരുതെന്ന് ആദ്യം പറയുന്നു, പിന്നീട് അതിന്റെ ആവശ്യകത പറയുന്നു./ശ്രീ തത്ത്വമസി ഹരി ഓം എന്ന പ്രൊഫൈല്‍ ഉള്ള മുതിര്‍ന്ന ലേഖകനുമായി അഭിപ്രായ വ്യത്യാസം./ചിന്തയും ചിതയും തമ്മില്‍ നേരിയ വ്യതാസം മാത്രം. /സ്വതന്ത്രം ആയ ചിന്ത പുരോഹിതര്‍ക്ക് ആവശ്യം./വിരോധികളുടെ ചിന്തയ്ക്ക് വിധേയര്‍ ആയാല്‍ കിട്ടുന്ന ബഹുമാനം, ഒറ്റുകാരന്റെ കൈക്കൂലി ആണ്. /കുലമഹിമയില്‍ അഭിമാനിക്കുന്നത്തിലും കഷ്ടം ആണ് മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി സ്വന്തം കുലനാശത്തില്‍ അഭിമാനിക്കുന്നത് /മതനിയമങ്ങളുടെ secular version ഇറങ്ങെണ്ടിയിരിക്കുന്നു.
301 Who is brahmin? ഉയര്‍ന്ന വിചാരശീലം ആണ് ബ്രാഹ്മണ ഗുണങ്ങളില്‍ വാഴ്ത്തപ്പെടുന്ന ഒന്ന്. ഇന്നിതാ ബ്രാഹ്മണര്‍ ചിന്തിക്കരുത് കര്‍മ്മങ്ങള്‍ ചെയ്യുക മാത്രമേ വേണ്ടൂ എന്ന വാദവുമായി മുതിര്‍ന്ന ബ്രാഹ്മണര്‍./ ചിന്തിക്കാതെ കര്‍മം ചെയ്‌താല്‍ കഴുത ആയിപ്പോകും.ആളുകള്‍ തല്ലിയാലും അറിയില്ല. എത്ര ചുമടും വലിക്കും. ക്ഷേത്ര ശാന്തിക്കാരെപോലെ. /ചിന്തയും ഒരു കര്‍മം തന്നെ. സൂക്ഷ്മമായ കര്‍മം. തപസ്സ് എന്നത് ആണല്ലോ ഏറ്റവും ശ്രേഷ്ടമായ കര്‍മം. അത് ചിന്തയല്ലേ അതിന്റെ കാതലായ ഭാഗം. ഈശ്വരചിന്ത./ബ്രാഹ്മ ണ സംസ്കാരം ഭൂമുഖത്ത് കാത്തു സൂക്ഷിക്ക പ്പെട്ടിട്ടുള്ളത് ജാതീയത യുടെ താവഴികളില്‍ കൂടി തന്നെ./നമ്പൂതിരിമാര്‍ ജാത്യഭിമാനം വെടിഞ്ഞതു കൊണ്ട് തീരുന്നതല്ല ഹിന്ദുക്കളുടെ പ്രശ്നം എന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു.
302 ബ്ലോഗാ: സമസ്താ: സുഖിനോ ഭവന്തു  ശാന്തിവിചാരം -കാലം മറയ്ക്കുന്ന സത്യത്തിന്റെ മുഖം തെളിക്കാനുള്ള പരിശ്രമം/ ആചാരവും വിചാരവും ഒന്നിച്ചു പ്രവര്‍ത്തിച്ചാലെ മതസങ്കല്പം സാധുവാകൂ. ഹാര്‍ഡ് വെയറും സോഫ്റ്റ്‌ വെയറും പോലെ. /ക്ഷേത്രങ്ങളില്‍നിന്നും ഈശ്വരവിചാരം പുറത്തായിരിക്കുന്നു. വിചാരയുക്തം അല്ലാത്ത ആചാരങ്ങള്‍ വെറും ചടങ്ങുകളും. ഇത് കൂടുതല്‍ ദോഷം ചെയ്യുന്നു./ശാന്തിക്കാരുടെ ത്യാഗം ഹിന്ദുസമൂഹത്തിനു വേണ്ടത്ര ഗുണം ചെയ്യുന്നില്ല. അവര്‍ക്ക് പോലും ദോഷം വരുത്തുന്നു.
