Friday 2 March 2012

Why This Kolaveri ?


A Pause after a serious Question seems proper. Doesn't?

2 comments:

  1. Induja:നിത്യേന പറ്റുമെങ്കില്‍ അങ്ങനെ ...അപ്ഡേറ്റ് ചെയ്യണം ...ചിലര്‍ അങ്ങനെ ആണല്ലോ ....അവര്‍ക്ക്‌ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാവില്ല.........വാക്കുകളുടെ മൂര്‍ച്ച ഇനിയും ഏറി വരട്ടെ .........കൊള്ളേണ്ടിടത് കൊള്ളട്ടെ .....അരസികന്മാരുടെ വാക്കുകള്‍ക്കു എന്ത് വില ....?അവര്‍ ചിലക്കട്ടെ ........എല്ലാ ആശംസകളും നേരുന്നു ....

    ReplyDelete
  2. ശാന്തി (ക്ഷേത്രത്തില്‍)ഉണ്ടാവുന്പോള്‍ ശാന്തിവിചാരം (blog)ഉണ്ടാവില്ല. അതാണ്‌ മുടക്കത്തിന്‍റെ രഹസ്യം. ഈ ബ്ലോഗ്‌ സ്പോട്ട് വികസിപ്പിക്കുന്നതിനായി ഞാന്‍ കഴിയുന്നത്ര ക്ഷേത്രരംഗത്ത്‌നിന്ന് അകന്നുനില്‍ക്കുകയാണ്. (തീരെ ഒഴിവാക്കാന്‍ പറ്റുന്നില്ല. ..) വെളുപ്പാന്‍കാലത്ത് എണീറ്റ്‌ നട്ടുച്ചവരെ നിരാഹാരപൂര്‍വം കഠിനാധ്വാനം ചെയ്താല്‍ നാട്ടുകാര്‍ക്ക് അനുഗ്രഹം കിട്ടും. കൂടുതല്‍ ശകാരിക്കാനുള്ള ശക്തി അവരില്‍ ഉണ്ടാകും. ശ്രീകോവിലിലെ ചൂടും കരിയും പുകയും ഏറ്റു വിയര്‍ത്തു നാറി, ചണ്ടി പരുവത്തില്‍ ആവും അമ്പലത്തീന്നു വരുമ്പോള്‍. ജ്യൂസ് എടുത്ത ശേഷമുള്ള കരിമ്പിന്റെ ശിഷ്ടത്തിനു ആണ് ചണ്ടി എന്ന് പറയുക. ആത്മരസം ആണ് ജ്യൂസ്. അതുണ്ടായാലെ എഴുത്ത് ശരിയാകൂ. ആശംസകള്‍ക്ക് നന്ദി.

    ReplyDelete