കേരളത്തനിമ https://vasudiri.blogspot.com/2026/10/blog-post.html എന്ന ഒറ്റ പോസ്റ്റ് കൊണ്ട് ആറായിരത്തോളം വ്യൂ കിട്ടി എന്നത് എനിക്ക് അവഗണിക്കത്തക്ക ചെറിയ കാര്യമല്ല. എല്ലാ വായനക്കാര്‍ക്കും നന്ദി.
തുറന്നു സംവദിക്കുന്ന കൂടുതൽ പോസ്റ്റുകള്‍ എഴുതണമെന്നു വിചാരിക്കുന്നു. സമയക്കുറവുണ്ട്. ഞാനൊരു Horror Novel ന്റെ പണിപ്പുരയിലാണ്.
ആ കഥയുടെ ഭാഗമായി വരുന്ന ഒരു വ്യക്തിയുടെ സംഭാഷണത്തിന്റെ ഭാഗം വികസിപ്പിച്ചതാണ് പ്രസ്തുത ബ്ലോഗ് പോസ്റ്റ്.
സുഹൃത്തുക്കളുടെ വലയങ്ങളിൽ നോവൽ അവതരിപ്പിച്ചു വരുന്നു. നല്ല പ്രോത്സാഹനം ലഭിക്കുന്നു. സന്തോഷം. നന്ദി.


No comments:
Post a Comment