Friday 20 May 2016

വിതച്ചതേ കൊയ്യൂ

5 comments:

  1. namastE,

    ശാന്തിക്കാരൻ എന്ന വാക്കിനേയും അതിന്റെ പിന്നിലെ സങ്കൽപ്പങ്ങളേയും പറ്റിയുള്ള വിചാരങ്ങൾ വായിച്ചു.

    അതിൽ വേറൊരു വിചാരം ഇതാ -- കേരളത്തിൽ എകീകൃതമായ ക്ഷേത്ര-സംസ്കാരം ഉടലെടുക്കുംമുന്പ് മനുഷ്യമനസ്സുകളിൽ വിളയാടിയിരുന്നത്, അനേകം ദുർമൂർത്തികളും ഭൂത-പ്രേത-പിശാചാദികളും അവരെക്കുറിച്ചുള്ള ഭയവും ആയിരുന്നോ ? അന്പലങ്ങളിൽ കാഞ്ഞിരത്തിലും മറ്റും ആണി തറച്ചു കുടിയിരുത്തിയ ആ കൂട്ടങ്ങൾ പ്രധാന ദേവന്റെയോ ദേവിയുടെയോ വരുതിയിലായപ്പോൾ, ബാധകൾ ഒഴിഞ്ഞുകിട്ടി.

    അത്തരം spirit-കൾക്കു ശാന്തി കൈവരുത്തിയത് ദേവന്റെ / ദേവിയുടെ ശക്തിയല്ലേ ? ദേവതയ്‌ ക്കു ശക്തി നല്കുന്നത്, ഭക്തരുടെ വിശ്വാസവും, അന്പലത്തിലെ ശാന്തിക്കാരന്റെ മന്ത്രസിദ്ധിയും അനുഷ് ഠാനശക്തിയും ആണെന്നല്ലേ, താന്ത്രിക-സങ്കല്പം ? അതനുസരിച്ച്, പൂജാരിയെ ശാന്തിക്കാരൻ എന്നു വിളിയ് ക്കുന്ന സന്പ്രദായം -- ദുർ മൂർത്തികൾക്കു ശാന്തിയുണ്ടാക്കിയ ക്ഷേത്രാരാധനാ രീതി -- രൂപം കൊണ്ടു എന്ന് വിചാരിച്ചുകൂടേ ?

    DKM Kartha

    ReplyDelete
  2. pazhaya sankalpangal janam maatti. Shanthikkarude bhagam ottum clear alla. Athu pora clarity venam. athinu communication venam. Bhootha pretha pisachukkale brahmavu srishtichathu anu. Rudran anu avarude nethavu. Durdevathakal ippol badhichirikkunnathu shanthikkare anu. So they can't react well.

    ReplyDelete
  3. namastE,

    വേറൊരു ചിന്ത ഇങ്ങനെയും ആവാം എന്ന് തോന്നുന്നു.

    ക്ഷേത്ര-വിശ്വാസത്തിൽ നിന്ന് അടിസ്ഥാന-സങ് കൽപ്പങ്ങളെ മാറ്റിയാൽ അവയ് ക്കു പകരം ഏതു സങ്കൽപ്പങ്ങളെ കുടിയിരുത്തുന്നു എന്ന് നോക്കണം.

    അന്പലം രണ്ടു ചേരിക്കാർ തമ്മിലുള്ള മത്സരത്തിനുള്ള രങ് ഗം ആക്കുന്നത് ബുദ്ധിശൂന്യമാണ്. അതിനു മത്സര ക്കളികളും മറ്റുമാണ്, അനുയോജ്യം.

    ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന കലാ പരിപാടികൾക്ക് ആദ്ധ്യാത്മിക-സംസ്കാര-പോഷണം എന്ന സൽഫലം ഉണ്ട്, തീർച്ച. എന്നാൽ അവയില്ലതെയും ദേവതാ-ശക്തിയ് ക്ക് നിലനിൽക്കാം.

    വെടിക്കെട്ടിനെക്കുറിച്ച് എനിയ് ക്കു നല്ല തീർച്ചയില്ല.

    ഇതൊക്കെ വെച്ചു പറഞ്ഞാൽ, ക്ഷേത്ര-സംസ്കാരത്തിന്റെ കേന്ദ്രത്തിലുള്ള ആശയങ്ങളാണ് സുപ്രധാനം.

    താന്ത്രിക-വിധികൾ അനുസരിച്ച് തന്ത്രി, ശാന്തിക്കാരൻ, എന്നിവരുടെ മനശ്ശുദ്ധി, മന്ത്രസിദ്ധി, ചടങ്ങുകളുടെ കൃത്യത, ദ്രവ്യങ്ങളുടെ ശുദ്ധി, ഭക്തജനങ്ങളുടെ ആത്മാർത്ഥത, വിശ്വാസശക്തി, വേണ്ട സമയത്ത് നടത്തുന്ന കലശാദികൾ, എന്നിവയെല്ലാം അല്ലേ അന്പലത്തിലെ ദേവതയുടെ ബലത്തിന്നു പിന്നിൽ? ദേവതാ-ദർശനം ഭക്തന്റെ മന:ശരീരങ്ങളെ പവിത്രീകരിയ് ക്കണം എങ്കിൽ, ഈ കേന്ദ്രത്തിലുള്ള ആശയങ്ങളെ മുറുകെപ്പിടിച്ചാലേ സാധ്യമാകൂ എന്ന് തോന്നുന്നു.

    തന്ത്രവും ഭക്തിയും ഒരുമിയ് ക്കുന്ന locus ആണ് ക്ഷേത്രമെന്ന സത്യം വീണ്ടും വീണ്ടും ചർച്ച ചെയ് യപ്പെടേ ണ്ടതാണ്.

    അനുഗൃഹീതനായ ദിവ്യശ്രീമൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ "ഐതിഹ്യമാല" ഈ സംരംഭത്തിൽ സഹായകരമാണ്. സ്വന്തം ആത്മീയാനുഭവങ്ങൾ പറഞ്ഞു കേൾപ്പിയ് ക്കാൻ മുത്തശ്ശിമാരും മറ്റും ഇല്ലാത്തവർക്ക് ഒരമൃത-സ്രോതസ്സാണ്, "ഐതിഹ്യമാല". അതിൽനിന്ന് എനിയ് ക്ക് വളരെ സാന്ത്വനം ലഭിച്ചിട്ടുണ്ട്, എന്ന് നന്ദിപൂർവം ഓർക്കുന്നു. അതിലെ കഥകൾ "തന്ത്ര-സമുച്ചയം" പോലെയുള്ള വിശിഷ്ട ഗ്രന്ഥങ്ങളെക്കാൾ സുഗ്രഹമാണ് എന്നാണ് തോന്നുന്നത്.

    ശാന്തിക്കാർ തമ്മിൽ ബന്ധപ്പെട്ടിരിയ് ക്കാൻ ഒരു വേദി എങ്ങനെ രൂപപ്പെടുത്താം? ആ വേദിയിൽ "ഐതിഹ്യമാല"ചർച്ച ചെയ് യപ്പെടേണ്ടേ ?

    DKM

    ReplyDelete
  4. നിലവിലുള്ള സാഹചത്തില് ശാന്തിക്കാരെ വേണ്ടതുപോലെ സംഘടിപ്പിക്കാനാവില്ല എന്നാണ് എന്റെ അനുഭവം.

    ReplyDelete