303 Action Plan Claim that Santhivichaaram passes through readers mind.Introduction to TOL Model making..
304 സിദ്ധി നിരന്തരം ആയ ആത്മീയ സാധനകളിലൂടെ സിദ്ധി നേടുക എന്നത് മത ലക്‌ഷ്യം ആണ്./ഇന്നത്തെ ഹിന്ദു മതത്തിനു സിദ്ധന്മാരെ പുച്ഛം. സന്യാസിമാരെ പുച്ഛം, ബ്രാഹ്മണരെ പുച്ഛം. ഇവരൊന്നും മനുഷ്യരല്ല. ജനങ്ങളുടെ വരുതിയില്‍ അനുസരിച്ച് നിന്ന് അവര്‍ കൊടുക്കുന്ന ഭിക്ഷ കൊണ്ട് കഴിഞ്ഞോണം എന്ന ധാര്‍ഷ്ട്യം./ദ്രവ്യ ചിന്തകരെ ഒന്നാം തരക്കാരായും ആത്മീയ ചിന്തകരെ രണ്ടാം തരക്കാര്‍ ആയും കാണുന്ന സമൂഹം./ആത്മീയഗുരുവിന്റെ മഹത്വം. ശ്രീരാമകൃഷ്ണപരമഹംസന്‍ നിരീശ്വരവാദിയെ സദ്ഗുണസമ്പന്നനായ, ആരാധ്യനായ യോഗിവര്യന്‍ ആക്കി./ശിഷ്യര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയാത്ത ഗുണങ്ങള്‍ അവനവനില്‍ തന്നെ സൂക്ഷ്മരൂപത്തില്‍ രക്തത്തില്‍ അലിഞ്ഞു ബീജഗുണം ആയി പാരമ്പര്യത്തിന് നിദാനം ആകുന്നു.
ആത്മഗുണങ്ങള്‍ ലോകര്‍ക്കായി ഏറ്റവും അധികം പങ്കു വച്ച ശ്രീകൃഷ്ണന്റെ പാരമ്പര്യം ക്ഷയിക്കുക ആയിരുന്നല്ലോ.
305 അബ്രാഹ്മണരുടെ ശാന്തി മല്‍സ്യം കഴിക്കുന്നവന്‍ പൂജ കഴിക്കുന്നത്‌ ശരി ആണെങ്കില്‍ പൂജ കഴിക്കുന്നവന്‍ മല്‍സ്യം കഴിക്കുന്നത്‌ എങ്ങനെ തെറ്റാകും? നിയമം എല്ലാര്‍ക്കും ഒരുപോലെ ആവണ്ടേ?വിഷ്ണു നാരായണന്‍ നമ്പൂതിരിയെ കുറിച്ച്. വിഷ്ണുവിജയം തുള്ളല്‍.
306 Haiccup  രസകരം ആയ ഒരു ഗ്രൂപ്പ് സംഭാഷണം. സഹൃദയര്‍ : പദ്മ തമ്പാട്ടി, രാമന്‍ നമ്പീശന്‍ ലേഖാ ദേവി...തരംഗിണി വൃത്തത്തില്‍ കവിത."ലേഖനമെഴുതി നടക്കുന്നവനൊരു ലേഖക്കിട്ടൊരു കുത്തു കൊടുത്തു."
തൊട്ടതിനൊക്കെ വിമര്‍ശിച്ചീടും കുറ്റക്കാരുടെ പ് രാക്കേറെ സുഖം!
307 മുട്ടുശാന്തി ശാന്തിക്കാരുടെ കഷ്ടപ്പാടുകള്‍/ ശക്തമായ പ്രലോഭനങ്ങള്‍ കൊടുത്താലേ ഹിന്ദുക്കള്‍ അമ്പലത്തില്‍ വരൂ./  അവിടെ പങ്കു വയ്ക്കപ്പെടുന്ന വസ്തു ശാന്തിക്കാരന്റെ മനസ്സ് ആണ്. സ്നേഹം ആണ്. ജീവിതം ആണ്. അവനും ദക്ഷിണയാലും, ബഹുമാനത്താലും പ്രലോഭിതന്‍ ആണ്.
