Wednesday, 6 August 2014

ജസ്റ്റിസ് പരിപൂര്‍ണന്‍ കമിഷനും ശാന്തിക്കാരും

ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍റെ ആവശ്യപ്രകാരം തന്ത്രിമാര്‍ ശാന്തിക്കാര്‍ക്ക് സ്റ്റഡി ക്ലാസ്സുകള്‍ എടുക്കുന്നു. ജോലി ചെയ്ത് മുപ്പതുവര്‍ഷത്തെ വരെ സര്‍വീസ് ഉള്ളവരെ ആണ് ഇതനുസരിച്ച് പഠിപ്പിക്കാന്‍ വിളിച്ചിരിക്കുന്നത്. ഇതിനെതിരെ ശാന്തിക്കാരുടെ ഭാഗത്തുനിന്നും പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുന്നു. ഫേസ്ബുക്കില്‍ ശ്രീ യുഗേഷ് നമ്പൂതിരിയുടെ പോസ്റ്റ് നോക്കൂ.
Also see. ജസ്റ്റിസ് പരിപൂര്‍ണന്‍ കമിഷനും ശാന്തിക്കാരും Blog post 2

No comments:

Post a Comment