Sunday 22 June 2014

ക്ഷേത്രവും പരിശുദ്ധിയും


അക്ഷരക്ഷേത്രശില്പം ഇങ്ങനെ വെറുതെ കുടുംബത്ത് ഇരുന്നിട്ട് കാര്യമില്ല. ഏതെങ്കിലും വേദികളിലൂടെ പ്രകാശിപ്പിക്കണമെന്ന് അതു സന്ദര്ശിച്ച ഒരു ആചാര്യന് ഇന്നലെ പറയുകയുണ്ടായി. ആ നിര്ദ്ദേശം എനിക്ക് വലിയ അംഗീകാരമായി തോന്നി. സസന്തോഷം അതിന് സമ്മതിച്ചു എങ്കിലും ചില സംശയങ്ങള് പിന്നീട് ഉണ്ടായി.


ഇതു പോലുള്ള പറയാ കഥ കൽ മുമുക്ഷു എന്നാ നോവലിൽ ഉണ്ട്. നമ്പൂതിരിമാരുടെ അഭിമാനത്തെ ചോദ്യം ചെയ്ത സമസ്ത വിഭാഗങ്ങല്ക്കും ഉള്ള സ്വാഭാവികം ആയ തിരിച്ചടി ആണ് അത്. പ്രത്യേക വിഭാഗങ്ങളെ പ്രീനിപ്പിക്കുകയും അതിനായി  മറ്റുള്ളവരെ വേണ്ടാതെ പീഡിപ്പിക്കുകയും ചെയ്യുന്ന ഭരണകൂട സ്ഥാപനങ്ങള്ക്ക് ആ കഥ സുഖിക്കാൻ ഇടയില്ല. അതിനാല് അത് ആരും പ്രസിദ്ധീകരിക്കും എന്ന് എനിക്ക് പ്രതീക്ഷ  ഇല്ല. ഒന്നുകൂടി മെച്ചപ്പെടുത്തി എഴുത്തും.   പ്രിയപ്പെട്ട ചുരുക്കം ചില ജിജ്ഞാസുക്കൾക്ക് വേണ്ടി.  ഒരാള്ക്കു വേണ്ടി ആയാലും..
Ref:  My most shared Post

5 comments:

  1. ഇതൊക്കെ എഴുതി പ്രസിദ്ധീകരിക്കുന്ന കുറ്റത്തിന് ഇനി എന്നെ ഏതെങ്കിലും ക്ഷേത്രത്തില് കയറ്റുമോ എന്ന ഭയമുണ്ട്. കയറ്റിയാലും ഹിന്ദുത്വം എന്ന ഓമനപ്പേരുള്ള ജാതീയ ഭീകരതയെ ഭയക്കേണ്ടതുണ്ട്.

    ReplyDelete
  2. റിവ്യൂ. 45778. ഒരു സഡന് ഹൈക്ക്. ഏതൊക്കെയോ ക്ലോസ് ഗ്രൂപ്പുകളില് ചര്ച്ച നടക്കുന്നുണ്ട്...

    ReplyDelete
  3. NO COMMENTS YET...!!! മിണ്ടാതിരിക്കുകയാണ് ഭേദം എന്നു കണ്ടിട്ടാവും. കൂടുതല് മോശമായ പ്രതികരണങ്ങള് ഉണ്ടാവുമെന്ന ഭയം. പ്രതികരണങ്ങള് വാക് രൂപത്തില് തടയപ്പെടുന്നിടത്ത് അവ പ്രവൃത്തി രൂപം എടുക്കുക സ്വാഭാവികമാണ്. ശബരിമലയിലായാലും ഗുരുവായൂരിലായാലും. കര്മത്തിന് അനുസരിച്ചാവും ഫലവും ഉണ്ടാവുക.

    ReplyDelete
  4. ഈ ബ്ലോഗ് പോസ്റ്റ് എഴുതാന് എനിക്ക് പ്രേരണ ആയ ഫേസ് ബുക്ക് കമന്റ്.
    Thiuvithaamkoor bhagathu mikka kshethrangalilum shanthikkarkku thozhilinodu yaathoru athmaarthathayumilla.. madyapaanam , pennupidi, thudangi illaattha dusheelangalilla ivattakalkku.. enthenkilum jaadakal okke kaanichu bhakthajanangale pattichu jeevikkukayaanu ivaril bhoori bhagavum.... kaashinodulla athyaarthi aanenkil parayukem venda.. ee avasaratthilaanu NSS munkayyedutthu thanthravidyapeedam thudangiyathu.. allathe Nair samudaayatthinu orikkalum jaathiyamaaya apakarshatha bodham undaayittalla.. athinaayittu oru poonool aniyanda karyavum njangalkkilla!! NSS nte keezhilulla kshethrangalil ini muthal Nair poojarimare niyamikkukayum cheyyum..... kanda andanum adakodanumellam pooja padikkam, shaanthikkaaraakam.. NAIR ithu cheyyan thudangiyappol enthaa ellarkkum ithra kannukadi ennanu manassilaakaatthathu...

    ReplyDelete
  5. ശാന്തിവിചാരം ഫേസ് ബുക്ക് പേജ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഈ ബ്ലോഗിലേക്ക് വരാന് ഒരു വഴി കൂടി ആയി. സഞ്ചാരികളുടെ എണ്ണത്തിലും വര്ധനവ് കാണാനുണ്ട്.

    ReplyDelete