308 Some Just Don't Says ജന്മവും കര്‍മവും ബ്രാഹ്മണ്യവും ചര്‍ച്ച. തത്വമസി ഹരി ഓം. രാമന്‍ നമ്പീശന്‍. നിര്‍മല കൃഷ്ണന്‍ പോറ്റി.
309 പഴേ ലിപി (കവിത)
310Brahmanyam തെറി പറയാനുള്ള അവകാശം അബ്രാഹ്മണരുടെ കുത്തകയോ?/ ശ്രീ നാരായണ ഗുരു കര്‍മം കൊണ്ട് ബ്രാഹ്മണ്യം നേടിയോ? /ഈഴവ ശിവനെ പ്രതിഷ്ഠിച്ചതാണോ ആ കര്‍മം?
അതോ ഹിന്ദുമത ത്തിന്റെ അടിത്തറ (ചാതുര്‍വര്‍ണ്യം) ഇളക്കിയതോ? /ബ്രാഹ്മണ്യത്തിനു നമ്പൂരിയുമായി ബന്ധമില്ലെന്ന് പറയുന്ന ഈഴവര്‍ /കൊല്ലം ജില്ലയില്‍ ക്ഷേത്രങ്ങളില്‍ പേരില്‍ നമ്പൂരി എന്ന് വക്കുന്നു! /ഇതുപോലുള്ള ആക്രമണങ്ങള്‍ അന്യ മതസ്ഥര്‍ക്കും അഴിച്ചു വിട്ടുകൂടെ?
അത് ചെയ്യാത്ത മാന്യതയ്ക്ക് അവര്‍ക്ക് സ്തുതി. /ആധ്യാത്മിക ജ്ഞാനം മാത്രം അല്ല ഹിന്ദുമതം. നീതി ന്യായം തുടങ്ങിയവയും ഹിന്ദുമത ധര്‍മം തന്നെ! മാധവജി തുടങ്ങിയവര്‍ അത് മറന്നു.
14 comments
311 Caste Frauds ജാതിമാറാട്ടം കുറ്റകരം. ശ്രീ നാരായണഗുരുവിന്റെ മഹത്വം പുന:പരിശോധന അര്‍ഹിക്കുന്നു.
312 കാത്തിരുന്നു കാണുക Just a hint. only!
313 Give me a Gun Very hot matter. ക്ഷേത്രങ്ങളുടെ മഞ്ഞ വല്‍ക്കരണം./ദേവാലയങ്ങള്‍ അസുരാലയങ്ങള്‍ ആകുന്നു./അമ്പലങ്ങള്‍ മഞ്ഞവല്ക്കരിക്കുംതോറും കേരളം അതനുസരിച്ച് പച്ച വല്‍ക്കരിക്കപ്പെടുന്നു. ജന്മം കൂടാതെ ബ്രാഹ്മണ്യം നേടിയാല്‍ /തേങ്ങാ കൂടാതെ മോക്ഷം ലഭിച്ചിടാ. (ചര്‍ച്ചയില്‍ വേണ്ടാതെ തെറിവിളി കേട്ടു സഹികെട്ട് എഴുതിയത്) 10 comments.
314 To Veebee Krishna Kumar- ആശംസകള്‍.
315 We Regret ജന്മം കൂടാതെ ബ്രാഹ്മണ്യം നേടിയാല്‍ തേങ്ങാ കൂടാതെ മോക്ഷം ലഭിച്ചിടാ
. ഈ വരികള്‍ പലരെയും ക്ഷുഭിതരാക്കി. താഴ്ന്ന ജാതിക്കാരെ അവഹേളിക്കാന്‍ ഉള്ള ബ്ലോഗ്‌ എന്നും മറ്റും ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ "തേങ്ങ" പിന്‍വലിച്ചു.
