Wednesday, 15 February 2012
Lalettan Blessed
ലാലേട്ടന്‍ കാത്തു!!
ആ ചുഴികളിലും തിരമാലകളിലുംപെട്ട് ഞാന്‍......
മുതിര്‍ന്നവരുടെ അഭിപ്രായത്തെ മാനിച്ച് ഞാന്‍ വ്യക്തി അധിഷ്ടിതമായ വിമര്‍ശനങ്ങളില്‍നിന്ന് പിന്‍വാങ്ങുന്നു.
എന്നാല്‍ ആശയപരമായി വിമര്‍ശനം കൂടുതല്‍ രൂക്ഷം ആകും.
It is inevitable.
എല്ലാ ദിക്കിലും ശാന്തി കളിയാടട്ടെ.
ഓം ശാന്തി:
എന്നാല്‍ ആശയപരമായി വിമര്‍ശനം കൂടുതല്‍ രൂക്ഷം ആകും.
It is inevitable.
എല്ലാ ദിക്കിലും ശാന്തി കളിയാടട്ടെ.
ഓം ശാന്തി:
Tuesday, 14 February 2012
Monday, 13 February 2012
Group discussion
ഗോപാലകൃഷ്ണന്‍ സാറിനു എതിരെ എഴുതിയ വിമര്‍ശനം അദ്ദേഹത്തിന്‍റെ പേരില്‍ ഉള്ള facebook group ല്‍ അവതരിപ്പിച്ചു. അവിടെ പൊരിഞ്ഞ ചര്‍ച്ചകള്‍ നടന്നു വരുന്നു. വിശദാംശങ്ങള്‍ ഇവിടെ സംഗ്രഹിക്കുന്നതാണ്. ആകാംക്ഷാ ഭരിതര്‍ക്ക് facebook group ല്‍ നോക്കാം.
Saturday, 11 February 2012
Delay
അമാന്തം
ഇന്നലെ എഴുതിയത് കുറച്ചു അധികം ആയിപ്പോയോ എന്ന് ഒരു ശങ്ക. ഗോപാലകൃഷ്ണ ആരാധകരെ വേദനിപ്പിച്ചതായി തോന്നുന്നു. അങ്ങനെ ഒരു ഉദ്ദേശം എനിക്കില്ല അതിന്‍റെ ആവശ്യവും ഇല്ല.
എന്താണ് ഇപ്പോള്‍ ഇങ്ങനെ ഒരു ചിന്ത ഉണ്ടാകാന്‍ കാരണം എന്ന് പലരും ചോദിക്കുന്നു. അതിനെക്കാള്‍ അധികം അതിനോട് യോജിക്കുന്നു. മറ്റു ചിലര്‍ ഒരു അനുരഞ്ജന സമവാക്യം തേടുന്നു.
എന്തായാലും ഞാന്‍ ഇന്ന് ചെയ്യാന്‍ ഒരു കാര്യം തീരുമാനിച്ചു. ഇന്നത്തേക്ക് ഒന്നും മിണ്ടാതെ ഇരിക്കാന്‍..തന്നെ. ആത്മസംയമനം.
അതിനാല്‍ ഒരു ചെറിയ അമാന്തം ഈ ദൈനംദിന ബ്ലോഗിങ് പ്രക്രിയയില്‍ വന്നുകൂടുന്നു. അത് ആവശ്യം എന്നും കരുതുന്നു.
സമാധാന അന്തരീക്ഷ ത്തിന്‍റെ പുന:സൃഷ്ടിക്കു ആയി പ്രാര്‍ഥിക്കുന്നു. ഓം നമോ നാരായണായ.
Friday, 10 February 2012
Objections Review
Thursday, 9 February 2012
Subscribe to:
Posts (Atom)




