Monday 8 October 2012

Beware of the Web of the Press

  • പുസ്തകങ്ങളുടെ എണ്ണം കൂടി. വായന കുറഞ്ഞു. അധികവും അലങ്കാര വസ്തുക്കള്‍.
  • ഇടതുപക്ഷചിന്തകള്‍ ആണ് കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ നായകശക്തി. 
  • ദൈവികസാഹിത്യങ്ങള്‍ ഇവിടെ വളരുന്നില്ല. 
  • എന്നാല്‍ അന്ധവിശ്വാസങ്ങള്‍ വളരുന്നുമുണ്ട്. മതത്തിന്റെ ചെലവില്‍...
  • പ്രസാധകരുടെ നയത്തിന് എതിരായ പരാമര്‍ശം. 
  • ഒരു എഴുത്തുകാരന് അവസരം നിഷേധിക്കുന്ന പ്രസാധകന്‍ അവനെ വായിക്കാന്‍ ഇടയുള്ള ആയിര കണക്കിന് വായനക്കാര്‍ക്ക് കൂടി അവസരത്തെ നിഷേധിക്കുക്കയാണ്. 
  • ശുദ്ധമായ ആശയവിനിമയപ്രക്രിയക്ക് ബൌധികം ആയ ഉപരോധം. 
  • അതുകൊണ്ട് മാനസിക തലങ്ങളില്‍ strain. അവയ്ക്ക് സ്വാഭാവികം ആയ റിലീഫ് ആണ് ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍. 
  • അറിവില്ലായ്മയെക്കാള്‍ സമൂഹത്തിനു ശാപം ആണ് തെറ്റായ അറിവുകള്‍. അന്യഥാജ്ഞാനത്തെക്കാള്‍ ശ്രേഷ്ഠം അജ്ഞാനം തന്നെ!  
  • അച്ചടിമാധ്യമങ്ങള്‍ പ്രചാരം വര്‍ദ്ധിപ്പിക്കുവാനായി  തെറ്റായ അറിവ് പരത്തുന്നു. സുതാര്യം ആവാന്‍ അവര്‍ക്ക് പറ്റുന്നില്ല. പത്രക്കാരുടെ വലയില്‍ ആരും വീഴാതിരിക്കട്ടെ. 


No comments:

Post a Comment