Showing posts with label Shivathandavam. Show all posts
Showing posts with label Shivathandavam. Show all posts

Thursday, 5 January 2012

The Sigh

നാനാവിധ ചിന്തകളെക്കൊണ്ട് സങ്കീര്‍ണമായ മാനസവിഹായസ്സില്‍  വേനലില്‍ മഴ പോലെ കവിത പെയ്തിട്ടുണ്ട്. എന്നാല്‍ ആ തണുപ്പ് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ എനിക്ക് സാധിക്കാറില്ല. പത്രമാസികകള്‍ക്ക് അയച്ചവ  വെളിച്ചം കണ്ടില്ല. നിലവാരക്കുറവ് ആണ് കാരണം എന്ന് കരുതാന്‍ വയ്യ. ബ്ലോഗാടകരുടെ  ഇടയില്‍  കവിതയ്ക്ക് ഉള്ള സ്വീകാര്യത മനസ്സിലാക്കുന്നു.  ഇങ്ങനെ ഒരു മാധ്യമത്തിലൂടെ തല്‍ക്ഷണ പ്രസിദ്ധീകരണ സൗകര്യം ഉണ്ടായതില്‍ ഞാന്‍ ഈശ്വരനെ സ്തുതിക്കട്ടെ. രണ്ടു കൊല്ലം മുന്‍പ്  ശിവക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ ആയിരിക്കെ  ഞാനെഴുതിയ ശിവതാണ്ഡവം എന്ന കവിത 

 Hear Shiva Thandavam  Sung by Shri Mangulam Ganeshan Namboodiri