Friday 22 January 2016

Nostalgia 1989

Video speech trial 1

Small story of a great contact

ഒരു വലിയ സത്സംഗത്തിന്റെ ചെറിയ കഥ

1990 ല് ഡോ. യൂ.ആര് അനന്തമൂര്ത്തി കേരളം വിടാന് നേരത്ത്
പത്രക്കാര് ചോദ്യങ്ങള് കൊണ്ട് പൊതിഞ്ഞു.
അതിനെല്ലാം അദ്ദേഹം ക്ഷമയോടെ മറുപടി പറഞ്ഞു.
പക്ഷെ ഒരു ചോദ്യത്തിന് മാത്രം മറുപടി ഒഴിവാക്കി.
അത് വഴിയെ മനസ്സിലാവുമെന്ന് സൂചനയും നല്കി.
അതിന് ഉത്തരം കൂടിയാണ് ഈ വിഡിയോയിലുള്ളത്.
രാജിവെച്ചിട്ടും ജോലിയില് തുടരാനുള്ള കാരണം.


Comment please....


1 comment:

  1. യൂ ട്യൂബ് നിരീക്ഷിച്ച എല്ലാവര്ക്കും നന്ദി. ഫേസ്ബുക്കിലൂടെ കമന്റ് രേഖപ്പെടുത്തിയവര്ക്കും നന്ദി. അടുത്ത വിഡിയോ പോസ്റ്റ് ... വൈകാതെ പ്രതീക്ഷിക്കാം.

    ReplyDelete