Monday, 30 July 2012

The Need of Defense



പ്രതിരോധത്തിന്റെ ആവശ്യകത 


നിര്‍ദോഷമായ വിറ്റുകള്‍ ആണ് നമ്പൂരിഫലിതങ്ങള്‍. അവ മനുഷ്യരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഉന്നത നിലവാരം ഉള്ളവ. സഹൃദയ ലോകം അംഗീകരിച്ചിട്ടുള്ള നമ്പൂരി ഫലിതങ്ങളെ പോലും അപഹസിക്കുന്ന തരം വര്‍ഗവിരോധം വിതക്കുന്നതിനു ചിലര്‍ പൊതു വേദികളെ ഉപയോഗിക്കുന്നു. അത്തരക്കാരെ ആശീര്‍വദിക്കാന്‍ കുറെ നമ്പൂരിമാരും!

നമ്പൂതിരി എന്ന ജാതി വിശേഷം ഇവിടെ നില നില്‍ക്കാന്‍ പാടില്ലാത്തത് ആണ് എന്ന് വിശ്വസിക്കുണ നമ്പൂരിമാരെ പല ഗ്രൂപ്പിലും കാണുന്നു. അവര്‍ ജന്മ ബ്രാഹ്മണരോ കര്‍മ ബ്രാഹ്മണരോ എന്ന് ചിന്തിച്ചു പോവുക സ്വാഭാവികം ആണ്. 

പുതിയ ഹിന്ദുത്വവാദത്തിനു പണയം വയ്ക്കാന്‍ വേണ്ടത് നമ്പൂരിമാരുടെ ജാതി അഭിമാനം മാത്രം. ഇത് കൊണ്ട് ഗുണത്തേക്കാള്‍ ദോഷം ആണ് ഉള്ളതെന്ന് ധാരാളം അനുഭവങ്ങള്‍ തെളിയിക്കുന്നു. 

പുസ്തകത്തില്‍ പഠിച്ചത് പാടുക , അനുഭവങ്ങള്‍ പോട്ടെ എന്നാണു ചിലരുടെ മട്ട്.



  • Vasudevan Namboodiri നമ്പൂതിരിയില്‍ അപകര്‍ഷതാബോധം ജനിപ്പിക്കുന്ന ഹിന്ദു അജണ്ടകള്‍ ചോദ്യം ചെയ്യപ്പെടേണ്ടവ തന്നെ. അവയ്ക്ക് തിരിച്ചടി നല്‍കാനും നമ്പൂതിരിക്ക് കഴിയണം. ആ ചടങ്ങിനു എങ്കിലും! ആ ചടങ്ങിനു എങ്കിലും!
    Sunday at 9:18am · Edited ·  · 1

  • Anotherl 
    Mr Vasudevan Namboodiri should know the history of Kashimiri Pa ndits in Valley .How these kind of Brahminical arrogance had lead to complete wipe out of those Brahmins from Kashmir valley and forced leave in slums in Jammu. Do you want ,Namboodiris to be like that.?... Our survival depend on working in harmony with other Hindu groups and not fighting with them....If you are looking for 19 th century feudal order to be brought in to , sorry , we will not support...

    Sunday at 10:03am ·  · 4

  • Vasudevan Namboodiri Bheerukkalude pinthuna aarkkuvenam?
    Sunday at 3:53pm · 

  • Another II 
    Here we need to think with some sense... We are not living in 19th century anymore... We cannot move forward with feudal attitude and arrogance... Democracy's strength is in numbers... Without support we will be pushed aside... It is not arocket science to know that the people who abusing other casts out of arrogance are bringing pain to the community than gain... It is not helping the cause at all... Leaders with sense is the need of the hour....

    9 hours ago ·  · 1

  • Another II I had a feeling that Namboothiries adapted beautifully to the new socioeconomic order.. Land reforms might have decimated some illams, but we picked ourselves up nicely. Instead of whining for reservations and grants, we adapted and survived( not to be a racist, but thanks to the rich genes)...
    9 hours ago ·  · 1

  • Vasudevan Namboodiri Thapan Akavoor, The fear u express is rational. But it not the remedy. The suffering class has the right to express it hiding is not a permanent solution.
    The remark arrogance noted. "ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ചു..." എന്ന് മറ്റു ചിലര്‍ പരിഹസിക്കുന്നു. ബ്രാഹ്മണരില്‍ അഹങ്കാരികള്‍ ഉണ്ടാവും. മറ്റുള്ളവരിലും ഇല്ലേ? "Ph.D കൊണ്ട് കുന്തിച്ചു" നടക്കുന്നവരെ നിങ്ങള്‍ കര്‍പ്പൂരം ഉഴിഞ്ഞു ആരാധിക്കുന്നു. ഏതെങ്കിലും നൂലിട്ടവന്‍ ഒന്ന് ഞെളിപിരി കൊണ്ടാല്‍ അവനു എതിരെ ബോംബിംഗ് ആയി.

    മത നിരപേക്ഷത എന്ന് പറയുംപോലെ ജാതി നിരപെക്ഷമായി മനുഷ്യരുടെ ചെയ്തികള്‍ വിലയിരുത്താന്‍ സംവിധാനം ഉണ്ടാക്കണം. ബ്രാഹ്മണര്‍ ഒഴികെ ഉള്ളവരെ എന്നും താലോലിക്കണം , ബ്രാഹ്മണരെ എന്നും ശകാരിക്കണം എന്ന രാഷ്ട്രീയസിദ്ധമായ പൊതുദര്‍ശനതോട് യോജിപ്പില്ല.

    3 minutes ago · 

No comments:

Post a Comment