Thursday, 18 December 2014
Saturday, 13 December 2014
Provoke Test for Caste Determination
കേരളത്തില്‍ ഭൂരിപക്ഷവിഭാഗങ്ങളുടെയും ഭരണവര്ഗങ്ങളുടെയും പൊതുവായ ചിന്താഗതിയാണ് മേലേ പറഞ്ഞത്. ദേവസ്വങ്ങളിലെ നിയമാവലികള്‍ പരിശോധിച്ചാല്‍ കാണാം, നമ്മള് പൂണൂലിട്ടവരെ (ബ്രാഹ്മണരെ) ഒരിക്കലും ബഹുമാനിക്കരുത്. ബഹുമാനം പുറമെ നടിക്കുകയേ പാടുള്ളൂ. യഥാര്ഥബഹുമാനവും നാട്യവും അനുഭവിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ വല്ല വിഷമവുമുണ്ടോ... അവര്‍ അതിന് ബദലായി ബ്രഹ്മസ്വം നിയമങ്ങള്‍ അലിഖിതമായി നടപ്പാക്കുന്നത് ഇപ്രകാരമാവാം. നമ്മള് ഒരിക്കലും ക്ഷേത്രവിഗ്രഹങ്ങളെ പൂജിക്കരുത്. പൂജിക്കുന്നതായി അഭിനയിക്കുകയേ പാടുള്ളൂ. പൂജിക്കേണ്ടത് ജനങ്ങളെയാണ്. അവരാണ് നമുക്ക് അഷ്ടിക്കുള്ളത് തരുന്നത്. ഇവിടെ ആര്‍ക്കാണ് തെറ്റു പറ്റിയത്... അതോ ആര്‍ക്കും തെറ്റു പറ്റിയിട്ടില്ലേ.. ആദ്യത്തേ നിയമം ശരിയെങ്കില്‍ രണ്ടാമത്തേത് അതിനേക്കാള്‍ ശരിയെന്നേ നിഷ്പക്ഷനിരീക്ഷകര്ക്കു പറയാവൂ.
Provoke Test for Caste determination
ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരന് ദേവസ്വം സെക്രട്ടറിയോട് ഒരു പരാതി ബോധിപ്പിച്ചു. ചില വ്യക്തികള്‍ തന്നോട് മോശമായി പെരുമാറുന്നു എന്ന്. അതിന് ദേവസ്വം സെക്രട്ടറിയുടെ മറുപടി ഇപ്രകാരമായിരുന്നു. "ബഹുജനം പലവിധം. അവരോട് നാം മാന്യമായി മാത്രമേ പെരുമാറാവൂ. ഇങ്ങോട്ട് അവര്‍ക്ക് എങ്ങനെയും പെരുമാറാം. കാരണം അവരുടെ കാശ്കൊണ്ടാണ് ഈ സ്ഥാപനം നടക്കുന്നത്. അവരുടെ സംസ്കാരം അനുസരിച്ച് അവര്‍ തെറി വിളിച്ചാല്‍ കേള്‍ക്കണം. തന്തയ്ക്ക് പറഞ്ഞാലും പ്രതികരിക്കാന്‍ പാടില്ല. നല്ല നമ്പൂതിരി ആണെങ്കില്‍ ചിരിക്കത്തേയുള്ളൂ. പരാതി പറയുകയില്ല. അഥവാ പരാതി തോന്നിയാല്‍ അതിനര്‍ഥം അവന് അവന്റെ ജന്മഗുണം കിട്ടിയിട്ടില്ല എന്നാണ്. അതായത് തന്തയ്ക്ക് പറയുന്നവന്റെ ഭാഗത്താണ് ന്യായം എന്നു സാരം." അതായത് ശാന്തിക്കാരന്റെ ഭാഗത്ത് ഉള്ളത് അന്യായം ആണെന്ന്....ശാന്തിക്കാരന് സമചിത്തതയോടെ കേട്ടു നിന്നു. സെക്രട്ടറി ചിരിച്ചുകൊണ്ട് പറഞ്ഞു. "ജനങ്ങള്‍ക്ക് ഇതൊക്കെ ഒരു ജോക്കാണ് തിരുമേനി... അവര്‍ പ്രവോക്ക് ചെയ്യിക്കുന്നത് കുറെയൊക്കെ purposeful ആണെന്ന് കൂട്ടിക്കോ... ഇപ്പൊ പൂജാരി കളിച്ച് പലരും ഇറങ്ങുന്നില്ലേ... ഇതൊരു ടെസ്റ്റാണ്...provoke test for caste determination."
