Thursday, 19 June 2014

കേരളത്തനിമ

മതേതര ഭരണഘടനയും മതഘടനയും തമ്മിലുള്ള പൊരുത്തക്കേടുകൾ പഠനം അര്ഹിക്കുന്നു.

1 comment:

  1. ഫിഡ് ജിറ്റ് ലൈവ് ട്രാഫിക്, റിവ്യൂ കൌണ്ടര് ഇവ ഉള്ളതുകൊണ്ട് മാത്രമാണ് ഈ ബ്ലോഗ് വായിക്കപ്പെടുന്നുണ്ട് എന്ന വിവരം അറിയാന് കഴിയുന്നത്. വായനക്കാരുമായി യാതൊരു ഊഹവുമില്ല, പിടിപാടുമില്ല. എല്ലാരും കമന്റുകളൊഴിവാക്കുന്നതില് ഒരേ ചിന്താഗതി അഥവാ ഐക്യം ഉള്ളവരാണ്. സാരമില്ല. എനിക്ക് മറുപടി എഴുതുന്ന പണി കുറയും. ഇത്തരം ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല എന്ന ചിന്തയും ഒരുപക്ഷേ കാണും. ..അല്ലേ. ഗൌരവമുള്ള പലതും എഴുതാതെ ഇരിക്കുകയാണ് ചെയ്യുന്നത്. ചിലപ്പോള് സഹികെട്ട് എഴുതിപ്പോകും.

    ReplyDelete