Showing posts with label Shivarathri message. Show all posts
Showing posts with label Shivarathri message. Show all posts

Sunday, 19 February 2012

Shivarathri message

എല്ലാര്‍ക്കും മഹാശിവരാത്രി ആശംസകള്‍ 
കൈലാസപതിയായ ഭഗവാന്‍ ശ്രീപരമേശ്വരന്‍ ഭൂമിയില്‍ അത്യുന്നതങ്ങളില്‍ വിരാജിക്കുന്നു. അവിടുത്തെ പരമമായ കൃപയ്ക്ക് നാം എല്ലാം പാത്രീഭൂതരാണ്.  ചന്ടാലന്‍ എന്നോ ബ്രാഹ്മണന്‍ എന്നോ ഭേദം ഇല്ല. ഹിന്ദു എന്നോ മുസല്‍മാന്‍ എന്നോ ഭേദമില്ല. അങ്ങനെ ഏക ദൈവത്വതിലും ഏകത്വത്തിലും ഭദ്രമാണ് ഭാരതീയ തത്ത്വചിന്ത.  എന്നാല്‍ പ്രയോഗത്തില്‍ വരുന്പൊഴോ?  അവിടെ എങ്ങും തത്ത്വത്തിന്‍റെ പൊടി പോലും കാണാന്‍ കഴിയില്ല. 
അനേകം ജാതികള്‍ അനേകം മതങ്ങള്‍ അനേകം അഭിപ്രായങ്ങള്‍. ഇത് അതില്‍ ഒന്ന് മാത്രം.