സെക്രട്ടറിയുടെ അരുളപ്പാട് പ്രകാരം ഉള്ള ന്യായം എതിര്‍ഭാഗത്ത് ആണെന്ന് കണ്ട് ശാന്തിക്കാരന് പ്രതികരണം ഒഴിവാക്കി മിണ്ടാതെ സ്വന്തം ജോലിയിലേക്ക് കടന്നു. പക്ഷെ പൂജയില്‍ വേണ്ടത്ര ഏകാഗ്രത കിട്ടിയില്ല. കാരണം ഭക്തന്റെ ചീത്തവിളിയും, സെക്രട്ടറിയുടെ ന്യായീകരണവും ന്യായവാദവും കേട്ടപ്പോള്‍ ഉണ്ടായ ആധി. അയാള്‍ക്ക് സ്വയം ശുദ്ധീകരിക്കാനായില്ല. മൂലമന്ത്രം ജപിക്കേണ്ട സ്ഥാനത്ത് ഓര്മ വരുന്നത് പ്രസ്തുതവ്യക്തി വിളിച്ച ചീത്തവാക്ക് ആയിരുന്നു. ഭഗവാനോട് പറഞ്ഞു, "ഇപ്പോള്‍ ഉള്ളില്‍ തോന്നിയ വാക്ക്, ശരിയായില്ല എന്നറിയാം. പക്ഷേ ഇദം ന മമ. ഇത് എന്റേതല്ല. അവിടുത്തെ ഭക്തന്റെ സംഭാവനയാണ്. ഇത് അവിടുത്തേയ്ക്ക് ഒരുപക്ഷേ പ്രിയപ്പെട്ടത് ആവാം. പക്ഷെ എനിക്കത്ര പോരാ.. പക്ഷെ ഇതാണ് അങ്ങേയ്ക്ക് പ്രിയപ്പെട്ട പുതിയ മൂലമന്ത്രം എങ്കില്‍ ഇത് പ്രയോഗിക്കാന്‍ മിടുക്കരായ പൂജാരികളുടെ പുതിയ ബാച്ച് പഠിച്ചിറങ്ങീട്ടുണ്ട്. എന്നെ ഇവിടുന്ന് ഒഴിവാക്കണേ. " അയാള്‍ പിറുപിറുത്തു. "പൂജാരി നാട്ടുകാരുടെ തെറി വിളി കേള്‍ക്കാൻ ബാധ്യസ്ഥാൻ ആണത്രേ. ങ്ഹും. അത് കേള്‍ക്കാൻ ഇഷ്ടം ഉള്ളൊരു വരട്ടെ... ഞാൻ പോണു..."
ക്ഷേത്രത്തിനായി 365 ദിവസവും രണ്ടു നേരവും double shift job ല്‍ ചെലവാക്കുന്ന ഊര്‍ജ്ജം ഏതെങ്കിലും ബിസിനസ്സില്‍ invest ചെയ്താല്‍ ആരുടേയും തന്തയ്ക്കു വിളി കേള്‍ക്കേണ്ടി വരില്ലെന്ന് അയാള്‍ക്കു തോന്നി. അയാള്‍ ക്ഷേത്രരംഗം വിട്ടു. കച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കൂടുതല്‍ അന്തസ്സായും സ്വതന്ത്രമായും മാന്യമായും ജീവിക്കുന്നു.
Saturday, 6 December 2014
The Words of Mind
വൃശ്ചികത്തിന് പോകാതെ വയ്യ.
ധനുവിനെ വരവേല്‍ക്കാൻ.
ധനു വരട്ടെ.
തിരുവാതിര യുടെ മാസം.
ക്രിസ്തുമസ്സിന്റെയും.
ആ സുദിനങ്ങല്ക്കായി നമുക്ക് കാത്തിരിക്കാം.
മരണം ഏറ്റു വാങ്ങിയാലും
ജനനം സംഭവിക്കുന്നു.
ആയുധം വച്ച് കീഴടങ്ങി
ഒരു ജോലിക്കായി....
വിലപിടിച്ച സൌഹൃദങ്ങളെ പോലും
വേണ്ടാന്നു വച്ചു.
എന്റെ ജോലി എന്നെ രക്ഷിച്ചു.
ഇപ്പോൾ ഇതാണ് എന്റെ ജോലി.
ഇത് ചെയ്യാൻ എനിക്കേ പറ്റൂ.
മറ്റേത് ആര്‍ക്കും ആവാം.
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാനൊരു കഥ തല്ലിക്കൂട്ടി. ചെറുതാ. enkilum വായന ഇഷ്ടപ്പെടുന്നവര്‍ക്ക് അത് വലുതായി തോന്നാം. സബ് കേലിയെ present കർത്താ ഹൂങ്ങ്..

The Words of Mind (മനസ്സിന്റെ മൊഴി )
-Vasudiri
Don’t be afraid.
I’m merely a killer.
Very decent guy. hhah :)
Bolo Bharat maata ki...
I do it not always.
Only sometimes.
ഇടയ്ക്കിടയ്ക്കെ പതിവുള്ളൂ.
For me it is not a compulsory item.
But I’m compelled to do it simply...
In certain golden occasions...
With cheering love... hhah :)
I love my job.
It made me much rich.
Undertake sins @ the lowest rate.
And proudly reside inside the prison
Hav to leave quickly
For an emergency operation.
Okey... Bye for now
I love INDIA.