316 Breaking Records updating reader contact.
317 Caste Discrimination നമ്പൂതിരി എന്ന് ചേര്‍ത്ത പേരോടുകൂടി ചില ഗ്രൂപുകളില്‍ സത്യസന്ധമായി കമന്റ് എഴുതിയാല്‍ 'ഭേഷായിട്ട് സദ്യ' ഉണ്ട് മടങ്ങാം. പറഞ്ഞു ജയിച്ചാല്‍ ഗ്രൂപ്‌ അംഗത്വം പോകും. ഈ അനുഭവം ഉള്ള എഴുത്തുകാര്‍ അനവധിയുണ്ട്. നെറ്റിലും പുറത്തും./കിട്ടാത്ത മുന്തിരി പുളിക്കും. കമന്റ്./Every one likes to humiliate a brahmin, but within the humiliators mind they want to be a brahmin. - comment. /എ.കെ. ആന്റണിക്ക് മുഖ്യമന്ത്രിപദം വരെ നഷ്ടപ്പെടുന്നതിനു നമ്പൂതിരി-അനുഭാവം കാരണം ആയി. ഇങ്ങനെയോ സമത്വം?
318 Observations Social observations. നായര്‍ ഈഴവ ഐക്യം. Face book Talk
319 Note of Thanks- Updating Readers relation. The hope to develop Santhi vision Comments
320 Fake Nampoothiries Face book talk on a "fake nambooditi". Many non Namboodiries are joining in Nampoothiri group. and advice and tease them pretending as Nampoothiries. Pradeep Palakkal was one such.
321  The Relevance of Non Brahmin priests കേരള ക്ഷേത്ര സംസ്കാരം മുഖ്യമായും ബ്രാഹ്മണസംസ്കാരത്തെ കേന്ദ്രീകരിച്ചു വികസിച്ചിട്ടുള്ള ഒന്നാണ്. ഇപ്പോള്‍ അത് ബ്രാഹ്മണ്യത്തെ അതിജീവിക്കാനുള്ള തീവ്രയജ്ഞത്തില്‍ ആണ്. അബ്രാഹ്മണര്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം, അനിവാര്യത.
322 Temple of Letters Realized TOL Short Note.
323 Can I conclude right now? An attempt to stop this regular blogging practice giving up jobs.Complimentary comments came on Fb not added. here.
324 Rivision Studies Give six important blog links.
325 Scissorian Operation Projecting Scissor, A SYMBOLIC repres'n of today's Kerala social setup
326 നുറുങ്ങുകള്‍          Bit poems on Fb experiences.
327 Devaswam Income Utilisation- Cross quetions spoiled my initiative. Some hints abt. F.b.talks.
328 മൂലാധാരങ്ങള്‍- വേരുകളെ പറ്റി ഒരു കവിത.
329 Hindu Unity പക്ഷെ ദൈവികരെ വരച്ച വരയില്‍ നിര്‍ത്തുംപോലെ ദൈവത്തെ നിയന്ത്രിക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല. ഇത്തരക്കാരോട് മറുപടി പറയാനാണ് ഹിന്ദു ദൈവങ്ങള്‍ ആയുധങ്ങള്‍ ധരിക്കുന്നത്. ദേവ-അസുര- യുദ്ധം ആണ് എല്ലാ ഹിന്ദു പുരാണങ്ങളിലെയും അടിസ്ഥാനപ്രമേയം. അവ ഒരു കണക്കില്‍ ഹിന്ദു-ഹിന്ദു യുദ്ധങ്ങള്‍ തന്നെ.
രാമനെയും രാവണനെയും സമന്മാര്‍ ആയി കാണുന്ന തരം ഹിന്ദു ദര്‍ശനം സമീപകാലത്ത് ഉദയം ചെയ്തതാണ്. ഇത് കേവലം രാഷ്ട്രീയ ദര്‍ശനം മാത്രം, മതവുമായി ബന്ധമില്ല.
മറ്റു മതങ്ങള്‍ എത്രയോ ഭേദം. അവര്‍ക്ക് ദൈവം കഴിഞ്ഞിട്ടേ ഉള്ളൂ മുഖ്യ മന്ത്രിയും സുപ്രീം കോടതിയും ഒക്കെ. കുരുത്തംകെട്ടവന്‍ എന്നതിന്റെ ഒറ്റ വാക്ക് ആയിരിക്കുന്നു ഇന്ന് ഹിന്ദു എന്നത് !

No comments:

Post a Comment