മാംസ ഭുക്കുകള്‍ക്ക് ശാന്തി കഴിക്കാംഎങ്കില്‍ ശാന്തിക്കാര്‍ക്ക് മാംസം കഴിച്ചുകൂടെ? ഈ ചോദ്യത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ളത് മാംസ ദാഹമല്ല. ശുദ്ധമായ പ്രതിഷേധം ആണ്.
പോയിന്റ് കള്‍
1. എനിക്ക് 'ശാന്തി ജോലി' നഷ്ടപ്പെടാന്‍ ഇടയായ സാഹചര്യം.
2. "സാമ്പത്തിക നഷ്ടം സഹിച്ചാലും പൊല്ലാപ്പു ഒഴിഞ്ഞു എന്ന സമാധാനത്തിനു ആണ് മുന്‍തൂക്കം."1. എനിക്ക് 'ശാന്തി ജോലി' നഷ്ടപ്പെടാന്‍ ഇടയായ സാഹചര്യം.
3. ശാന്തിക്കാരുടെ ക്ഷേത്രത്തിലെ സാഹചര്യവും ദിനചര്യയും ഒരു ന്യൂറോളജിസ്റ്റ് പരിശോധിച്ചു വിലയിരുത്തട്ടെ. അങ്ങേയറ്റം അനാരോഗ്യകരം ആണ്. Most hazardous labour.
4. കോമാളിയെപ്പോലെ കൃത്രിമഭാവങ്ങള്‍ അഭിനയിക്കേണ്ടി വരും. അതിനു കൃത്രിമ മാര്‍ഗങ്ങള്‍ ചിലര്‍ സ്വീകരിക്കുന്നു. ചിലര്‍ മദ്യം ചിലര്‍ മാസം. അവ ശാന്തിക്കാര്‍ ഉപയോഗിക്കുന്നതിനു ന്യായീകരണം. നോണ്‍ കഴിക്കുന്നവര്‍ക്കാണല്ലോ സമൂഹത്തില്‍ സ്റ്റാറ്റസ്. അത്തരക്കാര്‍ക്കു പൂജ (ശാന്തി) ആവാം എങ്കില്‍ ശാന്തിക്കാര്‍ക്ക് അവ കഴിക്കുകയും ചെയ്യാം! (വാദത്തിനുവേണ്ടി വെറുതെ.)
5. മത നിയമങ്ങളും മതേതര നിയമങ്ങളും തങ്ങള്‍ക്കു ലാഭകരം ആകുമാറ് കൂട്ടിക്കുഴച്ചു ശാന്തിക്കാര്‍ക്ക് എതിരെ പ്രയോഗിക്കുന്ന പൊതുതാല്പര്യം നിലനില്‍ക്കത്തക്കതല്ല.
Updated on 15.1.13.
ReplyDeletePersonal & Social