-Vasudiri
Tuesday, 11 November 2014
Thursday, 30 October 2014
Sunday, 26 October 2014
October 2014 update
sept 10 നു ശേഷം ഈ ബ്ലോഗ് അപ്ഡേറ്റ് ചെയ്തിട്ടില്ല. ഒക്ടോബർ തീരാറായി. എന്തെങ്കിലും എഴുതാം എന്ന് വച്ചാൽ ഒരു വഹ തോന്നുന്നില്ല. brain ആകുന്ന hard disk ഫോർമാറ്റ് ചെയ്യപ്പെട്ടത് പോലെ... no data to process.. :) വായനക്കാര്‍ നല്ല ക്ഷമ ഉള്ളവരാണ്. ഒരു കാലത്ത് ഈ ബ്ലോഗ് daily update ചെയ്തിരുന്നു. നാല് ബ്ലോഗ് വരെ പോസ്റ്റ് ചെയ്ത ദിവസം ഉണ്ട്. ഇനി അത് monthly ആക്കാം. അതെ പറ്റൂ. മൌനം ആവശ്യം ആയ ഒരു തൊഴിലിൽ ആണ് ഇപ്പോൾ മുഖ്യമായി എര്പ്പെട്ടു നില്‍ക്കുന്നത്.
മനസ്സിലെ വികാരങ്ങളും അത്യാവശ്യം ഇല്ലാത്ത വിവരങ്ങളും സ്വയം erase ചെയ്യുന്ന ഒരു process ആണ് നിത്യേന ചെയ്യേണ്ടതായ ആചാര അനുഷ്ടാനങ്ങൾ. ക്ഷേത്ര പൂജയ്ക്ക് ഒരു ബ്രാഹ്മണന്റെ കർമങ്ങളിൽ രണ്ടാം സ്ഥാനമേ ഉള്ളൂ. പക്ഷെ പൊതു ജനങ്ങളുടെ കാഴ്ചപ്പാടിൽ ക്ഷേത്രം ആണ് പ്രധാനം. . . കര്‍മി അല്ല... പൊതു വീക്ഷണത്തിനു അനുസരിച്ച് നിലപാട് എടുക്കാൻ ആചാര്യ സ്ഥാനത്ത് ഇരിക്കുന്നവർ നല്ലൊരു പരിധി വരെ നിർബന്ധിക്കപ്പെടുകയാണ്.
ബ്രാഹ്മണനു വോയിസ് ഇല്ല എന്നാ അവസ്ഥ ഹിന്ദു മതത്തിൽ ഉണ്ടായിട്ടു പതിറ്റാണ്ടുകളെ ആയിട്ടുള്ളൂ... ഈ നില ഒരിക്കലും ശാശ്വതം ആവാൻ ഇടയില്ല. മതത്തിന്റെയും ജാതിയുടെയും മതേതരത്വത്തിന്റെയും എല്ലാം പേരില്‍ ഒരു പ്രത്യേക സംസ്കാരം ഇവിടെ തുടച്ചു നീക്കപ്പെടുകയല്ലേ....? ആരൊക്കെയാണ് ഇതിനു ഉത്തരവാദികൾ ? ഉറക്കെ ചിന്തിക്കേണ്ട വിഷയം അല്ലെ ഇത്?
എനിക്ക് ഇത്രയും ഒക്കെയേ എഴുതാൻ കഴിയുന്നുള്ളൂ... മുന്‍പത്തെ ആ പ്രവാഹം നിലച്ചിരിക്കുന്നു. ക്ഷേത്രസംസര്ഗം മൂലം ആണിത്. ആളുകളുടെ ആവലാതികളും അപേക്ഷകളും കുന്നുകൂട്ടുന്ന അപവിത്രം ആയ സ്ഥാനങ്ങൾ ആയിരിക്കുന്നു ക്ഷേത്രങ്ങല്. അതിനെ പവിത്രം ആക്കുക എന്നാ പാഴ് വേല ചെയ്യാൻ ആണ് പൂജാരികളെ നിയോഗിക്കുന്നത്. അത് ജാതിഭേദം ഇല്ലാതെ ആര്‍ക്കും ചെയ്യാവുന്നതെ ഉള്ളൂ എന്ന ലോകസമ്മിതി വന്നിട്ടും മറ്റുള്ളവര്‍ ഇടിച്ചുകയറി വരുന്നില്ല... ക്ഷേത്രക്കളത്തിൽ നിന്നും കെട്ടു കെട്ടാൻ ഉള്ള ഭാവത്തിൽ ആണെന്ന് തോന്നുന്നു ബ്രാഹ്മണർ.
ജാതിയുടെ പേരില്‍ മുഴുവൻ ശകാരങ്ങളും കേള്‍ക്കേണ്ടി വരുന്നതു ബ്രാഹ്മണനു മാത്രം. ഏറ്റവും കൂടുതൽ ജാതി പറയുന്നവരാണ് പഴിക്കുന്നത് എന്നതും ഓര്‍ക്കണം. ഒക്കെ മൌനം കൊണ്ടു നേരിടാൻ കഴിയുന്നതിൽ ആണ് ബ്രാഹ്മണന്റെ വിജയം. വാക്കുകൾ വ്യർത്ഥം...
നിര്‍ത്തി. :) ഇനി വേണ്ടിവന്നാൽ നവംബറിൽ നോക്കാം.

Subscribe to:
Posts (Atom)