Showing posts with label Sree Narayana Guru. Show all posts
Showing posts with label Sree Narayana Guru. Show all posts

Sunday, 25 March 2012

Caste thoughts again?

പലരും ജാതിയില്ല എന്ന് പറയുന്നത് ശുദ്ധകാപട്യം ആണ്. ഹിന്ദുമതത്തില്‍ ഇത്രയേറെ Hypocrisy മുന്‍പെങ്ങും ഉണ്ടായിട്ടില്ല. അതിനെതിരെയാണ് ശാന്തിവിചാരം 


Thursday, 22 March 2012

The truth of the anti-caste war

  • ജാതീയതക്ക് എതിരെ ആയിരുന്നു പോരാട്ടം എങ്കില്‍ എന്തുകൊണ്ട്  തങ്ങളുടെ കീഴ്ജാതിക്കാരെ കല്യാണം കഴിക്കാന്‍ ഒരു നാരായണഗുരുവും ഉപദേശിച്ചില്ല?
  • ബ്രാഹ്മണ്യത്തെ നശിപ്പിക്കാന്‍ കണ്ട പരോക്ഷമാര്‍ഗമല്ലേ   ജാതീയതയെ എതിര്‍ക്കല്‍? 
  • വര്‍ഗശത്രുക്കളെ ന്യായീകരിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നതായിരുന്നില്ലേ  ആയിരുന്നില്ലേ ബ്രാഹ്മണസമുദായത്തിന്റെ പ്രതികരണം?
  • ബ്രാഹ്മണ വര്‍ഗത്തെ സാംസ്കാരിക ലോകത്തിന്റെ പൊതു ശത്രു ആയി പ്രഖ്യാപിച്ചാലും അവര്‍ പ്രതികരിക്കില്ല. 
  • തങ്ങളുടെ വര്‍ഗം നശിച്ചാലും ലോക സമാധാനം നില നില്‍ക്കണം എന്ന ഉന്നത താല്പര്യം ഉള്ളതുകൊണ്ടാവാം   വെല്ലുവിളികളെ മുഖവിലക്ക് എടുത്തു യുദ്ധത്തിനു മുതിരാത്തത്; ആക്ഷേപങ്ങളെ ആസ്വദിക്കുന്നതും.
  • എന്നാല്‍ ഈ നയം അങ്ങേയറ്റത്തെ വിവരക്കേട് കൊണ്ട് ആവരുത്, കൊള്ളരുതായ്ക കൊണ്ട് ആവരുത്. 
  • അടിയന്തിരമായ പുന:പരിശോധനക്ക് ബ്രാഹ്മണ സമുദായം   തയ്യാറാവേണ്ടിയിരിക്കുന്നു


Jayakumar Namboodiri angayude ullile theeyin choodu njan ariyunnu..
illen kayiloru samithu polum, onnaali kathikkuvan..
ney theernnu vattiya sruhuvil en chudu raktham matram
enkilum kalam ariyumee nombarm, kathirikkenaminiyum..

4 minutes ago ·