ശാന്തിവിചാരം fb.ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ശാന്തിക്കാര്‍ എങ്ങനെ ഉള്ളവര്‍ ആയിരിക്കണം എന്ന വിഷയത്തില്‍, ചര്‍ച്ച നിര്‍ണായക തലങ്ങളില്‍ എത്തിയിരിക്കുന്നു.
അതോടൊപ്പം ക്ഷേത്ര ആചാരങ്ങളില്‍ മാറ്റം ആവശ്യമോ എന്ന വിഷയം കൂടി മറ്റൊരു ചര്‍ച്ചാവിഷയം ആയിട്ടുണ്ട്.
താല്പര്യം ഉള്ളവര്‍ ഗ്രൂപ്പില്‍ അംഗമാവുക. ചര്‍ച്ചകളില്‍ പങ്കെടുക്കുക
Admin : Advo. Jayakumaran Namboodiri
ലിങ്ക് ശാന്തിവിചാരം f.b.group



